Kerala
- May- 2016 -9 May
അക്രമരാഷ്ട്രീയത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രസംഗം ചര്‍ച്ചയാകുന്നു
തിരുവനന്തപുരം : കാസര്‍ഗോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സദാനന്ദന് മാസ്റ്ററെ സാക്ഷി നര്ത്തിയായിരുന്നു മോദിയുടെ…
Read More » - 9 May
കേരളമെന്ന പൂന്തോട്ടത്തിലെ വിഷച്ചെടിയെപ്പറ്റി കുമ്മനം
തിരുവനന്തപുരം: കേരളമെന്ന പൂന്തോട്ടത്തില്‍ വിഷവിത്ത് വിതയ്ക്കരുതെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് കുമ്മനം രാജശേഖരന്. ശ്രീ നാരായണ ഗുരുദേവനേയും ഗുരു നിത്യചൈതന്യയതിയേയും പോലുള്ള മഹാരഥന്മാര് നിര്‍മ്മിച്ച…
Read More » - 9 May
നടന് കൊല്ലം ഷാ ബി.ജെ.പിയില്‍ ചേര്‍ന്നു
തിരുവനന്തപുരം ● പ്രമുഖ സിനിമ-സീരിയല്‍ താരം കൊല്ലം ഷാ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ ചലച്ചിത്ര താരങ്ങളുടെ റോഡ് ഷോ വെമ്പായത്ത് കൂടെ കടന്നുപോകവേയാണ് താന്‍ ബി.ജെ.പിയില്‍…
Read More » - 9 May
വഴിവെട്ടി ഉമ്മൻ ചാണ്ടി, കുഴിവെട്ടി ജനങ്ങൾ – വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം ● ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് സി.പി.എം ആണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. ഉമ്മന്‍ചാണ്ടിയുടെ ഈ കണ്ടുപിടുത്തം വിചിത്രമാണെന്നും ഉമ്മന്‍ചാണ്ടി…
Read More » - 9 May
പുനലൂരില്‍ സഹോദരന് സഹോദരിയുടെ കഴുത്തറുത്ത് കൊന്നു
പുനലൂര്‍ ● കൊല്ലം പുനലൂര്‍ നരിക്കലില്‍ സഹോദരന് സഹോദരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വട്ടമണ്‍ കട്ടവിളപുത്തന്വീട്ടില് മേഴ്സി തോമസ് (45) ആണ് കൊല്ലപ്പെട്ടത്.…
Read More » - 9 May
ജിഷ വധക്കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഹര്‍ജി തള്ളി
കൊച്ചി: ജിഷ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കുറുപ്പുംപടി സി.ഐ, പെരുമ്പാവൂര്‍ എസ്.ഐ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി…
Read More » - 9 May
ലൈംഗിക ചൂഷണം: മദ്രസാ അധ്യാപകന് അറസ്റ്റില്‍
കോട്ടക്കല്‍: മദ്രസാ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസാ അധ്യാപകന് അറസ്റ്റില്‍. പുതുപ്പറമ്പ് പീച്ചിമണ്ണില്‍ അബ്ദുറഹ്മാന്(55) ആണ് അറസ്റ്റില്‍ ആയത്. ഏഴോളം കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.…
Read More » - 9 May
പി.ജയരാജന്റെ ഹര്‍ജി തള്ളി
കണ്ണൂര്‍: ജില്ലയില്‍ പ്രവേശിക്കാന്‍ സി.പി.എം നേതാവ് പി.ജയരാജന് അനുമതിയില്ല. പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന് നല്കിയ ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. ചികില്‍സയ്ക്കായി 17,…
Read More » - 9 May
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ മൂന്നുമണിക്ക് പി.ആര്.ഡി ചേംബറില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. രണ്ടു പരീക്ഷകളിലും ഇത്തവണ വിജയശതമാനം…
Read More » - 9 May
തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജിഷയുടെ സഹോദരി
പെരുമ്പാവൂര്‍: തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെ ജിഷയുടെ സഹോദരി ദീപ വീണ്ടും രംഗത്ത്. ചില രേഖകള്‍ സ്ഥിരീകരിക്കാന്‍ പൊലീസ് ജീപ്പില്‍ കറിപ്പോയ തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍…
Read More » - 9 May
ഇടതു വലതു മുന്നണികള്‍ സ്വീകരിക്കുന്നത് മതപ്രീണന നയം: സുരേഷ് ഗോപി
കട്ടപ്പന: ഇടതു വലതു മുന്നണികള്‍ മതപ്രീണനനയമാണ് സ്വീകരിച്ചുപോരുന്നതെന്ന് സുരേഷ് ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 9 May
ജിഷ കൊലക്കേസ് : ദീപയുടെ മൊഴിയെടുത്തു
പെരുമ്പാവൂര്‍ : കേസ് അന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് പൊലീസ് ദീപയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തതിനു…
Read More » - 9 May
സൂര്യ കൊലക്കേസ്; പ്രതിയെ അറിയാമായിരുന്നിട്ടും നൂറാം ദിവസവും പോലീസ് അനാസ്ഥ തുടരുന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപകല്‍ സൂര്യ എസ്.നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നൂറാം ദിവസവും ആശുപത്രിയില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയില്ല. കാര്യമായ അസുഖങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും കോടതിയില്‍…
Read More » - 9 May
വീട്ടില്‍ കയറി പന്ത്രണ്ടുവയസ്സുകാരന്റെ കഴുത്തറുത്തു
പാറശ്ശാല: വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന അയല്‍വാസി പന്ത്രണ്ടുകാരന്റെ കഴുത്തറുത്തു. വീട്ടില്‍ക്കയറിയ ആളോട് പുറത്തുപോകാന്‍ പറഞ്ഞതില്‍ പ്രകോപിതനായാണ് കുട്ടിയുടെ കഴുത്ത് കത്തികൊണ്ട് അറുത്ത് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം…
