Nattuvartha
- Aug- 2023 -28 August
ഓണത്തിന് ശേഷവും കിറ്റ് വിതരണം ചെയ്യും: ജിആര്‍ അനില്‍
തിരുവനന്തപുരം: തിങ്കളാഴ്ച ഓണക്കിറ്റ് വാങ്ങാന്‍ കഴിയത്തവര്‍ക്ക് ഓണത്തിനുശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ലെന്നും കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പിന്…
Read More » - 28 August
എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന…
Read More » - 28 August
വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വര്‍ഗീയത ശ്രമിക്കുന്നത്: പിണറായി വിജയൻ
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും…
Read More » - 28 August
സ്കൂട്ടറില്‍ ചന്ദനമുട്ടി കടത്താൻ ശ്രമിച്ചു: എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് പിടിയിൽ
കാസര്‍ഗോഡ്: സ്കൂട്ടറില്‍ കൊണ്ട് പോവുകയായിരുന്ന ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് പിടിയിലായി. അമ്പലത്തറ സ്വദേശി ടി അബ്ദുള്‍ സമദിനെയാണ് 1.3 കിലോഗ്രാം ചന്ദന മുട്ടിയുമായി ഹൊസ്ദുര്‍ഗ് പൊലീസ്…
Read More » - 28 August
നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം: സന്ദേശം ലഭിച്ചത് നേപ്പാളില്‍ നിന്ന്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതർ. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ…
Read More » - 28 August
ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: മാത്യു കുഴല്‍നാടന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഭാര്യയ്ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, പോത്താനിക്കാട്…
Read More » - 28 August
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ഡല്‍ഹി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ആരോപണം തെളിയിക്കാൻ ആവശ്യമായ എന്തു തെളിവുകൾ ആണുള്ളതെന്ന് കോടതി ചോദിച്ചു. ഇത് പൊതുതാൽപ്പര്യമുള്ള…
Read More » - 28 August
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22…
Read More » - 28 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി: റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. തിങ്കളാഴ്ച രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ്…
Read More » - 28 August
മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു: കൊല്ലം സ്വദേശി പിടിയിൽ
തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി…
Read More » - 28 August
ടെമ്പോ ട്രാവലർ സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: ടെമ്പോ ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കല്ലേലിഭാഗം മഹാദേവർ കോളനിയിൽ നിസാം (38) ആണ് മരിച്ചത്. Read Also :…
Read More » - 28 August
സ്കൂളിൽ തീപിടുത്തം: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് ആണ് സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത്…
Read More » - 28 August
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പൊൻകുന്നം: ദേശീയപാതയിൽ 20-ാംമൈൽ പുളിക്കപ്പടി മുസ്ലിം പള്ളിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞ കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ…
Read More » - 28 August
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആനിക്കാട് പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാറി(47)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 28 August
വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മകന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം. പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ…
Read More » - 28 August
ഗാന്ധിപ്രതിമ തകർത്ത നിലയിൽ: സംഭവം ചടയമംഗലത്ത്
ചടയമംഗലം: ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന…
Read More » - 28 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
തൃശൂർ: പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ്(49) വടക്കാഞ്ചേരി സെഷൻസ് കോടതി…
Read More » - 28 August
ഭക്തി സാന്ദ്രമായി സന്നിധാനം, ഓണനാളുകളിലെ പൂജകൾക്കായി നട തുറന്നു
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. ഭക്തജനങ്ങൾക്കായി ഇന്ന് സന്നിധാനത്ത് ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്. പതിവ് പൂജകൾക്കും, അഭിഷേകത്തിനും ശേഷം…
Read More » - 27 August
മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു: സുഹൃത്ത് പിടിയിൽ
മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ…
Read More » - 27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 27 August
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
Read More » - 27 August
താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്പിയെ മാറ്റി, പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോകാൻ സർക്കാർ നിർദ്ദേശം
മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ്പി എസ് സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ്പിക്ക് സർക്കാർ നിർദ്ദേശം നൽകി. പാലക്കാട് എസ്പി ആര്…
Read More » - 27 August
ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന്…
Read More » - 27 August
ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് നടന്ന സംഭവത്തിൽ വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. പകൽ 11 മണിയോടെ…
Read More » - 27 August
കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം: രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി
കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ്…
Read More »