Business
- Feb- 2024 -16 February
പിരിച്ചുവിടലിന്റെ പാതയിൽ നൈക, 2 ശതമാനം ജീവനക്കാർ പുറത്തേക്ക്
ആഗോള സ്പോർട്സ് വെയർ ബ്രാൻഡായ നൈക ജീവനക്കാരെ പിരിച്ചുവിടുന്നു. മുഴുവൻ ജീവനക്കാരിൽ നിന്നും 2 ശതമാനം പേരാണ് പുറത്താക്കുക. ഇത് സംബന്ധിച്ച് വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജീവനക്കാരെ…
Read More » - 16 February
ഫാസ്ടാഗ് നൽകാൻ അനുമതിയുളള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്, ഇക്കുറി ഇടം നേടിയത് 32 ബാങ്കുകൾ
ന്യൂഡൽഹി: ദേശീയപാതകളിൽ ടോൾ നൽകുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാൻ അധികാരമുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പുറത്ത്. റിസർവ് ബാങ്കിന്റെ നടപടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യൻ…
Read More » - 16 February
ഡൗൺ ട്രെൻഡിന് വിരാമം! സംസ്ഥാനത്ത് ഇന്ന് തിരിച്ചുകയറി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,680 രൂപയായി.…
Read More » - 16 February
സൗരോർജ്ജത്തിലേക്ക് കുതിച്ച് ഇന്ത്യ, 300 മെഗാവാട്ട് സോളാർ പ്ലാന്റിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ…
Read More » - 15 February
മാർച്ചിലെ ആദ്യത്തെ ശനിയാഴ്ച പ്രത്യേക വ്യാപാര സെഷൻ നടത്തും: സർക്കുലർ പുറത്തിറക്കി
മാർച്ച് മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ രണ്ടാം തീയതി പ്രത്യേക വ്യാപാര സെഷൻ നടത്താനൊരുങ്ങി ഓഹരി വിപണി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ് ഇത്…
Read More » - 15 February
വിസ-മാസ്റ്റർ കാർഡിൽ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിർത്തണം: നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ: വിസ-മാസ്റ്റർ കാർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിസ-മാസ്റ്റർ കാർഡുകളിൽ നിന്നുള്ള ബിസിനസ് പേയ്മെന്റുകൾ നിർത്താനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 15 February
സംസ്ഥാനത്ത് ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,520 രൂപയായി.…
Read More » - 14 February
കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി
ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന് കുരുക്ക് മുറുകുന്നു. പേടിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. അതേസമയം, കമ്പനിക്കെതിരെ ഉയർന്നിട്ടുള്ള…
Read More » - 14 February
പിരിച്ചുവിടൽ ഭീതിയിൽ സ്പൈസ് ജെറ്റ്: 15 ശതമാനം ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.…
Read More » - 14 February
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, ആഗോള വ്യാപാരവും താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 13 February
സോവറിൻ ഗോൾഡ് ബോണ്ട്: നാലാം സീരീസിന്റെ വിൽപ്പന ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിന്റെ വിൽപ്പന ആരംഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം സീരീസിന്റെ വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഭൗതികമായി സ്വർണം വാങ്ങുന്നതിന്…
Read More » - 13 February
സംസ്ഥാനത്ത് സ്വർണവില ഇടിയുന്നു, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയായി.…
Read More » - 12 February
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, ഫെബ്രുവരിയിലെ താഴ്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.…
Read More » - 12 February
വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! ആകർഷകമായ സമ്മാനങ്ങളുമായി ആമസോൺ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രചാരമുള്ള ദിനങ്ങളിൽ ഒന്നാണ് വാലന്റൈൻസ് ഡേ. ഒരാഴ്ചക്കാലം നീളുന്ന ഈ ആഘോഷ വേളയിൽ സമ്മാനങ്ങൾക്കും മറ്റും ആകർഷകമായ കിഴിവുകളാണ് ലഭിക്കുക. ഇപ്പോഴിതാ…
