Business
- Feb- 2024 -21 February
എസ്എസ്എൽസി എക്സാമിന് ഇനി ആഴ്ചകൾ മാത്രം, ഇക്കുറി മാറ്റുരയ്ക്കുക 4,27,105 വിദ്യാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. എസ്എസ്എൽസി പരീക്ഷ മാർച്ച് 4-ന് തുടങ്ങി 25ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൊത്തം 2,971 പരീക്ഷാ കേന്ദ്രങ്ങളാണ്…
Read More » - 21 February
ആധാർ കാർഡ് സൗജന്യമായി പുതുക്കാം! സമയപരിധി ഉടൻ അവസാനിക്കും
ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡിലെ വിവരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്.…
Read More » - 21 February
ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി.…
Read More » - 20 February
വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജ് നൽകണം: നിർദ്ദേശം പുറപ്പെടുവിച്ച് ബിസിഎഎസ്
വിമാനത്താവളത്തിൽ വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജുകൾ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ 7…
Read More » - 20 February
ഭൂമിയിലെ സ്വർഗ്ഗത്തിലേക്കൊരു കിടിലൻ യാത്ര, അതും ബഡ്ജറ്റ് റേഞ്ചിൽ! പുതിയ പാക്കേജുമായി ഐആർസിടിസി
ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസം നേടാൻ തണുത്തുറഞ്ഞ പറുദീസയിലേക്ക് കിടിലൻ യാത്രാ പാക്കേജ് അവതരിപ്പിച്ച് ഐആർസിടിസി. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും കരുതുന്ന കാശ്മീരിലേക്കാണ് പുതിയ…
Read More » - 20 February
കടൽ കടക്കാതെ ഇനിയും കാത്തോളാം! ഉള്ളിയുടെ കയറ്റുമതി നിരോധനം നീട്ടി
ന്യൂഡൽഹി: ഉള്ളിക്ക് ഏർപ്പെടുത്തിയിട്ടുള്ള കയറ്റുമതി നിരോധനം ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 31 വരെയാണ് കയറ്റുമതി നിരോധനം നേടിയിരിക്കുന്നത്. 2023 ഡിസംബർ 8…
Read More » - 20 February
സ്വർണം വാങ്ങാൻ മികച്ച അവസരം! വില വീണ്ടും ഇടിവിലേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,800 രൂപയായി.…
Read More » - 19 February
തുടർച്ചയായ അഞ്ചാം നാളിലും നേട്ടമെഴുതി ഇന്ത്യൻ ഓഹരി സൂചികകൾ, അറിയാം ഇന്നത്തെ നിലവാരം
തുടർച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണിയിൽ തിളങ്ങി ആഭ്യന്തര സൂചികകൾ. ഊർജ്ജം, ഫാർമ, ധനകാര്യം, ഓട്ടോ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടം കുറിച്ചത്. ആദ്യഘട്ടത്തിൽ…
Read More » - 19 February
പിഎം കിസാൻ യോജന: അനർഹമായി ആനുകൂല്യം കൈപ്പറ്റിയവർ പണം തിരിച്ചടയ്ക്കുന്നില്ലെന്ന് ആരോപണം
രാജ്യത്തെ കർഷകരുടെ വരുമാന പിന്തുണ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിക്ക് കീഴിൽ അനർഹമായി പണം കൈപ്പറ്റിയവർ തിരിച്ചടയ്ക്കുന്നില്ലെന്ന് പരാതി. കേരളത്തിൽ നിന്നും നിരവധി…
Read More » - 19 February
ഇനി വെളുത്തുള്ളിയുടെ കാലം! വില കുതിച്ചുയർന്നതോടെ പാടങ്ങളിൽ മോഷണം പതിവ്, ഒടുവിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ
ന്യൂഡൽഹി: പൊതുവിപണിയിൽ വെളുത്തുള്ളി വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയതോടെ പാടങ്ങളിൽ വെളുത്തുള്ളി മോഷണം പതിവാകുന്നതായി പരാതി. ഇതോടെ, വിളകൾ സംരക്ഷിക്കാൻ നൂതന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു…
Read More » - 18 February
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,760 രൂപയും ഗ്രാമിന് 5,720 രൂപയുമാണ് വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 17 February
ആഗോള ഭീഷണികൾക്ക് മുന്നിൽ മുട്ടുകുത്താതെ ഇന്ത്യ, ചരക്ക് കയറ്റുമതിയിൽ വൻ വർദ്ധനവ്
ചെങ്കടലിലെ ആക്രമണ ഭീഷണിക്കും ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കും മുൻപിൽ മുട്ടുകുത്താതെ ഇന്ത്യ. ചെങ്കടലിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ ഇക്കുറിയും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.…
Read More » - 17 February
