Life Style
- Oct- 2016 -17 October
ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
1. മുടിയുടെ പ്രക്യതത്തിനനുസരിച്ചുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2. ഷാംപൂ ചെയ്യുന്നതിന് മുന്‍പ് മുടി നന്നായി നനയ്ക്കുക.…
Read More » - 17 October
സൗന്ദര്യ സംരക്ഷണത്തിന് ബദാം
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ബദാം.ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇത് മുന്‍പന്തിയിലാണ്.പ്രത്യേകിച്ച് ചർമ്മത്തിന്റെ നിറം വർധിപ്പിക്കുന്ന കാര്യത്തിൽ.നിറം വർദ്ധിപ്പിക്കുന്നതിന് പല രീതിയിലും ബദാം ഉപയോഗിക്കാം.പഴുത്ത പപ്പായക്കൊപ്പം പൊടിച്ചതോ…
Read More » - 16 October
ലോക അനസ്തീഷ്യ ദിനത്തില്‍ അടുത്തറിയാം അനസ്തീഷ്യയെ
ലോകാരോഗ്യ സംഘടന ഒക്‌ടോബര്‍ 16ന് ലോക അനസ്തീഷ്യ ദിനമായി ആചരിക്കുകയാണ്. വളരെയധികം സുപരിചിതമായ പേരാണെങ്കിലും അനസ്തീഷ്യയെപ്പറ്റി സാധാരണക്കാരുടെ ഇടയില്‍ ഇപ്പോഴും പലവിധ മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നു. ഈയവസരത്തില്‍ അനസ്തീഷ്യയെപ്പറ്റി…
Read More » - 15 October
നെറ്റിക്കു നടുവില്‍ അമർത്തൂ; കാണാം വ്യത്യാസം
പല ആരോഗ്യപ്രശ്നങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. ഇവയ്ക്കു പലപ്പോഴും നമ്മുടെ ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.പക്ഷെ അത് നമ്മളിൽ പലർക്കും അറിയില്ല. നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല…
Read More » - 15 October
ഫേസ് വാഷ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെപോകുന്നു.എന്നാല്‍ അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ്…
Read More » - 14 October
മദ്യപാനികളില്‍ ഈ രോഗമുണ്ടാകാന്‍ സാധ്യതയെന്ന് പഠനം
പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മദ്യപാനം മൂലം ഉണ്ടാകാറുണ്ട്. പുതിയ ഗവേഷണമനുസരിച്ച് മദ്യപാനികളില്‍ ആസ്മ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസര്‍വേറ്റീവായ സള്‍ഫിറ്റെസ്, ഫെര്‍മന്റേഷന് ഉപയോഗിക്കുന്ന ഹിസ്റ്റാമിന്‍സ്…
Read More » - 14 October
ചോക്ലേറ്റ് ആരോഗ്യത്തിനു നല്ലതോ?
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന്…
Read More » - 14 October
ഭാര്യയുടെ കാല്‍പാദം എങ്ങനെ? ഭര്‍ത്താവിന്‍റെ രാജയോഗം അറിയാം
നമ്മുടെ ശരീരലക്ഷണങ്ങള്‍ നോക്കി ഭൂതഭാവിവര്‍ത്തമാന കാലങ്ങള്‍ പ്രവചിക്കുന്ന ശാസ്ത്ര ശാഖയാണ് സാമുദ്രിക ശാസ്ത്രശാഖ.ഭര്‍ത്താവിന്റെ ഭാവി ഭാര്യയിലും ഭാര്യയുടെ ഭാവി ഭര്‍ത്താവിന്റെ കയ്യിലുമാണെന്ന് ചിലപ്പോഴെങ്കിലും നമ്മളൊക്കെ പറയാറുണ്ട്.സാമുദ്രിക ശാസ്ത്രത്തിന്റെ…
Read More » - 14 October
ഈ 6 ഭക്ഷണശീലങ്ങള്‍ നിങ്ങളുടെ അസ്ഥികളെ നശിപ്പിക്കും
