India
- May- 2021 -19 May
കോവിഡിന്റെ രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കും;6 മാസത്തിന് ശേഷം മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുവെന്ന് വിദഗ്ധ സമിതി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഈ വർഷം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് വിദഗ്ധ സമിതി. ആറു മാസത്തിന് ശേഷം കോവിഡിന്റെ മൂന്നാം തരംഗം…
Read More » - 19 May
300 സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ 15 ദിവസത്തെ അധ്വാനം; 140 വര്‍ഷം പഴക്കമുള്ള കോലാര്‍ ആശുപത്രി കോവിഡ് കെയര്‍ സെന്റര്‍
1880ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് ലി 12000 സ്വര്‍ണ്ണഖനിത്തൊഴിലാളികളെ സേവിക്കാന്‍ വേണ്ടി ആരംഭിച്ചതാണ് ഈ ആശുപത്രി.
Read More » - 19 May
മാസ്ക് ധരിച്ചില്ല; നടുറോഡിൽ വെച്ച് സ്ത്രിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ
ഭോപ്പാൽ: മാസ്ക് ധരിക്കാത്തതിന് സ്ത്രീയ്ക്ക് നേരെ പോലീസിന്റെ ക്രൂരമർദ്ദനം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. മാസ്ക് ധരിക്കാത്തതിന് നടുറോഡിൽ വെച്ച് സ്വന്തം മകളുടെ മുന്നിൽ വെച്ചാണ് പോലീസ്…
Read More » - 19 May
പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം, ഇല്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകും; വാട്സ് ആപ്പിനോട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് വാട്സ് ആപ്പിന് നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ വാട്സ് ആപ്പിന് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും…
Read More » - 19 May
രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു; സര്‍ക്കാര്‍ ഉത്തരവായി
ജയ്പുര്‍: രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു. 2020ലെ രാജസ്ഥാന് എപ്പിഡമിക് ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ്…
Read More » - 19 May
ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് ധനസഹായം; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചത്. Read Also: കോവിഡ് നിയന്ത്രണങ്ങൾ ലംഘനം; സംസ്ഥാനത്ത് ഇന്ന്…
Read More » - 19 May
ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജില്‍ മലയാളികളും 89 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
മുംബൈ : ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ദിശതെറ്റി മുങ്ങിയ ബാര്‍ജില്‍ മലയാളികളും യാത്രക്കാരായി ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പി 305 എന്ന ബാര്‍ജില്‍ 28 മലയാളികളാണ് ഉണ്ടായിരുന്നത്.…
Read More » - 19 May
‘ഇതൊരു മണ്ടന്‍ നിയമം’; മാസ്ക് ധരിക്കാതെ ഷോപ്പിങ്ങിനെത്തിയ ഡോക്ടര്‍ക്കെതിരെ കേസ്
. കടയിലെ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More » - 19 May
കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണ്, ഈ രാജ്യം ഒരിക്കലും പൊറുക്കില്ല; ബാബ രാംദേവ്
കുംഭമേളയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്നത് കുറ്റമാണെന്നും ബാബ രാംദേവ്
Read More » - 19 May
ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി പ്രധാനമന്ത്രി
ദില്ലി: ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുന്നു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായധനം നൽകുന്നതാണ്. ദുരിതത്തിലായവർക്ക്…
Read More » - 19 May
മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാം; വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ
ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാം. ഇത് സംബന്ധിച്ച് ദേശീയ സാങ്കേതിക സമിതി നൽകിയ ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കോവിഡ് രോഗമുക്തി നേടിയ…
Read More » - 19 May
തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഐശ്വര്യ രാജേഷ്
രാജ്യം അതിതീവ്ര കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പിടിയിലാണ് ഉള്ളത്. രണ്ടാം തരംഗത്തില്‍ രാജ്യം വലിയ പ്രതിസന്ധിയിലാണ് കഴിയുന്നത്. മരണനിരക്കിലും രാജ്യത്തെ കണക്കുകള്‍ ഞെട്ടിക്കുന്നു. കൊവിഡ് പ്രതിസന്ധി…
Read More » - 19 May
ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3846 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് ശേഷം പ്രതിദിന…
