Crime
- Feb- 2021 -6 February
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മസ്കറ്റില്‍ നിന്നുമെത്തിയ യുവാവിൽ നിന്ന് ഒരു കിലോ 120 ഗ്രാം മിശ്രിത സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരിക്കുന്നു. കൊണ്ടോട്ടി മൊറയൂർ സ്വദേശി…
Read More » - 6 February
മാരകമായ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഒരു ലക്ഷം രൂപ വിലവരുന്ന എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് എക്സൈസിന്റെ പിടിയിലായത്. ഫറോക്ക്…
Read More » - 6 February
അശ്ലീല വീഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സഹപാഠിക്കെതിരെ കേസ്
മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സഹപാഠിയായ 13കാരനെതിരെ കേസ് എടുത്തിരിക്കുന്നു. മുംബൈയിലെ പടിഞ്ഞാറൻ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ലോക്ഡൗൺ…
Read More » - 6 February
2 വയസ് മുതൽ കൂലിപ്പണിയെടുത്ത് വളർത്തിയത് അമ്മ, ഭാര്യയെ സ്നേഹിക്കുന്നില്ലെന്ന കാരണത്താൽ അമ്മയെ കൊന്ന് ജീവനൊടുക്കി വിപിൻ
തിരുവനന്തപുരത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന് വിപിന്‍…
Read More » - 6 February
20 രൂപയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
മുംബൈ: 20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വഴിയോര ഇഡ്ഡലി കച്ചവടക്കാരനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. താനെ ജില്ലയിലെ മിറ റോഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.…
Read More » - 6 February
ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവിന് കോടതി ശിക്ഷ വിധിച്ചു
മുംബൈ: തൈര് കഴിച്ചതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കോടതി എട്ടു വർഷത്തെ തടവ് ശിക്ഷ നൽകിയിരിക്കുന്നു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. മദ്യപാനിയായ…
Read More » - 6 February
പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്ക്
കാസർഗോഡ്; വെള്ളരികൊണ്ട് കൊന്നക്കട് മൈക്കയത്ത് പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂള്‍ വിദ്യാര്‍ത്ഥികളായ അമല്‍ (8) അമയ് (6) കുട്ടികള്‍ക്കാണ്…
Read More » - 6 February
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് പരിധിയില്‍വെച്ച് നടത്തിയ ബലാത്സംഗകേസില്‍പ്പെട്ട് മൂന്നാഴ്ചയായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായിരിക്കുന്നു. മലപ്പുറം പുറത്തൂര്‍ പാലക്കവളപ്പില്‍ ശിഹാബുദ്ദീന്(37) ആണ് അറസ്റ്റിൽ…
Read More » - 6 February
കേരള സർവ്വകലാശാലയിൽ മാർക്ക് തട്ടിപ്പ് നടത്തിയ ഓഫീസർക്കെതിരെ കേസ്
തിരുവനന്തപുരം: കേരള സർവ്വകലാശാല മാർക്ക് തട്ടിപ്പില്‍ സെഷൻ ഓഫീസർ വിനോദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. ചതി, വിശ്വാസ വഞ്ചന, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രജിസ്ട്രാറുടെ പരാതിയില്‍…
Read More » - 5 February
വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട
ദില്ലി വിമാനത്താവളത്തില്‍ നിന്ന് വിദേശ വനിതകള്‍ അടക്കമുള്ളവരില്‍ നിന്ന് പിടികൂടിയത് കോടികള്‍ വിലവരുന്ന കൊക്കെയ്നും ഹെറോയിനും. ഉഗാണ്ടയില്‍ നിന്ന് എത്തിയ രണ്ട് വനിതകളും നൈജീരിയയില്‍ നിന്നുള്ള ഒരു…
Read More » - 5 February
പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പഴ്സും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു; പ്രതികൾക്കെതിരെ നടപടി
ദുബൈ: ദുബൈയില്‍ പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പഴ്സും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിനെതിരെ നിയമനടപടികള്‍ തുടങ്ങിയിരിക്കുന്നു. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ…
Read More » - 5 February
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾ സിബിഐ കസ്റ്റഡിയിൽ
കൊച്ചി: 2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളും സിബിഐ കസ്റ്റഡിയിൽ വാങ്ങി. മുഖ്യപ്രതി റോയി ഡാനിയേലും,ഭാര്യയും മൂന്ന് മക്കളെയുമാണ് കൊച്ചിയിലെ സിബിഐ…
