Kerala
- Nov- 2016 -15 November
കള്ളപ്പണം വെളുപ്പിക്കൽ: എറണാകുളത്തെ ജ്വല്ലറികൾ പരിശോധിക്കുന്നു
കൊച്ചി: നോട്ട് പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എറണാകുളത്തെ ജ്വല്ലറികളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് പിൻവലിച്ച…
Read More » - 15 November
സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനുള്ള സ്ഥലമാണ് സഹകരണ സ്ഥാപനങ്ങള്‍; എം ടി രമേശ്
കണ്ണൂര്‍; സിപിഎമ്മിന്റെ കള്ളപ്പണം ഒളിപ്പിക്കാനും വെളിപ്പിക്കാനുമുള്ള സ്ഥലങ്ങളാണു കണ്ണൂര്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഇക്കാരണങ്ങൾ മൂലമാണ് നോട്ട് നിരോധന നടപടികളെ…
Read More » - 15 November
മോദി അധികാരത്തിലെത്തിയ ശേഷം ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞു : പട്ടികജാതി മോര്‍ച്ച
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറഞ്ഞെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ദുഷ്യന്ത് കുമാര്‍ ഗൗതം. ഇടതു ഭരണത്തിന് കീഴില്‍…
Read More » - 15 November
മഷി എത്തിക്കുന്ന സമയം കൊണ്ട് പണം നിറയ്ക്കൂ: തോമസ് ഐസക്
തിരുവനന്തപുരം: പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷി രേഖപ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള…
Read More » - 15 November
കെ.എം.എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, വിസി പദവികള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. ലൈബ്രേറിയന്മാര്ക്ക്…
Read More » - 15 November
മലയാളി ജവാന് തയാറാക്കിയ ദേശഭക്തിഗാന ആല്‍ബം ശ്രദ്ധേയമാകുന്നു
കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റ മലയാളി ജവാന് തയാറാക്കിയ ദേശഭക്തിഗാനആല്ബം ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം വിതുര സ്വദേശി അനീഷ് ലീനയുടെ സംഗീത ആല്‍ബമാണ് പ്രേഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനകം…
Read More » - 15 November
കാസര്‍കോഡ് ടൗണില്‍ 500 ന്റെ നോട്ടുകള്‍ ചിന്നി ചിതറി കിടക്കുന്നു
കാസര്‍കോഡ്: അഴുക്കു ചാലില്‍ നിന്നും മാലിന്യ കൂമ്പാരത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ കാസര്‍കോഡിലും സമാനമായ സംഭവം കണ്ടു. കാസര്‍കോഡ് ചിറ്റാരിക്കാല്‍ ടൗണിലാണ് അസാധുവാക്കിയ…
Read More » - 15 November
കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ‘കാസിയ’ വിപണിയില്‍ സുലഭം
രാജ്യത്ത് കറുവപ്പട്ടക്ക് പകരം വിറ്റഴിക്കുന്ന വിഷാംശം കലര്‍ന്ന കാസിയ. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാനത്തെ വിപണിയില്‍ കാസിയ സുലഭമാണ്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാസിയ കാരണമാകുമെന്ന് കണ്ടെത്തിയാണ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ…
Read More » - 15 November
നോട്ട് അസാധുവാക്കൽ നടപടി; പ്രതികരണവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: 500 രൂപ 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നടപടി കള്ളനോട്ട് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 15 November
തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രൻ: ഐസക്കിന്റെ നിലപാടുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ നിമിഷങ്ങള്‍ക്കകം വിമർശിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നിലപാട് ദുരുദ്ദേശത്തോടെയന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്.തോമസ് ഐസക്കിന്റെ നിലപാടുകള്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതാണ്.അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക്…
Read More » - 15 November
ആനക്കൊമ്പ് കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മോഹന്‍ലാല്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിക്കൂട്ടില്‍
കൊച്ചി : തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ലഭിച്ചതാണെന്ന് വ്യക്തമാക്കി നടന് മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി…
Read More » - 15 November
ഐ എസ് ബന്ധം :കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ് ബുക്ക് ഐ ഡി യിൽ ഐ എസിന്റെ പതാക
കൊച്ചി: കേരളത്തിൽ നിന്നും കാണാതായ മുഹമ്മദ് സാജിദിന്റെ പേരിലുള്ള ഫേസ്ബുക്ക് ഐ ഡി ഐ എസിന്റെ പതാകയുമായി വീണ്ടും സജീവം.കാസർകോട് പടന്നയിൽ നിന്നും ഭീകര സംഘടനയായ ഐ…
Read More » - 15 November
