Business
- Mar- 2024 -5 March
നഷ്ടപരിഹാരത്തുക നൽകിയില്ല! ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ
ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ അടക്കം നിരവധി പേർ രംഗത്ത്. മുൻ ട്വിറ്റർ സിഇഒ ആയിരുന്ന പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരാണ് കോടതിയെ…
Read More » - 5 March
തൊട്ടാൽ പൊള്ളും! സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ ഇന്നത്തെ വിപണി വില 47,560…
Read More » - 5 March
യുപിഐ സേവന രംഗത്ത് മത്സരം മുറുകുന്നു, കളിക്കളത്തിൽ ഇനി ഫ്ലിപ്കാർട്ടും
യുപിഐ സേവന രംഗത്ത് ആധിപത്യം ഉറപ്പിച്ചിരുന്ന ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി ഉയർത്താൻ പുതിയ എതിരാളി എത്തുന്നു. ഇത്തവണ കളിക്കളത്തിൽ ഫ്ലിപ്കാർട്ടാണ് എത്തിയിരിക്കുന്നത്. ആക്സിസ് ബാങ്കുമായി…
Read More » - 5 March
വിവാദങ്ങളെല്ലാം കാറ്റിൽ പറത്തി അദാനി ഗ്രൂപ്പ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
വിവാദങ്ങളെല്ലാം പഴങ്കഥകളാക്കി വീണ്ടും ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച് അദാനി ഗ്രൂപ്പ്. ശക്തമായ തിരിച്ചുവരവാണ് അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും നടത്തുന്നത്. ഫെബ്രുവരി മാസം ചരക്ക്…
Read More » - 4 March
എണ്ണവില കുതിക്കുന്നു! ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചതോടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്. പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് തീരുമാനം. നിലവിൽ, ബ്രെന്റ് ക്രൂഡോയിൽ വില…
Read More » - 4 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 47,000 രൂപയും, ഗ്രാമിന് 5875 രൂപയുമാണ് ഇന്നത്തെ നിലവാരം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്കിലാണ് ഇന്ന്…
Read More » - 2 March
പ്രാരംഭ ഓഹരി വിൽപ്പനയുമായി ടാറ്റ സൺസ്, പ്രതീക്ഷയോടെ നിക്ഷേപകർ
പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ ടാറ്റ സൺസ്. 5 ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനാണ് തീരുമാനം.…
Read More » - 2 March
ന്യൂസിലൻഡിലേക്ക് തൊഴിൽ തേടി പോകുന്നവരാണോ? മിനിമം വേതനത്തിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു
ന്യൂസിലൻഡിൽ തൊഴിൽ തേടി പോകുന്നവർക്കും ജോലി ചെയ്യുന്നവർക്കും സന്തോഷ വാർത്തയുമായി ഭരണകൂടം. വിദേശ തൊഴിലാളികളുടെ മിനിമം വേതന വ്യവസ്ഥയാണ് ഇമിഗ്രേഷൻ ന്യൂസിലൻഡ് (INZ) ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിയമപ്രകാരം,…
Read More » - 2 March
കരാറുകളടക്കം നഷ്ടമായി! പേടിഎം പേയ്മെന്റ് ബാങ്കിന് കോടികൾ പിഴയിട്ട് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്
റിസർവ് ബാങ്കിന്റെ നടപടികൾക്ക് പിന്നാലെ തകർച്ചയിലേക്ക് വീണ് പേടിഎം പേയ്മെന്റ് ബാങ്ക്. നിലവിൽ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് 5.49 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി…
Read More » - 2 March
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു! ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,000…
Read More » - 2 March
കൊച്ചിൻ ഷിപ്പിയാർഡിന് പുതിയ നേട്ടം! ആദ്യ ഹൈഡ്രജൻ കണ്ടെയ്നർ കപ്പലിന്റെ നിർമ്മാണം ആരംഭിച്ചു
കൊച്ചി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പിയാർഡിൽ ആരംഭിച്ചു. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് കൈകാര്യ കമ്പനിയായ…
Read More » - 1 March
ആഭ്യന്തര സൂചികകൾ മുന്നേറി, മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി ഓഹരി വിപണി
മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി മാറ്റി ഇന്ത്യൻ ഓഹരി വിപണി. പ്രതീക്ഷകളെയും പ്രവചനങ്ങളെയും കടത്തിവെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച മുന്നേറിയതോടെയാണ് ആഭ്യന്തര സൂചികകൾ നേട്ടം കുറിച്ചത്. വ്യാപാര…
Read More » - 1 March