Read More » - 11 February
രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ കൂടി യുപിഐ സേവനം എത്തിക്കാനൊരുങ്ങി ഇന്ത്യ, ലോഞ്ചിംഗ് നാളെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നടത്തും
ന്യൂഡൽഹി: രാജ്യത്ത് വമ്പൻ ഹിറ്റായി മാറിയ യുപിഐ പണമിടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുന്നു. പുതുതായി ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനങ്ങൾ അവതരിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലും നാളെ മുതൽ…
Read More » - 11 February
തൊണ്ണൂറുകളിലെ രുചി ഇനി റിലയൻസിന് സ്വന്തം! റാവൽഗാവിനെ ഏറ്റെടുത്തു
തൊണ്ണൂറുകളിൽ വിപണി ഒന്നടങ്കം കൈക്കുമ്പിളിൽ ഒതുക്കിയ പഞ്ചസാര മിഠായി ബ്രാൻഡായ റാവൽഗാവ് ഇനി മുതൽ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന് സ്വന്തം. തൊണ്ണൂറുകളിലെ കുട്ടികൾക്ക് ഗൃഹാതുരമായ രുചികൾ…
Read More » - 11 February
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.…
Read More » - 10 February
ആർബിഐയ്ക്ക് പിന്നാലെ പേടിഎമ്മിനെതിരെ സ്വരം കടുപ്പിച്ച് ഇപിഎഫ്ഒ, ഇടപാടുകൾക്ക് വിലക്ക്
ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ഇപിഎഫ്ഒ. റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. മാർച്ച് 1 മുതൽ പേടിഎം പേയ്മെന്റ് ബാങ്ക് പുതിയ…
Read More » - 10 February
വസ്ത്രത്തിലും ജാക്കറ്റിലും ലഗേജ് ഒളിപ്പിച്ച് കടത്താൻ വരട്ടെ!!! വേറിട്ട ഭാരപരിശോധന നടത്താനൊരുങ്ങി ഈ വിമാന കമ്പനി
ഹെൽസിങ്കി: ക്യാബിൻ പാക്കേജിൽ തട്ടിപ്പ് കാണിച്ച്, സൂത്രത്തിൽ വസ്ത്രത്തിലും ജാക്കറ്റിലുമെല്ലാം ലഗേജുകൾ ഒളിപ്പിച്ച് കടത്തുന്ന വിരുതന്മാർ ഏറെയാണ്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്ന യാത്രക്കാരെ കണ്ടെത്താൻ പുതിയ മാർഗ്ഗവുമായി…
Read More » - 10 February
ഇടിവിൽ നിന്ന് ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 10 February
പ്രവാസി സംരംഭകർക്ക് സന്തോഷ വാർത്ത! വായ്പാ നിർണയ ക്യാമ്പുമായി നോർക്ക റൂട്സ്
തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായാണ് വായ്പാ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്…
Read More » - 9 February
ദിവസം മുഴുവൻ ചാഞ്ചാട്ടം, സമ്മർദ്ദത്തിനൊടുവിൽ നഷ്ടം! അറിയാം ഇന്നത്തെ ഓഹരി വില നിലവാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ദിവസം മുഴുവൻ നീണ്ട കനത്ത ചാഞ്ചാട്ടത്തിനും സമ്മർദ്ദത്തിനും ഒടുവിലാണ് ആഭ്യന്തര സൂചികകൾ ഇന്ന് സമ്മിശ്ര പ്രകടനം…
Read More » - 9 February
ഹോം ഷോപ്പിംഗ് സ്പ്രീ: ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുമായി ആമസോൺ
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിരവധി ഉൽപ്പന്നങ്ങൾ വമ്പൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കുന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഇപ്പോഴിതാ വീടുകൾ കൂടുതൽ ഭംഗി കൂട്ടാനുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ കിഴിവാണ് കമ്പനി…
Read More » - 9 February
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം രംഗത്ത് ചുവടുവയ്ക്കാൻ ഇനി ടാറ്റ ഗ്രൂപ്പും! ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ഓൺലൈൻ ഭക്ഷണ വിതരണം രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റ ഗ്രൂപ്പ്. വമ്പൻ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ…
Read More » - 9 February
വീട്ടിലിരുന്നുളള ജോലി മതിയാക്കിക്കോളൂ… ഇനി ഓഫീസിൽ എത്തണം! മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ടിസിഎസ്
വർക്ക് ഫ്രം ഹോം രീതി പൂർണ്ണമായും അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്). മുഴുവൻ ജീവനക്കാരോടും നിർബന്ധമായും ഓഫീസിലേക്ക് തിരികെയെത്താൻ…
Read More »