ന്യൂഡല്‍ഹി : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
എല്‍.ഡി.എഫ് സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിണറായിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
Congrats to Pinarayi Vijayan & his team. Centre looks forward to working closely with the newly sworn-in LDF Govt. for Kerala’s progress.
— Narendra Modi (@narendramodi) May 25, 2016
Post Your Comments