India
- Apr- 2024 -4 April
2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ച 7.5 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2024ൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി ലോകബാങ്ക്. ഇത് ലോക ബാങ്ക് മുമ്പേ പ്രവചിച്ചതിൽ നിന്നും 1.2 ശതമാനം കൂടുതലാണ്. ദക്ഷിണേഷ്യയെ…
Read More » - 4 April
3 ദിവസമായി തുടരുന്ന അതിതീവ്ര ഇടിമിന്നലില്‍ 2500ലധികം വീടുകളും കെട്ടിടങ്ങളും തകര്‍ന്നു: മിസോറാമിലെ ജനങ്ങള്‍ ഭീതിയില്‍
ഐസ്വാള്‍: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇടിമിന്നലില്‍ മിസോറാമില്‍ കനത്ത നാശനഷ്ടം. 2500ലധികം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സ്കൂളുകള്‍ക്കും തകരാറ് സംഭവിച്ചു. മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.…
Read More » - 4 April
കളിച്ചുകൊണ്ടിരിക്കെ കാണാതായി, കുഴല്‍കിണറില്‍ നിന്ന് കരച്ചില്: 2 വയസുകാരനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ബെംഗളൂരു : കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് സംഭവം. കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന്…
Read More » - 4 April
ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം: കമ്പനി ഡയറക്ടർ അടക്കം 5 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ഫാക്ടറിയിലെ റിയാക്ടറിലുണ്ടായ സ്ഫോടനത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ സംഗറെഡ്ഡിയിലാണ് അപകടമുണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ…
Read More » - 4 April
തേടിയത് അന്യഗ്രഹ ജീവിതം: അവിടുത്തെ ജീവിതരീതി ഇന്റർനെറ്റിൽ തേടി, മൂവരും രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന് കഴിച്ചു
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം മീനടം സ്വദേശി നവീൻ…
Read More » - 4 April
ഭാര്യയിൽ നിന്നും നേരിട്ടത് ക്രൂരപീഡനം : നടന് വിവാഹമോചനം നൽകി കോടതി
ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് തന്നെ ക്രൂരതയാണ് എന്ന് കോടതി
Read More » - 3 April
ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസിന് മുന്നില്‍ കഴുത്തറുത്ത് മധ്യവയസ്കന്റെ ആത്മഹത്യ ശ്രമം
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു.
Read More » - 3 April
- 3 April
ജംഗിൾ സഫാരിക്കിടെ ഭയാനകമായ ദൃശ്യം, അലറിവിളിച്ച് വിനോദസഞ്ചാരികൾ: വീഡിയോ വൈറൽ
രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനം ഗിൾ സഫാരിക്ക്പേരുകേട്ട ഇടമാണ്. കാട് ചുറ്റിക്കാണാൻ ഇറങ്ങിയ സഞ്ചാരികൾ സാക്ഷിയായത് അതിഭീകര രംഗങ്ങൾക്കാണ്. സാധാരണയായി ദേശീയ ഉദ്യാനത്തിൽ കടുവകളെ കണ്ടെത്തുക അപൂർവമാണെങ്കിലും…
Read More » - 3 April
ബിജെപിയിൽ ചേരാൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം: മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ് നൽകി ബിജെപി
ന്യൂഡൽഹി: വ്യാജ ആരോപണങ്ങളിൽ ഡൽഹി മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ബിജെപി. തന്നോട് പാർട്ടിയിൽ ചേരാൻ ബിജെപി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹി…
Read More » - 3 April
കെസിആറിന് കനത്ത തിരിച്ചടി നൽകി നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും കോൺഗ്രസിലേക്കും
ഹൈദരബാദ്: ലോകസ്ഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭാരതീയ രാഷ്ട്ര സമിതിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയില്‍ നിന്നാണ് നേതാക്കള്‍ ബിജെപിയിലേക്കും…
Read More » - 3 April
ബലാത്സംഗ ഇരയോട് സ്വകാര്യഭാഗത്തെ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ടു: മജിസ്ട്രേറ്റിനെതിരെ പോലീസ് കേസ്
രാജസ്ഥാൻ: ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്ട്രേറ്റിനെതിരെ കേസ് എടുത്ത് പോലീസ്. രാജസ്ഥാനിലാണ് സംഭവം. കരൗലി ജില്ലയിലെ മജിസ്ട്രേറ്റിനെതിരെയാണ് കേസെടുത്തത്.…
Read More » - 3 April
നെല്ലൂരില്‍ വന്‍ തീപിടിത്തം: കടകള്‍ കത്തി നശിച്ചു
അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ വന്‍നാശനഷ്ടം. നെല്ലൂരിലെ ഓട്ടോ നഗറിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. Read Also: ബലാത്സംഗ ഇരയോട് സ്വകാര്യഭാഗത്തെ മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ടു: മജിസ്ട്രേറ്റിനെതിരെ…
Read More » - 3 April
മരിച്ച നവീനും ദേവിയും എന്തിന് സിറോ താഴ്വാരയിലെത്തിയതെന്ന് അന്വേഷിക്കും: എസ്പി
ന്യൂഡല്‍ഹി: അരുണാചലിലെ ഹോട്ടല്‍ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ അരുണാചല്‍ പ്രദേശ് പൊലീസ്. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും…
Read More » - 3 April
ബോക്സർ വിജേന്ദർ സിംഗ് ബി.ജെ.പിയിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബുധനാഴ്ച ബിജെപിയിൽ ചേർന്നു. ഒളിമ്പിക്സ് മെഡൽ ജേതാവ് 2019 ലെ തിരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ…
Read More » - 3 April
സോഷ്യൽ മീഡിയയിലൂടെ പിതാവുമായി ഫ്രണ്ട്ഷിപ്പ്, പിന്നീട് വീട്ടിൽ താമസമാക്കി:ബംഗ്ലാദേശ് സ്വദേശി 14കാരിയെ കടത്തിക്കൊണ്ടുപോയി
ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരിൽ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമ ബംഗാളിൽ നിന്നും മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി…
Read More » - 3 April
ഭരണഘടനാ ലംഘനം, പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിന് കാരണം കാണിക്കാൻ അന്ത്യ ശാസനം നൽകി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ” എന്നു പേരിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരം നൽകി ഡൽഹി…
Read More » - 3 April
കളി കാര്യമായി! ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തവേ സ്റ്റൂൾ മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു
ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് (18) ആണ് മരിച്ചത്. മധ്യ…
Read More » - 3 April
‘ചെെന ആദ്യം, ഇന്ത്യ രണ്ടാമത്’ എന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു: എസ്.ജയശങ്കർ
ന്യൂഡൽഹി: ചൈനാ വിഷയത്തിൽ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കാശ്മീർ (പിഒകെ), ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില…
Read More » - 3 April
യുവതികളെ കൊലപ്പെടുത്തി നവീൻ ആത്മഹത്യ ചെയ്തതോ? ദേവിയും ആര്യയും തമ്മിൽ പിരിയാനാകാത്തവിധമുള്ള ബന്ധമെന്നും സംശയം
തിരുവനന്തപുരം: അരുണാചലിൽ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളും സുഹൃത്തായ യുവതിയും മരിച്ച സംഭവത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന് സൂചന. വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ…
Read More » - 3 April
ആര്യ മാതാപിതാക്കളുടെ ഏകമകൾ, വിവാഹം അടുത്തമാസം: അധികം ആരോടും അടുക്കാത്ത യുവതിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ തോട്ടയം ദമ്പതികളായ നവീനും ദേവിക്കുമൊപ്പം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ മാതാപിതാക്കളുടെ ഏകമകൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാറിന്റെയും ഭാര്യ മഞ്ജുവിന്റെയും…
Read More » - 3 April
കൊലയാളി വിനോദിന്റെ ജീവനെടുത്തത് ആശിച്ചു വെച്ച പുതിയ വീട്ടിൽ താമസം തുടങ്ങിഏഴാം നാൾ: മകനെ കാത്ത് അമ്മ
കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്.…
Read More » - 3 April
പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പട്ടാമ്പി: പട്ടാമ്പിയിൽ യുവതിയും യുവാവും വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപത്ത് ഇന്നലെ വൈകുന്നേരം 5.40നാണ് സംഭവം. തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ ജൽപൈഗുരി…
Read More » - 3 April
നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധമായ ഒന്നാണ് ഭസ്മം: ഭസ്മം ധരിച്ചാൽ..
ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന് എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ…
Read More » - 2 April
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ, വനിത താരങ്ങളെ മര്‍ദിച്ച സംഭവം : ദീപക് ശര്‍മക്ക് സസ്പെൻഷൻ
ഹിമാചല്‍ ക്ലബായ ഖാദ് എഫ്.സി ക്യാമ്പിലെ ഏക പുരുഷനായിരുന്നു ദീപക്
Read More »