Read More » - 19 May
കോവിഡ് കെയർ സെന്ററിലെ വൃത്തിഹീനമായ ടോയ്ലെറ്റ് വൃത്തിയാക്കി ബിജെപി എംഎൽഎ
ഭോപ്പാൽ : കോവിഡ് കെയർ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്ലെറ്റ് വൃത്തിയാക്കി ബിജെപി എംഎൽഎ. റേവയിലെ ബിജെപി എംപി ജനാർദ്ദൻ മിശ്രയാണ് മൗഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ്…
Read More » - 19 May
വിവാഹ സത്ക്കാരത്തിനിടെ പ്ലേറ്റിനെ ചൊല്ലി തർക്കം; ഒടുവിൽ വധുവിന്റെ അമ്മാവനെ കുത്തിക്കൊന്ന് വരന്റെ ബന്ധു
ലക്നൗ: വിവാഹ സത്ക്കാരത്തിനിടെ പ്ലേറ്റിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് വധുവിന്റെ അമ്മാവനെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. വരന്റെ ബന്ധുവായ ഭാഗവന്ദ്ദാസ് എന്നയാളാണ് വധുവിന്റെ അമ്മാവനെ കുത്തിയത്.…
Read More » - 19 May
ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വ്യാപക പരിശോധന; പൂഞ്ചില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് സൈന്യം. ഇതിന്റെ ഭാഗമായി പൂഞ്ചില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. സുരാന്കോട്ടയിലെ മഹ്റ ഗ്രാമത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍…
Read More » - 19 May
നവംബർ അവസാനത്തോടെ സമ്പൂർണ്ണ വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്; പ്രഖ്യാപനവുമായി ഈ സംസ്ഥാനം
ബംഗളൂരു: നവംബറോടെ എല്ലാവാർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കർണാടക സർക്കാർ. കർണാടക ആരോഗ്യ മന്ത്രി കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പാണ്…
Read More » - 19 May
‘മഹത്തായ പ്രവർത്തനമാണ് നിങ്ങൾ ചെയ്യുന്നത്’; സേവാഭാരതിയെ അഭിനന്ദിച്ച് വിരാട് കോഹ്ലി, വീഡിയോ പങ്കുവെച്ച് വിവേക് ഗോപൻ
കൊവിഡ് കാലത്ത് രാജ്യമെങ്ങുമുള്ള സേവാഭാരതി പ്രവർത്തകർ കർമനിരതരായി മുൻനിരയിൽ തന്നെയുണ്ട്. ലോക്ക്ഡൗൺ സമയത്തും ലോക്ക്ഡൗണിനു ശേഷവും അവശ്യം കണ്ടറിഞ്ഞ് സേവാഭരതി പ്രവർത്തകർ രംഗത്തുണ്ട്. മുടങ്ങാതെ തുടരുന്ന ഈ…
Read More » - 19 May
വാക്സിന് നയം ഉദാരമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; വാക്സിന് ഉത്പ്പാദനത്തിന് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്സിന് ഉത്പ്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ…
Read More » - 19 May
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്ക്വാഡാണ് സ്റ്റീമച് പ്രഖ്യാപിച്ചത്. മലയാളി…
Read More » - 19 May
ഡല്‍ഹി മുഖ്യമന്ത്രി ഇന്ത്യയുടെ വക്താവായി സംസാരിക്കണ്ട; കേജരിവാളിന് കേന്ദ്രത്തിന്റെ താക്കീത്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യക്കായി കേജരിവാള്‍ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.…
Read More » - 19 May
ഒരു മന്ത്രിയെ ചേച്ചീന്നു വിളിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടി; നിയുക്ത മന്ത്രി വീണ ജോർജിനെ കുറിച്ച് മുൻ സഹപ്രവർത്തക
രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് കൈക്കാര്യം ചെയ്യുക വീണ ജോർജ് ആണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് മാധ്യമപ്രവർത്തകയായിരുന്നു വീണ. മന്ത്രിസ്ഥാനം ലഭിച്ച വീണയ്ക്ക് അഭിനന്ദനങ്ങളുമായി മുൻസഹപ്രവർത്തകരും…
Read More » - 19 May
സ്വന്തം തെറ്റ് മറയ്ക്കാനായി ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പ്രതികരിക്കരുത് ; അരവിന്ദ് കേജ്രിവാളിനെതിരെ ബിജെപി എംപി
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് കാരണം സിംഗപ്പൂരാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പരമാര്‍ശത്തിനെതിരേ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. അരവിന്ദ് കേജ്രിവാൾ പരാജയത്തില്‍…
Read More » - 19 May
സിംഗപ്പൂരിലെ അപകടകരമായ വൈറസ് ട്വീറ്റ് : അരവിന്ദ് കെജ്രിവാളിന് കണക്കിന് കൊടുത്ത് സിംഗപ്പൂർ വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു .സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകദേഭത്തെ കെജ്രിവാള് സിംഗപ്പൂര്‍…
Read More » - 19 May
അക്കൗണ്ടിലെത്തിയ പണത്തിന്റെ വിശദീകരണം നൽകാനാവാതെ ബിനീഷ് കോടിയേരി: ജാമ്യ ഹർജി 24 ലേക്ക് മാറ്റി
ബംഗളൂരു : ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. അഞ്ച് കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലുണ്ട്. ഈ…
Read More »