Latest NewsNewsIndiaCrime

59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം

ഭോപ്പാൽ: മധ്യപ്രദേശിൽ 59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button