Crime
- Jan- 2021 -9 January
വടിവാളുമായി അഞ്ചുവിന്റെ വേട്ട രാത്രിയിൽ, ലക്ഷ്യം മധ്യവയസ്കർ; ലക്ഷങ്ങൾ തട്ടിയ കേസിൽ തെളിവെടുപ്പ് നടത്തി
രാത്രി യാത്രക്കാരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്ന സംഘത്തിലെ യുവതിയെ തിരുവല്ലയില് എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ആലപ്പുഴ മുല്ലയ്ക്കല് പനയ്ക്കച്ചിറയില് വീട്ടില് അഞ്ചു…
Read More » - 8 January
യുപിയിൽ 50 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പൂജാരി അറസ്റ്റിൽ
ലഖനൗ: യുപിയിലെ ബദായൂണ് ജില്ലയില് 50-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിലെ പ്രധാന പ്രതിയായ ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഒളിവിലായിരുന്ന പ്രതിയെ സമീപ ഗ്രാമത്തില് നിന്ന്…
Read More » - 8 January
പത്ത് രൂപയെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ഹൈദരാബാദ്: പത്ത് രൂപയെ ചൊല്ലിയുള്ള തര്ക്കത്തിന് ഒടുവില് പഴക്കച്ചവടക്കാരനെ സംഘം ചേര്ന്ന് അടിച്ചുകൊന്നു. 34കാരൻ മരിച്ച സംഭവത്തിൽ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഹൈദരാബാദില് കഴിഞ്ഞ ദിവസമാണ്…
Read More » - 8 January
ലോണ് ആപ്പ് തട്ടിപ്പ് കേസിൽ ഐടി കമ്പനി ഉടമകള് അടക്കമുള്ള നാലുപേർ പിടിയിൽ
ചെന്നൈ: ലോണ് ആപ്പ് തട്ടിപ്പ് കേസിൽ ഐടി കമ്പനി ഉടമകള് അടക്കമുള്ള നാലുപേരെ ചെന്നൈയിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. അസാക്കസ് ടെക്നോ സൊലൂഷന്സ് ഉടമകളായ എസ്. മനോജ് കുമാര്…
Read More » - 8 January
യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം
കൊല്ലം: പുത്തൂരില് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. ഭർതൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി നൽകിയിരിക്കുന്നത്. പുല്ലാമല സ്വദേശിനിയായ ജിനു…
Read More » - 8 January
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിൽ
കണ്ണൂർ : ആലക്കോട് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു പേർ കൂടി പിടിയിലായിരിക്കുന്നു. ആലക്കോട് ഒറ്റത്തൈ സ്വദേശി കറുത്തേടത്ത് റിജോ(36), പെരുനിലത്തെ കുന്നുംപുറത്ത് ഹൗസില് കെ.സി ജിനോ(36)…
Read More » - 7 January
വയോധികൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകം
കൊടുങ്ങല്ലൂർ: കുടുംബ വക്കഴക്കിനിടെ 70 കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ് അറിയിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ മകനെ പൊലീസ്…
Read More » - 7 January
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ബിരുദ വിദ്യാർഥി അറസ്റ്റിൽ
കൊല്ലം: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ബിരുദ വിദ്യാർഥി അറസ്റ്റിൽ. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്സോ നിയമ പ്രകാരം അഞ്ചാലുംമൂട് പൊലീസ്…
Read More » - 7 January
മദ്യപിക്കുന്നതിനിടെ സുഹൃത്ത് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാൻ പോയ യുവാവിനും മാതാവിനും കുത്തേറ്റു
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടമ്മക്കും മകനും കുത്തേറ്റു. ബീമാപള്ളി പുതുവൽ പുരയിടത്തിൽ നൂർജഹാൻ (52), മകൻ രാഹുൽ എന്ന മുഹമ്മദ് റിയാസ് (27) എന്നിവർക്കാണ് കുത്തേറ്റിരിക്കുന്നത്. ഞാണ്ടൂർക്കോണം ആളിയിൽ…
Read More » - 7 January
പട്ടാപ്പകല് 22കാരനെ കാമുകിയുടെ മുന്നിൽ വച്ച് ബന്ധുക്കള് വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടില് വീണ്ടും ജാതിക്കൊല നടന്നിരിക്കുന്നു. പട്ടാപ്പകല് 22കാരനെ കാമുകിയുടെ ബന്ധുക്കള് വെട്ടിക്കൊന്നു. യുവാവ് താഴ്ന്ന ജാതിയില്പ്പെട്ടയാളാണ് എന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്…
Read More » - 7 January
പൊളളാച്ചി പീഡനക്കേസ്; മൂന്ന് അണ്ണാഡിഎംകെ നേതാക്കൾ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാടിനെ വിറപ്പിച്ച പൊള്ളാച്ചി പീഡനക്കേസിൽ പ്രാദേശിക നേതാവ് അടക്കം മൂന്ന് അണ്ണാ ഡിഎംകെ പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ്…
Read More » - 7 January
ഇതാണ് എട്ടിന്റെ പണി…! കഞ്ചാവ് ചെടി നട്ടു വളർത്തി ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇട്ട യുവാവ് പിടിയിൽ
മലപ്പുറം: കഞ്ചാവ് ചെടി നട്ടു വളർത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ചന്തൻ ബയ്യയാണ് ഇപ്പോൾ മലപ്പുറം ജില്ലയിലെ എടവണ്ണയിൽ അറസ്റ്റിൽ…
