India
- May- 2021 -21 May
ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് തല്ലിത്തകര്‍ത്ത് കര്‍ഷക സമരക്കാര്‍
ന്യൂഡല്‍ഹി: ആര്.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. കീര്‍ത്തി കിസാന്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക…
Read More » - 21 May
കോവിഡ് പ്രതിരോധം; നിർണ്ണായക മുന്നേറ്റവുമായി ഡി.ആര്.ഡി.ഒ
ഡല്‍ഹി: കോവിഡ് പ്രതിരോധ രംഗത്ത് നിർണ്ണായക മുന്നേറ്റവുമായി ഡി.ആര്.ഡി.ഒ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നിന്റെനിർമ്മാണത്തിന് ശേഷം ആന്റിബോഡികളെ തിരിച്ചറിയാനുള്ള കിറ്റുകളാണ് ഡി.ആര്.ഡി.ഒ തയ്യാറാക്കിയത്. മൂന്ന് വിവിധ ഘട്ടങ്ങളിലായി പുറത്തിറക്കിയ…
Read More » - 21 May
ബാര്‍ജ് അപകടത്തില്‍പെട്ട സംഭവം; ക്യാപ്റ്റനെതിരെ കേസെടുത്ത് മുംബൈ പൊലീസ്
മുംബൈ: ബാര്‍ജ് അപകടത്തില്‍പെട്ട സംഭവത്തില്‍ ബാര്‍ജിന്റെ ക്യാപ്റ്റനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മനഃപൂര്‍വമുള്ള നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യെല്ലോ ഗേറ്റ് പൊലീസ് കേസെടുത്തത്. അപകടത്തില്‍ 5…
Read More » - 21 May
മുംബൈ ബാര്‍ജ് ദുരന്തം, മരിച്ച മലയാളികളുടെ എണ്ണം ഉയരുന്നു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ അപകടത്തില്‍പെട്ട ഒ.എന്‍.ജി.സിയുടെ ബാര്‍ജില്‍ മരിച്ച മരിച്ചയാളികളുടെ എണ്ണം ഉയരുന്നു. ഇതുവരെ അഞ്ച് മലയാളികളാണ് മരിച്ചത്. തൃശൂര്‍ സ്വദേശി അര്ജുന് (39),…
Read More » - 21 May
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമം; ആസൂത്രിതമെന്ന് പോലീസ്, ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ പോലീസ് കുറ്റപത്രം. പ്രതിഷേധക്കാർ ആസൂത്രിതമായാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന് ഡൽഹി പോലീസ്…
Read More » - 21 May
ഓക്സിജനും ഐസിയുവും ചികിത്സയും ഒക്കെ കിട്ടിയിട്ടും ജീവൻ രക്ഷിക്കാനായില്ല ; കോവിഡ് അപകടകാരിയെന്ന് വ്യവസായി
ലുധിയാന: പണവും ഓക്സിജനും ഐസിയുവും ഒക്കെ ഉണ്ടായിട്ടും പൊലിഞ്ഞത് രണ്ടു ജീവനെന്ന് സാക്ഷ്യപ്പെടുത്തി വ്യവസായി. “കോവിഡ് എത്ര അപകടകാരിയാണെന്ന് ആര്‍ക്കെങ്കിലും അറിയണം എന്നുണ്ടെങ്കില്‍ എന്റെ കുടുംബത്തെ ഒന്ന്…
Read More » - 21 May
സൗമ്യയെ ഇസ്രായേൽ ജനത കാണുന്നത് അവരിലൊരാളായി; സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാനൊരുങ്ങി ഇസ്രായേൽ
ന്യൂഡൽഹി: ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകാൻ തീരുമാനിച്ച് ഇസ്രായേൽ. ഇസ്രായേൽ എംബസി ഡപ്യൂട്ടി ചീഫ് റോണി യദിദിയയാണ്…
Read More » - 21 May
ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും ; ബീഹാറിൽ നാലുപേർക്ക് രോഗം സ്ഥിതീകരിച്ചു
ന്യൂഡല്‍ഹി : കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാന്‍ഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും റിപ്പോര്‍ട്ട്…
Read More » - 21 May
ബ്ലാക്ക് ഫംഗസ്; രോഗബാധ തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്ക?
