Latest NewsKeralaNewsCrime

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ കടത്താൻ ശ്രമിച്ച വ്യാജചാ​രാ​യം പിടികൂടി

പ​ത്ത​നാ​പു​രം: അ​ച്ച​ന്‍കോ​വി​ലി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ കടത്താൻ ശ്രമിച്ച വ്യാജചാ​രാ​യം പിടിച്ചെടുത്തിരിക്കുന്നു. സംഭവത്തിൽ ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ ആയിരിക്കുന്നു. എ​റ​ണാ​കു​ളം വേ​ങ്ങോ​ല പെ​രു​മ്ബാ​വൂ​ര്‍ അ​ല്ല​പ്ര മം​​ഗ്ലാ​യി​ല്‍ പ​റ​മ്ബി​ല്‍ വീ​ട്ടി​ല്‍ ദി​ലീ​പ് (34), ആ​ര്യ​ങ്കാ​വ് പ്രി​യ എ​സ്​​റ്റേ​റ്റി​ല്‍ 50ാം ന​മ്ബ​ര്‍ ല​യ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ത​ങ്ക​രാ​ജ്‌ (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അ​ച്ച​ന്‍കോ​വി​ല്‍ ചെ​മ്ബ​ന​രു​വി പാ​ത​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​ചാ​രാ​യം ക​ണ്ടെ​ത്തി​യിരിക്കുന്നത്. ര​ണ്ടു​പേ​രു​ടെ​യു​ം ബൈ​ക്കു​ക​ളി​ല്‍ ക​ന്നാ​സു​ക​ളി​ലായി നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ചാ​രാ​യം കണ്ടെത്തിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button