2000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരിച്ചെത്തി: കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരികെ ലഭിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രചാരം അവസാനിപ്പിച്ചെങ്കിലും, 2000 രൂപ നോട്ടുകൾക്ക്…
Read More » - 1 March
കുതിപ്പിന്റെ ട്രാക്കിലേറി സ്വർണവില, അറിയാം ഇന്നത്തെ വിപണി നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,320…
Read More » - 1 March
സെമി കണ്ടക്ടർ ഉൽപ്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ, 3 പ്ലാന്റുകൾക്ക് കേന്ദ്രത്തിന്റെ അനുമതി
സെമി കണ്ടക്ടർ ഉൽപ്പാദന രംഗത്ത് ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങി ഇന്ത്യ. സെമി കണ്ടക്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത്…
Read More » - 1 March
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ ഒരു മാസം കൂടി അവസരം, തീയതി വീണ്ടും നീട്ടി
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ വീണ്ടും അവസരം. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കളുടെ പ്രശ്നം കൂടി കണക്കിലെടുത്താണ്…
Read More » - 1 March
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വർദ്ധിപ്പിച്ചു, അറിയാം പുതുക്കിയ നിരക്കുകൾ
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വർദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25…
Read More » - Feb- 2024 -29 February
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നഷ്ടത്തിന്റെ പാതയിലാണ് വ്യാപാരം പൂർത്തിയാക്കിയിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 195.42…
Read More » - 29 February
പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന: സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജനയിൽ അപേക്ഷിക്കാൻ അവസരം. പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിയാണ്…
Read More » - 29 February
യാത്രക്കാരനായ 80-കാരന് വീൽചെയർ നിഷേധിച്ചു, ഒടുവിൽ മരണം: എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
ന്യൂഡൽഹി: വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് 80-കാരനായ യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 30 ലക്ഷം രൂപയാണ്…
Read More » - 29 February
ബഡ്ജറ്റ് നിരക്കിൽ മലേഷ്യയിലേക്ക് പറക്കാം! പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ
കുറഞ്ഞ നിരക്കിൽ മലേഷ്യയിലേക്ക് വിമാനയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ…
Read More » - 29 February
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,080 രൂപയും ഗ്രാമിന് 5,760 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 29 February
സാമ്പത്തിക വർഷത്തിന്റെ അവസാന മാസം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അവധി ദിനങ്ങൾ അറിഞ്ഞോളൂ
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകുന്നവരാണ് മിക്ക ആളുകളും. ബാങ്കുകൾ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നേരിട്ട് ബാങ്ക് സന്ദർശിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ഓരോ മാസത്തെയും ബാങ്ക് അവധി…
Read More » - 27 February
പിഎം കിസാൻ സമ്മാൻ നിധി: 16-ാം ഗഡു ഉടൻ കർഷകരുടെ അക്കൗണ്ടിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു ഫെബ്രുവരി 28ന് കർഷകരുടെ അക്കൗണ്ടിൽ എത്തും. 2000 രൂപയാണ് കർഷകർക്ക് ലഭിക്കുക. കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക്…
Read More » - 27 February
പേടിഎമ്മിൽ നാടകീയ രംഗങ്ങൾ! ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി വിജയ് ശേഖർ ശർമ
പേടിഎമ്മിന്റെ മാതൃക കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും വിജയ് ശേഖർ ശർമ പടിയിറങ്ങി. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബോർഡ് മെമ്പർ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.…
Read More »