കോടിയേരി മലക്കം മറിഞ്ഞു : സക്കീര്‍ ഹുസൈന് കോടിയേരിയുടെ അന്ത്യശാസനം
തിരുവനന്തപുരം : വെണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന് പൊലീസിനു മുന്‍പാകെ കീഴടങ്ങണമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി…
Read More » - 15 November
62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി ഒരാള്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിൽ 62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി ഒരാള്‍ പിടിയിൽ. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്നിരുന്ന ഇയാളെ സംശയം തോന്നിയ പൊലീസ്…
Read More » - 15 November
ദമ്പതികള്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് കടമ്പഴിപ്പുറത്ത് മധ്യവയസ്കരായ ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറത്ത് വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്ണൻ (59), ഭാര്യ തങ്കമണി എന്നിവരെയാണ് വെട്ടേറ്റു മരിച്ച…
Read More » - 15 November
ബാങ്കുകളിലെ വമ്പന്‍ നിക്ഷേപങ്ങള്‍ വിവരങ്ങള്‍ തേടി സംസ്ഥാന ഇന്റലിജന്‍സും
തിരുവനന്തപുരം: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം തേടി സംസ്ഥാന ഇന്റലിജൻസ്. ബാങ്കിങ് നിയന്ത്രണം നിലവിൽ വന്നശേഷം നടത്തിയ വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്നു ആർ.ബി.ഐ യോട് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ…
Read More » - 15 November
ഇനി ശരണം വിളിയുടെ നാളുകള്‍ : മണ്ഡല മഹോത്സവത്തിന് ഒരുങ്ങി ശബരിമല ക്ഷേത്രം
ശബരിമല: മണ്ഡലമഹോത്സവത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ നടതുറന്ന് ദീപം തെളിക്കും.…
Read More » - 15 November
വടക്കാഞ്ചേരി പീഡനം; യുവതി രഹസ്യമൊഴി രേഖപ്പെടുത്തി
തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ രഹസ്യമൊഴിയുടെ വിശദാംശങ്ങൾ യുവതി വെളിപ്പെടുത്തി. ജയന്തൻ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചുവെന്ന മൊഴിയിൽ യുവതി ഉറച്ച് നിന്നു. നേരത്തെ മൊഴി മാറ്റിപറയാൻ കാരണം സി.ഐയുടെ സാന്നിധ്യത്തിൽ…
Read More » - 15 November
നോട്ട് നിരോധനം : ബാങ്കുകളില്‍ തിരക്ക് കുറയുന്നു : ബദല്‍ സംവിധാനവും കാര്യക്ഷമം
തിരുവനന്തപുരം : നോട്ട് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ ബാങ്കുകളിലെ തിരക്ക് കുറഞ്ഞു തുടങ്ങി. അതേസമയം സംസ്ഥാനത്തെ മുക്കാല്‍പങ്ക് എടിഎമ്മുകളിലും ഇന്നലെ പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം…
Read More » - 15 November
മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം
തിരുവനന്തപുരം● ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന…
Read More » - 15 November
പ്രധാനമന്ത്രി തിരുവല്ലയിലെത്തുന്നു: ശബരിമലയും സന്ദര്‍ശിച്ചേക്കും
പത്തനംതിട്ട● പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവല്ലയിലെ ശ്രീകൃഷ്ണാശ്രമം സന്ദര്‍ശിക്കും. ഫെബ്രുവരി 23 നാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സന്ന്യാസിമാരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇക്കാര്യം പ്രധാനമന്ത്രിയുടെ…
Read More » - 14 November
സഹകരണബാങ്കുകൾ ഹർത്താൽ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബുധനാഴ്ച സഹകരണ ബാങ്കുകൾ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികെയുള്ള ബാങ്കുകൾ ഹർത്താലിൽ പങ്കെടുക്കും. സഹകരണ ബാങ്കുകളിൽ വ്യാജനോട്ട് കണ്ടെത്താനുള്ള സംവിധാനം…
Read More » - 14 November
കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് സലിം കുമാർ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് നടൻ സലിം കുമാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്ക് പതിനഞ്ച് കള്ളനോട്ട് വരെയെങ്കിലും കിട്ടിയിട്ടുണ്ടെന്നും അവയെല്ലാം കത്തിച്ച്…
Read More » - 14 November
ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് മോദിയ്ക്ക് സംഭവിച്ചത് : പിണറായി വിജയന്
തിരുവനന്തപുരം● കറന്‍സി വിഷയത്തില്‍ ഒരു ഭരണാധികാരിക്കും പറ്റാൻ പാടില്ലാത്ത വീഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒന്നായി…
Read More » - 14 November
ഒരാഴ്ചത്തെ ലോട്ടറികൾ റദ്ദാക്കി; അഞ്ചു നറുക്കെടുപ്പുകൾ മാറ്റി
തിരുവനന്തപുരം● കേന്ദ്രസർക്കാരിന്റെ കറൻസി നോട്ട് നിരോധനം മൂലം ലോട്ടറിവ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള (നവംബർ 15 മുതൽ 19 വരെയുള്ള) അഞ്ചുദിവസത്തെ…
Read More »