Crime
- Feb- 2021 -22 February
പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നാല് വനിതാ സന്നദ്ധ പ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ വസീറിസ്താനിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ച രാവിലെ…
Read More » - 22 February
പോലീസ് ചമഞ്ഞെത്തി ഹോട്ടലിൽ നിന്ന് തട്ടിയത് 12 കോടി; പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിലെ ഒരു ഹോട്ടലിൽ വ്യാജ പോലീസ് ചമഞ്ഞെത്തി 12 കോടി രൂപ കവര്‍ന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ ആയിരിക്കുന്നു. ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
Read More » - 22 February
വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ; ഗൃഹനാഥനെ 22കാരി കുത്തി കൊന്നു
മണ്ണഞ്ചേരി: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിൽ വിദ്യാർത്ഥിനിയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന് (48) ആണ് ദാരുണമായി മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ…
Read More » - 22 February
ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം
മുംബൈ : ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവിന് മുംബൈ െൈഹക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 22 February
അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി
മീററ്റ്: വിവാഹച്ചടങ്ങിൽ വിളമ്പേണ്ട ഭക്ഷണത്തിൽ തുപ്പിയ പാചകക്കാരനെ പിടികൂടി പൊലീസ്. പാചകത്തിനിടെ മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശിയായ…
Read More » - 22 February
തകിടം മറിഞ്ഞ്……മന്ത്രി, ഉദ്യോഗസ്ഥരായാൽ മിനിമം വിവരം വേണമെന്ന് മേഴ്സിക്കുട്ടിയമ്മ
കോഴിക്കോട് : ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സി.യുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തിൽ നിലപാട് മാറ്റി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും…
Read More » - 22 February
രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ തമ്മിൽ വഴക്കായി; അരുൺ സുഹൃത്തുക്കൾക്ക് അയച്ച കത്ത് പുറത്ത്
പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയെന്ന് സംശയിക്കുന്ന അരുണിൻ്റെ കുറ്റസമ്മത കുറിപ്പ് പൊലീസിന് ലഭിച്ചു. അരുൺ താമസിച്ചിരുന്ന രാജകുമാരിയിലെ…
Read More » - 21 February
എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എസ്ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ശ്രീജിത്തിനെയാണ് ആര്യനാട് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആര്യനാട് ഏലിയാവൂരിൽ തട്ടുകട നടത്തുന്ന സിദ്ദിഖിന്റെ…
Read More » - 21 February
അമ്മായി അമ്മയെ കൊലപ്പെടുത്തിയ, ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ
മുംബൈ: അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച മരുമകള്‍ ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് 32കാരിയ യോഗിത എന്ന യുവതി ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ടോയിലറ്റ് ക്ലീനര്‍…
Read More » - 21 February
തമിഴ്നാട്ടിൽ നിന്ന് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടി
ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇൻറലിജൻസ് നടത്തിയ റെയ്ഡിലാണ് 18620 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.…
Read More » - 21 February
ഗർഭിണിയായിരിക്കെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തിയിരിക്കുന്നു. സംഭവത്തിന് പിന്നാലെ പൊലീസിന് മുന്പില് 21കാരി കീഴടങ്ങുകയുണ്ടായി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 21 February
കൂലി കുറച്ചു നൽകി, മുതലാളിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ആഗ്ര: കൂലി കുറച്ചു തരുന്ന മുതലാളിയോട് പ്രതികാരം ചെയ്യാൻ അഞ്ച് വയസുകാരനായ മകനെ കൗമാരക്കാർ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തി. അലിഗഡിലെ രഘുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 21 February
15 അംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥന്റെ തല അടിച്ചു പൊട്ടിച്ചു
