Latest NewsIndiaNewsCrime

പ്രണയത്തിന്റെ പേരിൽ യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ തല്ലിക്കൊന്നു

ബു​ല​ന്ദ്​​ശ​ഹ​ർ (യു.​പി): ഉത്തർപ്രദേശിൽ പ്ര​ണ​യ​ത്തി​‍െൻറ പേ​രി​ൽ യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ദാരുണമായി അ​ടി​ച്ചു​കൊ​ന്നു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മെ​തി​രെ പോലീസ് കേ​സെ​ടു​ത്തു. 22 വ​യ​സ്സു​ള്ള ആ​ദി​ൽ എ​ന്ന യു​വാ​വാ​ണ്​ ദാരുണമായി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ യൂ​നു​സ്​ എ​ന്ന​യാ​ളു​ടെ മ​ക​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി യൂ​നു​സും കൂ​ട്ടാ​ളി​ക​ളും ആ​ദി​ലി​നി​നെ വി​ളി​ച്ച്​ മ​ദ്യം ന​ൽ​കി​യ ​േ​ശ​ഷം ഇ​ഷ്​​ടി​ക​കൊ​ണ്ട്​ ഇ​ടി​ച്ച്​ കൊ​ല്ലു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഒ​രാ​ളെ അറസ്റ്റ് ചെയ്തിരിക്കുന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കിയാതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button