Crime
- Feb- 2021 -25 February
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട; നാലര കിലോഗ്രാം സ്വർണ്ണം പിടികൂടി
കോഴിക്കോട്: കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരൻ രമേശ് സിങ് രജാവത്തിൽ നിന്നാണ് നാലര കിലോഗ്രാം സ്വർണ്ണം ആർപിഎഫ് പിടികൂടിയിരിക്കുന്നത്.…
Read More » - 25 February
മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ കൊലപാതക കഥകേട്ട് ഞെട്ടി പോലീസ്
വാഷിങ്ടണ്‍: മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ കൊലപാതക രീതി കേട്ട് ഞെട്ടി യുഎസ് പൊലീസ്. കൊല്ലപ്പെട്ട ഇരകളിലൊരാളുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് കൂട്ടി പാകം…
Read More » - 25 February
ഇ.എം.സി.സി പ്രതിനിധികളെ ‘ഫ്രോഡ്സ്’ വിളികളുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതിന് പിന്നാലെ, ആരോപണത്തിനിടയാക്കിയ ഇ.എം.സി.സി കമ്പനിക്കാരെ ‘ഫ്രോഡ്സ്’ വിളികളുമായി സ്വയം ന്യായീകരിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സംസ്ഥാനത്തെ പ്രമുഖ വാരത്താചാനലുമായി…
Read More » - 24 February
യുപിയിൽ 15കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 15കാരിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയാണ് ഗോണ്ടയിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി…
Read More » - 24 February
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഗട്ട്കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ…
Read More » - 24 February
അധ്യാപകർക്ക് നേരെ ചൂരലെടുത്ത് ഹൈക്കോടതി
തിരുവനന്തപുരം : എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന സുപ്രധാനവിധിയുമായി ഹൈക്കോടതി. അധ്യാപകർക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണ് അധ്യാപകർ മത്സരിക്കുന്ന…
Read More » - 24 February
ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അറബിക് അധ്യാപകൻ പിടിയിൽ
ബംഗളൂരു : ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറബിക് അധ്യാപകൻ പിടിയിൽ. 32കാരനായ മൊഹമ്മദ് സെയ്ഫുള്ള എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്കൂളിലെ…
Read More » - 24 February
വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.…
Read More » - 24 February
സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
പാലോട്: പാപ്പനംകോട് ക്രസന്റ് സ്കൂളിന് സമീപം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനില്‍ രതീഷ്കുമാര്‍…
Read More » - 24 February
പതിനാലുകാരിക്ക് നേരെ ക്രൂരപീഡനം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് മാസങ്ങളോളം
മലപ്പുറം: മലപ്പുറം കയ്പകഞ്ചേരിയിൽ പതിനാലുകാരിക്ക് നേരെ ക്രൂരപീഡനം. ഏഴുപേരടങ്ങുന്ന സംഘം മയക്കുമരുന്ന് നൽകി പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 23 February
യുപിയിൽ 20കാരിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍
ലക്നൗ: യുപിയിൽ ദുരൂഹസാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. 20 വയസ് പ്രായം വരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് അന്വേഷണം…
Read More » - 23 February
ലഹരിമരുന്ന് മാഫിയ തലവന്റെ ഭാര്യ അറസ്റ്റിൽ
വാഷിങ്ടൻ; മെക്സിക്കൻ ലഹരിമരുന്ന് മാഫിയയുടെ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്പറോ (31) അറസ്റ്റിൽ ആയിരിക്കുന്നു. ജയിലിൽ കഴിയുന്ന ഭർത്താവിനു ലഹരിമരുന്നു…
Read More » - 23 February
12 കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരിയെ പീഡനത്തിനിരയാക്കിയതായി പരാതി നൽകിയിരിക്കുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18ന് ബാലിയ ജില്ലയിലെ ഗഡ്വാര്‍ പൊലീസ്…
Read More » - 23 February
ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന് ബലാത്സംഗം ചെയ്തു
മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ പൊലീസുകാരന് ബലാത്സംഗത്തിനിരയാക്കിയാതായി പരാതി ലഭിച്ചിരിക്കുന്നു. മീററ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. നചൗണ്ടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 23 February
ലാവ്ലിൻ കേസിലൊഴികെ സോളിസിറ്റർ ജനറൽ ഹാജരായി: കേസ് ഏപ്രിൽ ആറിലേക്ക് മാറ്റി
ന്യൂഡൽഹി : കേസിൽ കൂടുതൽ സമയം വേണമെന്നും മാർച്ച് മാസം കൂടുതൽ തിരക്കുണ്ടെന്നും സി.ബി.ഐ വാദിച്ചതിനെ തുടർന്ന് കേസ് ഏപ്രിൽ ആറിലേക്ക് സുപ്രീം കോടതി മാറ്റി.…
Read More » - 23 February
പ്രമുഖരെ ലൈംഗിക കെണിയിൽ കുടുക്കുന്ന സംഘം പിടിയിൽ
മുംബൈ: രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലൈംഗിക കെണിയിൽ കുടുക്കി വിലപേശുന്ന സംഘം അറസ്റ്റിൽ. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങങ്ങളിൽ നിന്നുള്ള ഓരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ്…
Read More » - 23 February
ഒടുവിൽ ജാമ്യം കിട്ടി :
ന്യൂ ഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡൽ ഹി പാട്യാല ഹൗസ് കോടതിയിലെ അഡീഷൺൽ സെഷൻസ്…
Read More » - 23 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേർക്കെതിരെ കേസ്
കോഴിക്കോട്: മുക്കത്ത് 13കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ എട്ടുപേര്‍ കുറ്റക്കാരെന്ന് കോഴിക്കോട് പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. സംഭവം നടന്ന് 14 വര്‍ഷത്തിന് ശേഷമാണ് വിധി…
Read More » - 23 February
ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളുരു: ബെംഗളുരുവിലെ ആശുപത്രിയിലെ ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ. 31കാരനായ മരുതേശനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 23 February
23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു; സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയില്‍ 23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാധ ഒഴിപ്പിക്കുന്നതിനുള്ള ചടങ്ങുകള്‍ക്ക്…
Read More » - 22 February
വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും പിടിയിൽ
കാളികാവ് (മലപ്പുറം): വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയിൽ. പെരിന്തൽമണ്ണ വെട്ടത്തൂരിലെ കാപ്പിൽ തത്തംപള്ളി വേലായുധനും മകൻ സിജുവുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വാഹനമിടിച്ച് റോഡിൽ…
Read More » - 22 February
ജാമ്യത്തിലിറക്കിയ എതിരാളിയെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി
ലക്നൗ: ജാമ്യത്തിലിറക്കിയ എതിരാളിയെ മകനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ പൊലീസ്…
Read More » - 22 February
ഒൻപതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
പട്ന : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ പോസ്കോ കോടതി രംഗത്ത് എത്തിയിരിക്കുന്നു. ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് കോടതി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ…
Read More » - 22 February
കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാർ വിജിലൻസ് പിടിയിൽ. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ്…
Read More » - 22 February
അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫിനു നേരെ വെടിയുതിർത്തു
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫ് ജവാൻമാർക്കു നേരെ വെടിയുതിർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂച്ച്ബെഹാർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 5.30നാണ്…
Read More »