Read More » - 7 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എറണാകുളം പറവൂർ സ്വദേശി ദീപക്കാണ് (22) അറസ്റ്റിൽ ആയിരിക്കുന്നത്. കഴിഞ്ഞ നാലിനാണ്…
Read More » - 7 January
നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊലപ്പെടുത്തിയ സംഭവം; മാതാവ് അറസ്റ്റിൽ
കാസര്കോട്: കാസർകോട് ചെക്കോലിൽ നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അറസ്റ്റ്…
Read More » - 7 January
ഫോൺ വാങ്ങി നൽകിയില്ല,സഹോദരനെ കിണറ്റിൽ തള്ളിയിട്ടു, 16 കാരൻ ജീവനൊടുക്കി
കൽബുർഗി: മാതാപിതാക്കൾ സ്മാർട്ട് ഫോൺ വാങ്ങി നല്കാത്തതിനെ തുടർന്ന് സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ട് 16കാരൻ ജീവനൊടുക്കി. കർണാടകയിലെ കൽബുർഗിയിലായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നിരിക്കുന്നത്. സുനിൽ…
Read More » - 7 January
മതപഠനത്തിനെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
കൊവിഡ് കാലത്ത് മതപഠനത്തിനായി വീട്ടിലെത്തിയ പതിനൊന്നുകാരനെ മാസങ്ങളോളം തുടർച്ചയായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ(58)നെയാണ്…
Read More » - 6 January
നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി അഫ്നാസാണ് (23) അറസ്റ്റിലായത്. നൈറ്റ് പട്രോളിങ്ങിനിടെയിലാണ് അഫ്നാസനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന്…
Read More » - 5 January
കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കൗമാരക്കാരന് അറസ്റ്റിൽ
ഇടുക്കി: ഓണ്ലൈന് വിദ്യാഭ്യസത്തിന്റെ മറവില് കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കൗമാരക്കാരന് പോലീസ് പിടിയിലായിരിക്കുന്നു. ബന്ധുവായ പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തില് കഴിഞ്ഞ ദിവസമാണ് കൗമാരക്കാരനെതിരെ കമ്പംമെട്ട് പൊലീസ് കേസെടുക്കുകയുണ്ടായത്.…
Read More » - 5 January
കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ
കൊച്ചി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിലായിരിക്കുന്നു. കൊച്ചി പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം കുഴുപ്പിള്ളി വീട്ടിൽ നജീബാണ് പോലീസ് പിടിയിലായിരിക്കുന്നത്. വീട്ടു മുറ്റത്ത് പ്രത്യേകം…
Read More » - 5 January
ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മക്കളെയും കൊണ്ട് കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം
റായിപൂർ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മക്കളെയും കൊണ്ട് കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം. ഛത്തീസ്ഗഡിലെ ഗൗരേല പെന്ദ്ര മർവാഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ഭർത്താവിനെ…
Read More » - 5 January
യുവതിയും യുവാവും വെടിയേറ്റ് മരിച്ച നിലയിൽ
മുംബൈ: മലഡ് വെസ്റ്റ് മേഖലയില് യുവതിയെയും യുവാവിനെയും വെടിയേറ്റു മരിച്ച നിലയില് കണ്ടെത്തിയിരിക്കുന്നു. യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ…
Read More » - 5 January
ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തി ജീവനൊടുക്കാൻ ശ്രമിച്ച 23കാരനെ രക്ഷപ്പെടുത്തി പോലീസ്
മുംബൈ: ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ധ്യാനേശ്വർ പാട്ടീൽ(23)നെ പോലീസ് രക്ഷപ്പെടുത്തിയിരിക്കുന്നു. ഫേസ്ബുക്കിന്റെ അയർലൻഡ് ഓഫീസിൽനിന്ന് വിവരമറിയിച്ചതിനെ തുടർന്നായിരുന്നു രക്ഷപ്പെടുത്തൽ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ…
Read More » - 5 January
ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ ഭാര്യ മരിച്ചു
ഹരിപ്പാട് : ഭർത്താവ് ക്രൂരമായി മർദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വിജിതാലയത്തിൽ കമലമ്മ (49) ആണ് മരിച്ചിരിക്കുന്നത്. സംഭവത്തിലെ പ്രതിയായ വിജയപ്പനെ…
Read More » - 5 January
മയക്കുമരുന്ന് വേട്ട; മൂന്ന് മലയാളി യുവാക്കൾ ബംഗളൂരുവിൽ പിടിയിൽ
ബംഗളൂരു: മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ ബംഗളൂരുവിൽ പിടിയിലായിരിക്കുന്നു. രമേശ്, അഷീർ, ഷെഹ്സിൻ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മൂന്ന് പേരും ഇലക്ട്രോണിക്സ് സിറ്റിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർമാരാണ്.…
Read More » - 5 January
38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, യുവാവ് അതീവ ഗുരുതരാവസ്ഥയിൽ
ഭോപ്പാല്: മധ്യപ്രദേശില് 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തിന് ഒടുവിലാണ് പ്രകോപനം ഉണ്ടായിരിക്കുന്നത്. സാഗര് ജില്ലയിലാണ് ഞെട്ടിക്കുന്ന…
Read More »