Read More » - 9 May
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മാറ്റിവച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും. ഇന്നാണ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഹയര്‍ സെക്കന്‍ഡറി…
Read More » - 9 May
ജിഷയുടെ കൊലപാതകം; നീതിക്ക് വേണ്ടി പോരാടിയവര്‍ക്ക് നീതിപാലകരുടെ അതിക്രൂരമായ മര്‍ദ്ദനം
പെരുമ്പാവൂര്‍: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരില്‍ നടന്ന വനിതകളുടെ പ്രതിഷേധത്തില്‍ പ്രകോപനമൊന്നുമില്ലാതെ അതിക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജ്ജ്. ഇന്നലെ നൂറോളം വരുന്ന ജസ്റ്റിസ് ഫോര്‍ ജിഷ’ ഫേസ് ബുക്ക്…
Read More » - 9 May
പ്രതീക്ഷിച്ച മഴ കിട്ടിയില്ല : കൊടുംചൂടില്‍ വെന്തുരുകി കേരളം
തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ കിട്ടാത്തതിനാല്‍ ചൂടില്‍നിന്ന് കാര്യമായ ആശ്വാസമുണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ ചൂടിന് വലിയ ശമനമില്ല. രണ്ടുദിവസം കൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത്…
Read More » - 9 May
വിദേശത്ത് കഷ്ടപ്പെട്ട് നാട്ടില്‍ വീടുവച്ചു; പുറത്തിറങ്ങിയാല്‍ ഷോക്കടി ഭയന്ന് പ്രവാസി കുടുംബം
തിരുവനന്തപുരം: വീടിനു പുറത്തിറങ്ങിയാല്‍ വൈദ്യുതാഘതമേല്ക്കുമെന്ന ഭീതിയില്‍ പ്രവാസി മലയാളിയുടെ കുടുംബം. വീടിനെ തൊട്ടിയുരുമ്മി പോകുന്ന വൈദ്യുതിലൈന്‍ കാരണം വര്‍ക്കല കൊച്ചു പാരിപ്പള്ളിമുക്ക് ആര്.എസ്. ഭവനില്‍ എസ്. രമേശന്റെ…
Read More » - 9 May
ജിഷയുടെ വീട്ടില്‍ പര്‍ദ സെന്ററിന്റെ കവര്‍ ; കൊലയാളിയുടേതെന്നു സംശയം
കൊച്ചി: ജിഷ കൊല്ലപ്പെട്ട ഒറ്റമുറി വീട്ടില്‍ നിന്നു ലഭിച്ച പെരുമ്പാവൂര്‍ എ.എം. റോഡിലെ പര്‍ദ സെന്ററിന്റെ കവര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ജിഷയുടെ മൃതദേഹത്തിനരികില്നിന്നാണ് അരിയും…
Read More » - 9 May
പോലീസുകാര്‍ക്ക് യു.ഡി.എഫുകാരുടെ മര്‍ദ്ദനം
കണ്ണൂര്‍ ● ചക്കരക്കല്ലിനടുത്ത് കുടുക്കിമെട്ടയില്‍ പോലീസുകാര്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കെ സുധാകരന് പങ്കെടുക്കുന്ന പ്രചാരണയോഗത്തിന് സുരക്ഷ ജോലി നിര്‍വഹിക്കാനെത്തിയ എ.എസ്.ഐ അടക്കുമുള്ള 5 പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടയത്.…
Read More » - 8 May
കേരളമാകുന്ന പൂന്തോട്ടത്തിലേക്ക് വിഷവിത്ത് എറിയരുത് – കുമ്മനത്തോട് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം ● കേരളമാകുന്ന പൂന്തോട്ടത്തിലേക്ക് വിഷവിത്ത് എറിയരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തെ അപമാനിച്ചുകൊണ്ട് കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്…
Read More » - 8 May
വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ നിര്‍ദ്ദേശം
കോട്ടയം : ഇ.എസ് ബിജിമോള്‍ എം.എല്‍.എയ്ക്കെതിരായ വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ നിര്‍ദ്ദേശം. കോട്ടയം ജില്ലാകളക്ടറാണ് വിവാദ പരാമര്‍ശം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. മുണ്ടക്കയത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ്…
Read More » - 8 May
പെരുമ്പാവൂര്‍ സംഭവത്തില്‍ പ്രധാനമന്ത്രി പൊഴിക്കുന്നത് മുതലക്കണ്ണീര്- രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മുതലക്കണ്ണീര് പൊഴിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി വീണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും ഇത്…
Read More » - 8 May
ഇടതു-വലത് മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് മോദി തിരുവനന്തപുരത്ത്
തിരുവനന്തപുരം● തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കും ആര് പരാജയപ്പെടും ആര് സര്ക്കാരുണ്ടാക്കുമെന്നതല്ല, കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പാണ് ഇതെന്നാണ് ഈ ദൃശ്യം വ്യക്തമാക്കുന്നതെന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആര്‍പ്പുവിളിക്കുന്ന ജനകൂട്ടത്തെ…
Read More » - 8 May
വെള്ളാപ്പള്ളിയ്ക്കെതിരെ സി.പി.ഐ പരാതി നല്‍കും
ഇടുക്കി: പീരുമേട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.എസ്. ബിജി മോള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സി.പി.ഐ പരാതി നല്‍കും. ബിജി മോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീപീഡന നിരോധന…
Read More »