ന്യൂഡൽഹി: കോവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് ‘മ്യൂക്കോമൈക്കോസിസ്’ അഥവാ ‘ബ്ലാക്ക് ഫംഗസ്’. രോഗബാധയെ തടയുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് എയിംസ് ഡയറക്ടർ…
Read More » - 21 May
ആയുർവേദ ക്യാംപ് കോവിഡ് വ്യാപന ക്യാംപ് ആയെന്ന് ആക്ഷേപം; വ്യാജവൈദ്യന്റെ കോവിഡ് മരുന്നിനായെത്തിയത് വൻ ജനക്കൂട്ടം
നെല്ലൂര്‍: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ തട്ടിപ്പ് ചികിത്സയുമായി ധനസമ്പാദനത്തിന് ശ്രമിക്കുകയാണ് ചില മുറിവൈദ്യന്മാർ. ചികിത്സയ്ക്ക് ആയുര്‍വേദ മരുന്ന് വിതരണം ചെയ്ത മുറി വൈദ്യന്റെ ക്യാംപ് കോവിഡ്…
Read More » - 21 May
ആരോഗ്യപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വികാരഭരിതനായി പ്രധാനമന്ത്രി
ന്യൂഡൽഹി: കൊവിഡിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. ഇതിന്റെ ഭാഗമായി വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ…
Read More » - 21 May
കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്റെ മുന്നറിയിപ്പ്
കാസര്‍കോട്: കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം അനിവാര്യമാണെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തതെന്നാണ് ഉണ്ണിത്താന്റെ ആരോപണം. പൂച്ചക്കാര് മണികെട്ടും എന്നതാണ്…
Read More » - 21 May
ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ കരുതിയിരിക്കണം ; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് എന്ന ഭീഷണിക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗികളെ കൂടുതലായി ബാധിക്കുന്ന ഫംഗസ് ബാധയ്ക്കെതിരെ രാജ്യം തയ്യാറെടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന്…
Read More » - 21 May
നിന്റെ ഓര്‍മകള്‍ക്ക് മരണമില്ല, ഇടയ്ക്കൊക്കെ മനസ്സ് തിരയുന്നു ഏട്ടാ എന്ന വിളിക്കായി; ലിനിയുടെ ഓർമയിൽ സജീഷിന്റെ കുറിപ്പ്
പേരാമ്പ്ര: നിപ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട സിസ്റ്റർ ലിനിയെ കേരളത്തിനൊരിക്കലും മറക്കാൻ കഴിയില്ല. സിസ്റ്റർ ലിനി മരിച്ചിട്ട് മൂന്ന് വർഷമാകുന്നു. മക്കളെയും നെഞ്ചോടടുക്കി നികത്താനാകാത്ത ആ വിടവിനെക്കുറിച്ച്…
Read More » - 21 May
ഏഷ്യയിലെ അതിസമ്പന്നന്മാരില് ഒന്നും രണ്ടും സ്ഥാനത്ത് ഇന്ത്യക്കാർ ; ബ്ലൂംബെര്‍ഗ് പട്ടിക ഇങ്ങനെ
മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മായ മുകേഷ് അംബാനിയും, തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായി അദാനി ഗ്രൂപ്പ്…
Read More » - 21 May
വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരി; ഇത്തരക്കാർ ശ്രദ്ധിക്കുക, ലക്ഷണങ്ങൾ ഇവയൊക്കെ
ന്യൂഡൽഹി: കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാൻഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും. ബ്ലാക്ക് ഫംഗസ്…
Read More » - 21 May
കാമുകിയുടെ കല്യാണം ഉറപ്പിച്ചു, ലോക്ക്ഡൗണില്‍ വിവാഹവും വിലക്കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുവാവ്
പാട്ന : കാമുകിയുടെ വിവാഹം തടയാന്‍ അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരിക്കുകയാണ് ഒരു കാമുകൻ. പങ്കജ് കുമാർ ഗുപ്ത എന്ന് പേരുള്ള യുവാവാണ് ബിഹാർ…
Read More » - 21 May
പൊതുജനങ്ങളിലെ മാസ്ക് ധാരണം; നിർണ്ണായക കണ്ടെത്തലുകളുമായി ആരോഗ്യമന്ത്രാലയം
ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായി തുടരുമ്പോഴും പൊതുജനങ്ങളിൽ 50 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ലെന്ന് പഠനം. മാസ്ക് ധരിക്കുന്ന 50 ശതമാനം പേരിൽ…
Read More » - 21 May
ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും, കൂടുതൽ അപകടകാരിയെന്ന് ശാസ്ത്ര ലോകം
പട്ന : : കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന ബ്ലാക് ഫംഗസ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതിനിടെയാണ് ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയെന്ന് കരുതുന്ന വൈററ് ഫംഗസ്…
Read More » - 21 May
‘ബ്ലാക്ക് ഫംഗസ് വന്ന് കണ്ണും താടിയെല്ലും നഷ്ടപ്പെടും’; ബ്ലാക്ക് ഫംഗസ് ഗുരുതരം, രാജ്യത്ത് ഇതുവരെ മരിച്ചത് 219 പേർ
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയോട് പോരാടുന്ന ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസും. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോർമൈക്കോസിസ് രോഗത്തെ…
Read More » - 21 May
ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് അന്തരിച്ചു
ഋഷികേശ്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി…
Read More » - 21 May
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി; സോനൂ സൂദിന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തി ആരാധകര്‍
മുംബൈ: സോനൂ സൂദിന് അരാധകരുടെ പാലഭിഷേകം. സൂദിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി അറിയിച്ച് ആന്ധ്ര പ്രദേശിലെ ആരാധകര്‍ സോനു സൂദിന്റെ കൂറ്റന്‍ പോസ്റ്ററില്‍ പാല്…
Read More » - 21 May
ബ്ളാക് ഫംഗസ് : രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ കോവിഡ് വന്നവരിൽ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത്…
Read More » - 21 May
വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്ന് വീണു
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 വിമാനം തകർന്നു വീണ് പൈലറ്റിനു ദാരുണാന്ത്യം. പഞ്ചാബിലെ മൊഗയ്ക്ക് സമീപമാണ് മിഗ് -21 തകർന്നു വീണത്. അപകടം നടക്കുമ്പോൾ വിമാനം പതിവ്…
Read More » - 21 May
കോവിഡ് വ്യാപനത്തിന് കാരണം 5G നെറ്റ്വര്‍ക്ക്; വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ..
ചണ്ഡീഗഡ്: 5G നെറ്റ്വര്‍ക്ക് കോവിഡ് പരത്തുന്നു എന്ന പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി ഹരിയാന. വ്യാജ പ്രചാരണത്തെ തുടർന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തിയത്.…
Read More »