നെടുങ്കണ്ടം: ചേമ്പളത്ത് 15 അംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെയും ഭാര്യയെയും പൂർണഗർഭിണിയായ മരുമകളെയും ആക്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ് (60), ഭാര്യ…
Read More » - 21 February
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: സൗഹൃദം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കുരീപ്പുഴ വള്ളിക്കീഴ് തെന്നൂർ വടക്കതിൽ വീട്ടിൽ സുജിത്…
Read More » - 21 February
വിവാഹബന്ധം ഉപേക്ഷിച്ച് റസിയ കാമുകനൊപ്പം കൂടി; 8 മാസം കഴിഞ്ഞപ്പോൾ കാമുകന് മടുത്തു, ഒടുവിൽ കൊലപാതകം
കുമളിയിൽ കാമുകൻ്റെ കുത്തേറ്റ് യുവതി മരിച്ചു. കുമളി താമരകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് കാമുകൻ്റെ കുത്തേറ്റ് മരിച്ചത്. പ്രതി വാഗമണ്‍ കോട്ടമല സ്വദേശി…
Read More » - 20 February
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മലമ്പുഴ: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായത് ഇരയായ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്. പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40)…
Read More » - 20 February
കോഴിക്കോട് ഭര്‍ത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഭര്‍ത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. കുണ്ടുപറമ്പ് സ്വദേശിനിയായ സലീനയാണ് ദാരുണമായി മരിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ഒരുലോഡ്ജില്‍ വെച്ച് ഭർത്താവ്…
Read More » - 20 February
ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കോഴിക്കോട്: ബസ് യാത്രക്കാരനെ ആക്രമിച്ച് പണമടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികൾ പിടിയിൽ. കാഞ്ഞങ്ങാട് നാട്ടുകൽ സ്വദേശി പാലക്കുഴിയിൽ ശ്രീജിത്ത് (32), പേരാമ്പ്ര ചേനോളി പനമ്പറമ്മൽ പി.…
Read More » - 20 February
പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
തിരുവല്ല: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ മുളയന്നൂർ പന്തിരുകാലായിൽ സജിത്ത് ചന്ദ്രനാണ് (കണ്ണൻ -23) അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാൾ മുൻപും…
Read More » - 20 February
ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ അറസ്റ്റിൽ
മധുര: ഏഴു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലെ മധുര ജില്ലയിലെ പരൈപ്പെട്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന…
Read More » - 20 February
കാറിൽ നിന്ന് വലിച്ചിറക്കി, നടുറോഡിലിട്ട് വെട്ടിക്കൊന്നു; ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം
തെലങ്കാനയിൽ അഭിഭാഷ ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെയാണ് കൊലപ്പെടുത്തിയത്. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ്…
Read More » - 20 February
അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകന്; മരിക്കും മുൻപ് രേഷ്മയുടെ കൂടെ ഉണ്ടായിരുന്നത് അരുൺ, വില്ലന്‍ ഒളിവില്‍
ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് തിരയുന്ന ബന്ധു മരിച്ച രേഷ്മയുടെ കൊച്ചച്ഛനാണെന്ന് റിപ്പോർട്ടുകൾ. രേഷ്മയുടെ അച്ഛൻ രാജേഷിന്റെ പിതാവ്…
Read More » - 20 February
ബേക്കറി ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണം; കടയിൽ കയറി കുത്തിപരിക്കേൽപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ബേക്കറി ഉടമയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. കടയിൽ അതിക്രമിച്ച് കയറിയ സംഘം ബേക്കറി ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. സിആർപിഎഫ് ജംഗ്ഷനിൽ ബേക്കറി നടത്തുന്ന…
Read More » - 19 February
പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ
ഇടുക്കി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 19 February
കടയുടമ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ഹരിപ്പാട്; വാക്ക് തർക്കത്തിനിടെ അടിയേറ്റ് കടയുടമ മരിച്ച സംഭവത്തിൽ കൊലപാതക കുറ്റത്തിന് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിമുക്തഭടനായ കരുനാഗപ്പള്ളി കല്ലേലിഭാഗം വിനീത ഭവനത്തിൽ ജി.കെ.കുമാർ (കലേഷ്…
Read More »