Read More » - 5 February
65കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ 65കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അറബ് സഹോദരങ്ങള്‍ക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നു. 18ഉം 23ഉം വയസ്സുള്ള യുവാക്കള്‍ക്കെതിരെ ഷാര്‍ജയില്‍…
Read More » - 5 February
ജെയ്ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീർ പോലീസ് പിടികൂടി
ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ജമ്മു കശ്മീരിലെ കനേൽവാൻ സ്വദേശിയായ മുനീബ് അഹമ്മദ് സോഫിയാണ് ഡൽഹിയിൽ വച്ച് പിടിയിലായത്. ഖത്തറിൽ…
Read More » - 5 February
14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണി,ഭർത്താവ് ഒളിവിൽ
മഞ്ചേരി: 14 വയസ് മാത്രം പ്രായമുള്ള ഭാര്യ ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് ഒളിവില്‍ പോയതായി പൊലീസ് അറിയിക്കുകയുണ്ടായി. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ 22 കാരനായ ആദിവാസി യുവാവ്…
Read More » - 5 February
15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ലക്നൗ: യുപിയിൽ 15കാരിയായ പെൺകുട്ടിയെ ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി പറിക്കാന്‍…
Read More » - 5 February
ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ
കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവിനെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഹലാല്‍ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ…
Read More » - 5 February
കാണാതായ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ
കൊല്‍ക്കത്ത: കാണാതായ ഒന്‍പതുവയസുകാരിയുടെ മൃതദേഹം അപ്പാര്‍ട്ടുമെന്റിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയുണ്ടായത്.…
Read More » - 5 February
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുന്നത്.…
Read More » - 5 February
കഞ്ചാവ് പിടികൂടിയ സംഭവം; വാഹന ഉടമയെ പ്രതി ചേർത്ത് എക്സൈസ്
തിരുവനന്തപുരം: പേയാട് തിയേറ്റർ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വാഹന ഉടമയെ എക്സൈസ് പ്രതി ചേർത്തിരിക്കുന്നു. സിനിമാമേഖലയുമായി ബന്ധമുളള ഇയാൾ കേരളത്തിലെ കഞ്ചാവ് വിതരണത്തിലെ…
Read More » - 3 February
ചെരുപ്പിനുള്ളിൽ കഞ്ചാവും സിഗരറ്റും ഒളിപ്പിച്ചു ജയിലിലെ തടവുകാരനു നൽകിയ സന്ദർശകൻ അറസ്റ്റിൽ
പാലക്കാട്; ചെരുപ്പിനുള്ളിൽ കഞ്ചാവും സിഗരറ്റും ഒളിപ്പിച്ചു ജില്ലാ ജയിലിലെ തടവുകാരനു കൈമാറിയ സന്ദർശകൻ അറസ്റ്റിൽ ആയിരിക്കുന്നു. ജയിൽ അധികൃതരുടെ പരാതിയിൽ മലപ്പുറം പൊന്നാനി കല്ലൂക്കാരൻ എ. സമീറിനെ…
Read More » - 3 February
പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
റാഞ്ചി: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിനിയായ പതിനാറുകാരിയെ ഒന്‍പത് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എന്നാൽ അതേദിവസം വൈകീട്ടാണ് പെണ്‍കുട്ടിയും വീട്ടുകാരും…
Read More » - 3 February
മധ്യവയസ്കനെ മര്‍ദ്ദിച്ച കോണ്‍ഗ്രസ് വനിതാ എംഎല്‍എയ്ക്കെതിരെ കേസ്
ജയ്പൂര്‍: 52കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നു. ഭരത്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഷാഹിദ ഖാനെതിരെ അക്ബര്‍ എന്നയാള്‍ പരാതി നൽകിയിരിക്കുന്നത്.…
Read More » - 3 February
കാറിൽ കടത്തിയ 4.2 കിലോഗ്രാം കഞ്ചാവ് പിടികൂടി
കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എസ് ഐ പ്രജീഷിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. പേരാമ്പ്ര ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദ്,…
Read More » - 2 February
കുടുംബ വഴക്കിനെ തുടന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചിരിക്കുന്നു. മാള വടമ പാണ്ഡ്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ(30)യാണ്…
Read More »