Latest NewsKeralaNattuvarthaCrime

ഭർത്താവുമായി അവിഹിത ബന്ധം : ഭാര്യ യുവതിയെ തലയ്ക്ക് അടിച്ചു കൊന്നു

വിജയവാഡ: ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ യുവതിയെ, ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ലങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം.

Also Read : രാത്രി ചാറ്റില്‍ നഗ്ന ചിത്രങ്ങള്‍, 20ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചു: നിങ്ങളുടെ സൗഹൃദ ലിസ്റ്റില്‍ ഇയാള്‍ ഉണ്ടോ? അപകടം

അരി പൊടിക്കാൻ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് പറഞ്ഞു. യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിലാണെന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button