India
- Aug- 2021 -17 August
നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള മലയാളികളെ താലിബാന് ഭീകരര്‍ വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ ഉള്‍പ്പെടെ നിരവധി ഐഎസ് തടവുകാരെ താലിബാന് മോചിപ്പിച്ച സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയില്‍. സ്വന്തം നാട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹം…
Read More » - 17 August
കുടുംബം സംരക്ഷിക്കാൻ ആൺകുഞ്ഞ് വേണം: മുൻ ജഡ്ജിയുടെ മകളെ എട്ട് തവണ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി
മുംബൈ : ആൺകുട്ടി വേണമെന്ന ഭർത്തൃവീട്ടുകാരുടെ ആഗ്രഹപ്രകാരം 40 കാരിയെ എട്ട് തവണ ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. മുംബൈയിലെ ദാദറിലാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി 1500…
Read More » - 17 August
ഐ.എസ് ബന്ധമുള്ള രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ: കേരളത്തില്‍ ഐഎസ് സംഘം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് വിമർശനം
തിരുവനന്തപുരം: ആഗോള ഭീകരവാദ സംഘടനയായ ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാട് തള്ളി രംഗത്തെത്തിയ…
Read More » - 17 August
കാബൂളിൽ കുടുങ്ങിയ മലയാളികളെ ഉടൻ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ അങ്കലാപ്പിലാണ് മറ്റ് രാഷ്ട്രങ്ങളും. അഫ്ഗാനിൽ കുടുങ്ങിയിരിക്കുന്ന സ്വന്തം ജനതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അതാത് രാജ്യങ്ങൾ നടത്തിവരുന്നത്. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്.…
Read More » - 17 August
ഒറ്റദിവസം കൊണ്ട് കുത്തിവെപ്പ് നടത്തിയത് 88 ലക്ഷത്തിലധികം ആളുകൾക്ക് : റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി : പ്രതിദിന കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ഇന്നലെ മാത്രം 88.13 ലക്ഷം പേർക്കാണ് വാക്സിൻ കുത്തിവെപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇത് സംബന്ധിച്ച്…
Read More » - 17 August
ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ
എഴുത്തുകാരി എന്ന നിലയിലും സാമൂഹ്യ പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ സുഭദ്ര കുമാരി ചൗഹാന്റെ ജന്മദിനത്തിൽ 117-ാം ജന്മദിനത്തിൽ ഡൂഡിൽ തയ്യാറാക്കി ആദരിക്കുകയാണ് സെർച്ച് എൻജിനായ ഗൂഗിൾ.…
Read More » - 17 August
ഐ.എസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ, പിന്നിൽ വമ്പൻ സംഘം
കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.…
Read More » - 17 August
പ്രധാൻ മന്ത്രി ജൻ ധൻ യോജന പദ്ധതി’ : 43 കോടിയോളം ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ലഭിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി : പ്രധാൻ മന്ത്രി ജൻ ധൻ യോജന പദ്ധതി’യിലൂടെ രാജ്യത്തെ 43 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതായി റിപ്പോർട്ട്. ഇതിൽ പകുതിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്.…
Read More » - 17 August
പെഗാസസ് ഉപയോഗിക്കാൻ നിയമ തടസമില്ല: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും…
Read More » - 17 August
കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി: ഭീതിയിൽ നാട്ടുകാർ
കൊല്ലം: നാലംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. കേരളപുരത്താണ് സംഭവം. നാലംഗ സംഘമെത്തി യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍…
Read More » - 17 August
മലയാളം സംസാരിച്ച് താലിബാന് തീവ്രവാദികൾ : വീഡിയോ പങ്കുവെച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന് സംഘത്തില്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട്…
Read More » - 17 August
ഇയാളെന്തിന്റെ കുഞ്ഞാണോ? വെളുപ്പിച്ചങ്ങ് മെഴുകുവാ: താലിബാനെ ന്യായീകരിച്ച ഒ.അബ്ദുള്ളയെ പരിഹസിച്ച് ജസ്ല മാടശ്ശേരി
കൊച്ചി: താലിബാന് തീവ്രവാദിസംഘടന അല്ലെന്ന് വാദിച്ച മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ളയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ ചാനലിന്റെ ചര്‍ച്ചയിലാണ് താലിബാന്റെ ക്രൂരതകളെ ന്യായീകരിച്ച് ഒ…
Read More » - 17 August
തുടര്‍ച്ചയായ 31-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 31-ാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. ജൂലൈ 17 മുതല്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും…
Read More » - 17 August
അറുപതു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ
മധ്യപ്രദേശ്: അറുപത് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലാണ് സംഭവം. കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സിംഗ്രുലിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു…
Read More » - 17 August
നിമിഷാ ഫാത്തിമയും കൂട്ടരും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്, ഇനി താലിബാന് വേണ്ടി പ്രവർത്തിക്കേണ്ടി വരും?
