Crime
- Mar- 2021 -22 March
വധുവിന്റെ വീട്ടിലെ അലമാര പൊളിച്ച് മോഷണം; മോഷണം നടന്നിരിക്കുന്നത് വിവാഹം നടക്കുന്ന സമയത്ത്
അമ്പലപ്പുഴ: ക്ഷേത്രത്തില്‍ വിവാഹം നടക്കുന്ന സമയത്ത് വധുവിന്റെ വീട്ടിലെ അലമാര പൊളിച്ച് പണം മോഷ്ടിച്ചു. പുറക്കാട് വെളിംപറമ്പില്‍ രാജീവന്റെ വീട്ടില്‍ ഇന്നലെ പട്ടാപ്പകലാണ് മോഷണം നടന്നിരിക്കുന്നത്. സംഭാവന…
Read More » - 22 March
ലഹരിമരുന്ന് കടത്ത്; ഒമാനിൽ ആറ് പ്രവാസികള്‍ പിടിയിൽ
മസ്കറ്റ്: രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരിക്കുന്നത്. ലഹരിമരുന്ന്…
Read More » - 22 March
വീണ്ടും സ്വർണവേട്ട; 1.13 കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1.13 കോടിയുടെ സ്വർണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് പിടികൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട്…
Read More » - 22 March
മകൾക്ക് കൊടുത്ത സ്വർണമെല്ലാം അമ്മായിഅമ്മ വാങ്ങിവച്ചിരുന്നു; നീതുവിൻ്റെ ദുരൂഹമരണത്തിൻ്റെ കാരണം തേടി അച്ഛൻ
തിരുവനന്തപുരം: മകളുടെ ദുരൂഹ മരണത്തിന്റെ കാരണം തേടി അച്ഛൻ. തിരുവനന്തപുരം സ്വദേശിനി നീതുവിൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് മോഹൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ നവംബറിലാണ്…
Read More » - 22 March
രഹസ്യ ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ കൊടുംക്രൂരത
ബറേലി: രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം നൂൽ കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി…
Read More » - 21 March
മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം അയല്‍വാസിയുടെ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി;യുവതി അറസ്റ്റിൽ
ന്യൂഡല്‍ഹി: മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം അയല്‍വാസിയുടെ മകനായ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ ആയിരിക്കുന്നു. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്തതിന്റെ പേരില്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു…
Read More » - 21 March
ഗർഭിണിയായ യുവതി മരിച്ച സംഭവം; പാലായിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
പാലാ: ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പാലായിലെ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. മേവട വാഴക്കാട്ട് അഹല്യയാണ് (26) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒന്നരമാസം ഗർഭിണിയായിരുന്ന…
Read More » - 21 March
വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് വരനെ കാണാതായി
ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് വരനെ കാണാതായി. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് ചിറയില്‍ അലിയാരുടെ മകന് ജസീമിനെയാണ് കാണാതായിരിക്കുന്നത്. ഇതോടെ അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹം…
Read More » - 21 March
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. ശ്രീകൃഷ്ണപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വെളളിയാഴ്ച രാത്രിയാണ് കനാലിൽ യുവാവിന്റെ…
Read More » - 21 March
വ്യാജ കോള്‍സെന്റര്‍ നടത്തിയ സംഘങ്ങൾ പിടിയിൽ
ദില്ലി: ദില്ലിയിൽ വ്യാജ കോള്‍സെന്റര്‍ നടത്തിയ സംഘങ്ങൾ അറസ്റ്റിൽ ആയിരിക്കുന്നു. വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് ദില്ലി പൊലീസിൻ്റെ…
Read More » - 21 March
48 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
ആലുവ; ആന്ധ്രയിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന 48 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ ആയിരിക്കുന്നു . മലപ്പുറം തോട്ടുനാഗപ്പുരയ്ക്കൽ നിധിൻ നാഥ് (26), കർണാടകയിൽ താമസിക്കുന്ന…
Read More » - 21 March
വിമാനത്താവളത്തിൽ നിന്നും 5.55 കിലോ സ്വർണം പിടികൂടി
ചെന്നൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 5.55 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. വിപണിയിൽ 2.53 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. അടിവസ്ത്രത്തിലും വിഗിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു…
Read More » - 21 March
സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
നെടുങ്കണ്ടം; സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ഗവ. ഹൈസ്കൂളിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സ്കൂളിലെ ഫിസിക്സ് അധ്യാപകനായ കൊല്ലം സ്വദേശി…
Read More » - 21 March
വളര്‍ത്തുമകനും ഭാര്യയും ചേര്‍ന്നു സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയ,ശേഷം മുക്കുപണ്ടം നൽകിയതായി പരാതി
കൊല്ലം: വളര്‍ത്തുമകനും ഭാര്യയും ചേര്‍ന്നു സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം നല്കി പറ്റിച്ചതായി പരാതി നൽകിയിരിക്കുന്നു. വൃദ്ധദമ്പതികളായ ശിവദാസന്‍, പത്മിനി എന്നിവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.…
Read More » - 21 March
തലസ്ഥാനത്ത് മദ്യത്തിനു വേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: മദ്യത്തിനു വേണ്ടി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി മണികണഠനെയാണ് നെയ്യാറ്റിൻകര അഢിഷണൽ സെഷൻസ് കോടതി ജീവപര്യന്തം…
Read More » - 21 March
തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ശാന്തിക്കാരൻ പിടിയിൽ
കൊട്ടാരക്കര: ഇഞ്ചക്കാട് മഠത്തിൽകാവ് ഭദ്രകാളീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന അടൂർ കിളിവയൽ വടക്കടത്ത്കാവ് ഭാനു വിലാസത്തിൽ ഭുവനചന്ദ്രനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 21 March
കൊലപാതക ശ്രമം; ഒളിവിലായിരുന്ന യുവാക്കൾ പിടിയിൽ
മാന്നാര്‍: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നു യുവാക്കളെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയില്‍ വിവേക്, കറ്റാനം ഭരണിക്കാവ്…
Read More » - 21 March
ബലാത്സംഗത്തിന് ശ്രമിച്ച പുരുഷന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി
ഭോപ്പാല്‍ : ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭർത്താവ് ജോലിക്ക് പോയ സമയത്ത്…
Read More » - 20 March
കാറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ മൂന്നു പേർ പിടിയിൽ
കാട്ടാക്കട ; കാറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ മൂന്നു പേർ മാറനല്ലൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നു. വർക്കല വിളഭാഗം രോഹിണിയിൽ ഷിനുമോഹൻ(34),ആറ്റിങ്ങൽ കടവൂർകോണം ഹൈസ്കൂളിനു സമീപം വടക്കുംകരവീട്ടിൽ ശ്രീജിത്(28),നെയ്യാറ്റിൻകര നിംസ്…
Read More » - 20 March
പ്രണയത്തിന്റെ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു
ബുലന്ദ്ശഹർ (യു.പി): ഉത്തർപ്രദേശിൽ പ്രണയത്തിെൻറ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ദാരുണമായി അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരങ്ങൾക്കും സഹായികൾക്കുമെതിരെ പോലീസ് കേസെടുത്തു. 22 വയസ്സുള്ള ആദിൽ…
Read More » - 20 March
ദലിത് യുവതിയെ പീഡിപ്പിച്ച സ്പോക്കൺ ഇംഗ്ലിഷ് പഠന കേന്ദ്രം ഉടമ അറസ്റ്റിൽ
കാസർഗോഡ്: ദലിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്പോക്കൺ ഇംഗ്ലിഷ് പഠന കേന്ദ്രം ഉടമ ജോർജ് ജോസഫിനെ (52) നെ കോടതി 14…
Read More » - 20 March
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണമിശ്രിതം പിടികൂടിയിരിക്കുന്നു. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമിശ്രിതമാണ് പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. കോഴിക്കോട് കസ്റ്റംസ് വിഭാഗമാണ്…
Read More » - 20 March
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി
ഭോപ്പാല്‍ : മധ്യപ്രദേശിൽ ഭര്‍ത്താവ് വീട്ടിലില്ലായിരുന്ന സമയത്ത് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വ്യാഴാഴ്ച രാത്രി 11…
Read More » - 20 March
30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പ്രതികൾ പിടിയിൽ
കോട്ടയം: കോട്ടയം ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും കണ്ടെത്തി പിടികൂടിയിരിക്കുന്നു. സംഭവത്തിൽ പത്തനംത്തിട്ട സ്വദേശിയായ സജികൂമാർ, അജികുമാർ എന്നിവരെ…
Read More » - 20 March
എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ
കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ 8,24,000 രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് റൂറൽ എസ് പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ…
Read More »