ചെന്നൈയിൽ നിന്ന് ബെംഗളൂരുവിൽ എത്താൻ വെറും 5 മണിക്കൂർ മാത്രം! പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ട്രെയിനുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഡബിൾ ഡക്കർ എക്സ്പ്രസുകളുടെ കോച്ചുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. റെയിൽവേയുടെ…
Read More » - 17 February
ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം, തീയതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 15 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ…
Read More » - 17 February
ആഗോള വിപണിയിൽ നിർണായക നിലവാരത്തിലേക്ക് ഉയർന്ന് സ്വർണവില, കേരളത്തിൽ ഇന്നും വർദ്ധനവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,760 രൂപയായി.…
Read More » - 17 February
ബ്രിട്ടീഷ് സർവ്വകലാശാലകളോടുള്ള പ്രിയം കുറയുന്നു! ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കുറവ്
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് സർവ്വകലാശാലകളോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. പരിഷ്കരിച്ച നിയമങ്ങളെ തുടർന്നാണ് ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. സർക്കാർ ധനസഹായത്തോടെയുള്ള…
Read More » - 17 February
സംശയകരമായ ഇടപാടുകൾ, കൂടുതൽ പേയ്മെന്റ് ബാങ്കുകൾ നിരീക്ഷണ വലയത്തിൽ: നടപടികൾ ശക്തമാക്കുന്നു
സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ രാജ്യത്തെ നിരവധി പേയ്മെന്റ് ബാങ്കുകൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ. ഏകദേശം 50, 000-ത്തിലധികം അക്കൗണ്ടുകളാണ് കൃത്യമായ കെവൈസി രേഖകൾ ഇല്ലാതെ സംശയകരമായ…
Read More » - 16 February
പിരിച്ചുവിടലിന്റെ പാതയിൽ നൈക, 2 ശതമാനം ജീവനക്കാർ പുറത്തേക്ക്
ആഗോള സ്പോർട്സ് വെയർ ബ്രാൻഡായ നൈക ജീവനക്കാരെ പിരിച്ചുവിടുന്നു. മുഴുവൻ ജീവനക്കാരിൽ നിന്നും 2 ശതമാനം പേരാണ് പുറത്താക്കുക. ഇത് സംബന്ധിച്ച് വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജീവനക്കാരെ…
Read More » - 16 February
ഫാസ്ടാഗ് നൽകാൻ അനുമതിയുളള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്, ഇക്കുറി ഇടം നേടിയത് 32 ബാങ്കുകൾ
ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ നൽകുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാൻ അധികാരമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്. റിസർവ് ബാങ്കിന്റെ നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യൻ…
Read More » - 16 February
ഡൗൺ ട്രെൻഡിന് വിരാമം! സംസ്ഥാനത്ത് ഇന്ന് തിരിച്ചുകയറി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,680 രൂപയായി.…
Read More » - 16 February
സൗരോർജ്ജത്തിലേക്ക് കുതിച്ച് ഇന്ത്യ, 300 മെഗാവാട്ട് സോളാർ പ്ലാന്റിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ…
Read More » - 15 February
മാർച്ചിലെ ആദ്യത്തെ ശനിയാഴ്ച പ്രത്യേക വ്യാപാര സെഷൻ നടത്തും: സർക്കുലർ പുറത്തിറക്കി
മാർച്ച് മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ രണ്ടാം തീയതി പ്രത്യേക വ്യാപാര സെഷൻ നടത്താനൊരുങ്ങി ഓഹരി വിപണി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ് ഇത്…
Read More » - 15 February
വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ: വിസ-മാസ്റ്റർ കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിസ-മാസ്റ്റർ കാർഡുകളിൽ നിന്നുള്ള ബിസിനസ് പേയ്മെന്റുകൾ നിർത്താനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 15 February
സംസ്ഥാനത്ത് ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,520 രൂപയായി.…
Read More » - 14 February
കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി
ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന് കുരുക്ക് മുറുകുന്നു. പേടിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. അതേസമയം, കമ്പനിക്കെതിരെ ഉയർന്നിട്ടുള്ള…
Read More »