ന്യൂഡല്‍ഹി : രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളിലെക്കാള്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 1.30 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം. അതേസമയം 1,932 കോടിയാണ് കേരളത്തിന്റെ ജി.എസ്.ടി വരുമാനം.
Read Also : ചാവക്കാട് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ പിടിയില്‍
ജി.എസ്.ടി ആരംഭിച്ചതു മുതല്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുമാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിലാണ്. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് അഥവാ ജി.എസ്.ടി നിലവില്‍ വന്നത്.
Post Your Comments