കാബൂൾ: അഫ്ഗാനിസ്താനിൽ അഴിഞ്ഞാട്ടം തുടർന്ന് താലിബാൻ ഭീകരർ. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയിൽ താലിബാൻ പിടിച്ചെടുത്തു. കൊടും ഭീകരർ ഉൾപ്പെടെ 5000ത്തോളം തടവുകാരെ കഴിഞ്ഞ ദിവസം…
Read More » - 17 August
പാചക വാതക വില വീണ്ടും വർധിച്ചു
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. 841.50 രൂപയായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില. ചൊവ്വാഴ്ച…
Read More » - 17 August
അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുത്: പ്രവാസികൾക്കായി ഹെൽപ്പ്ഡസ്ക്ക് തുറന്ന് ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ…
Read More » - 17 August
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിക്കും, പിന്നെ പാക്കിസ്ഥാൻ, പിന്നെ ഇറാനും ശേഷം ഇന്ത്യയും: ചില മലയാളികളുടെ വിസ്മയ സ്വപ്നങ്ങൾ
കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന് തീവ്രവാദികളെ അനുകൂലിച്ചും മലയാളികൾ. സോഷ്യൽ മീഡിയയിൽ അഫ്ഗാനുമായി ബന്ധപ്പെട്ട വാർത്തകൾക്കും പോസ്റ്റുകൾക്കും താഴെ കമന്റുകളുമായാണ് താലിബാൻ അനുകൂലികൾ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും…
Read More » - 17 August
അഫ്ഗാൻ സർക്കാരിനെതിരായ താലിബാൻ പോരാട്ടവും ഇസ്രായേലിനെതിരായ ഹമാസിന്റെ പോരാട്ടവും സമാനം: ഹമാസ്
ഗാസ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പുകഴ്ത്തി ഭീകര സംഘടനയായ ഹമാസ്. അമേരിക്കൻ പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെതിരായ താലിബാൻ പോരാട്ടവും ഇസ്രായേലിനെതിരായ ഹമാസിന്റെ പോരാട്ടവും സമാനമാണെന്ന് ഹമാസ് നേതാവായ…
Read More » - 17 August
സുപ്രീം കോടതിയ്ക്ക് സമീപം യുവാവും യുവതിയും സ്വയം തീകൊളുത്തി
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് യുവാവും യുവതിയും സ്വയം തീകൊളുത്തി. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. Also Read: കേരളത്തിന്റെ കോവിഡ്…
Read More » - 17 August
അഫ്ഗാനിസ്താനില്‍ താലിബാന്റെ അഴിഞ്ഞാട്ടം: ഭീകരരെ ഉള്‍പ്പെടെ ജയില്‍ മോചിതരാക്കി
കാബൂള്‍: അഫ്ഗാനിസ്താനില്‍ അഴിഞ്ഞാട്ടം തുടര്‍ന്ന് താലിബാന് ഭീകരര്‍. ഇതിന്റെ ഭാഗമായി കാബൂളിലെ സൈനിക ജയില്‍ താലിബാന് പിടിച്ചെടുത്തു. കൊടും ഭീകരര്‍ ഉള്‍പ്പെടെ 5000ത്തോളം തടവുകാരെയാണ് താലിബാന് ഇവിടെ…
Read More » - 17 August
രാജ്യത്തെ കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം പ്രവചനാതീതമാണ്. അതിന് രാജ്യം സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ…
Read More » - 17 August
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി : പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നിരോധിത പട്ടം നൂലായ മഞ്ചാ നൂല് കുരുങ്ങിയാണ് നജാഫ്ഗഡ് സ്വദേശി സൗരഭ് ദഹിയ( 23)…
Read More » - 17 August
സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം: ജവാന്മാർക്ക് പരിക്ക്
ഷില്ലോംഗ്: മേഘാലയയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. ഷില്ലോംഗിലെ മവാലിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരനെ വധിച്ചതിനെതിരെ പ്രതിഷേധിക്കുന്നവർ സിആർപിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. Read…
Read More » - 16 August
കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കും: ഇന്ത്യൻ പൗരന്മാരുമായി വിമാനം ഡൽഹിയിലെത്തി
ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസി അടയ്ക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനാ വിമാനം ഡൽഹിയിലെത്തി. അടുത്ത വിമാനം യാത്രക്കാരുമായി…
Read More »