1. കോഫി- ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫിയും ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്‌ക്കും. അതേസമയം കോഫിയുടെ സ്ഥാനത്ത് ചായ…
Read More » - 13 October
സൗമ്യഭാവത്തില്‍ അനുഗ്രഹം ചൊരിയുന്ന ദേവതമാര്‍
ഹൈന്ദവ ദേവഗണങ്ങളില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളുണ്ടെന്നാണ് ഐതീഹ്യം. ഇതില്‍ സൗമ്യ ഭാവത്തിലും രൗദ്രഭാവത്തിലുമുള്ള ദേവതകളേയും ദേവിമാരേയും നമ്മള്‍ ആരാധിക്കുന്നുണ്ട്. ഇതില്‍ സൗമ്യ ഭാവത്തിലുള്ള ദേവീ-ദേവന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.. ഗണപതി,…
Read More » - 12 October
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ച് …
തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഈ ഗുരുവായൂര്‍ ക്ഷേത്രത്തെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കോകസന്ദേശ കാവ്യത്തില്‍ 34…
Read More » - 12 October
സുന്ദരിയാകാന്‍ ഇതാ കുറച്ച് നാടന്‍ പൊടിക്കൈകള്‍
കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും. പഴം നന്നായി ഉടച്ചു…
Read More » - 10 October
ഇന്ന് വിജയദശമി : കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന ദിനം
ഭാരതീയ ഹിന്ദുസമൂഹം അങ്ങോളമിങ്ങോളം ആഘോഷിക്കപ്പെടുന്ന ഒരു ഈശ്വരീയ ആചാര ആഘോഷമാണ് നവരാത്രി പൂജയും പൂജവയ്പും.നവരാത്രി പൂജയോടനുബന്ധിച്ച് എട്ട് ദിവസത്തെ പൂജകള്‍ക്ക് ശേഷം അവസാന ദിവസമായ വിജയദശമിയോടെയാണ് നവരാത്രി…
Read More » - 9 October
കോട്ടുവായ്ക്കു പിന്നിലെ കാരണങ്ങൾ
ഉറക്കം വരുമ്പോള്‍ കോട്ടുവാ വരുന്നതു സാധാരണമാണ്. പക്ഷെ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ അതിനു കാരണം മറ്റുപലതാണ്. അതിനെ ഒരു രോഗലക്ഷണമായി കരുതണം. ലിവര്‍ തകരാറിലെങ്കില്‍ ഉറക്കം…
Read More » - 9 October
പുസ്തകം പൂജവയ്ക്കലും സരസ്വതീ ദേവിയുടെ പ്രാധാന്യവും
ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രധാനമായും മൂന്നു ദേവിമാരെയാണ് ആരാധിക്കുന്നത്. ബ്രഹ്മാവിന്റെ പത്‌നിയും വിദ്യാദേവതയുമായ സരസ്വതി. വിഷ്ണുപത്‌നിയും ഐശ്വര്യദേവതയുമായി ലക്ഷ്മി. ശ്രീപരമേശ്വരന്റെ പത്‌നിയും ശക്തിയുടെ ദേവതയുമായ പാര്‍വതി. നവരാത്രികാലത്ത് ആദ്യ…
Read More » - 8 October
കൌതുക വാര്‍ത്തകളില്‍ ഇടം പിടിച്ച മുടിയനായ പുത്രന്‍ .
മുടി അഴക് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് സ്തീകള്‍ക്ക് ആണ്, എന്നാല്‍ എല്ലാവരെയും കടത്തിവെട്ടി വാര്‍ത്തകളില്‍ ഇടം പിടിചിരിക്കുകയാണ് ജൂനിയര്‍ നൂണ്‍ എന്ന കുഞ്ഞുവാവ. കുഞ്ഞികരടി എന്ന ഓമന പേരിലാണ്…
Read More » - 7 October
മാനസിക സമ്മര്‍ദ്ദം വേണ്ടേ, വേണ്ട…
മാനസികസമ്മര്‍ദ്ദം പലപ്പോഴും നിങ്ങള്‍ സ്വയമറിയാതെയാവും അനുഭവപ്പെടുക. അബോധപൂര്‍വ്വമായ ചില കാരണങ്ങള്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നതാണ് ഇതിന്‍റെ പിന്നിലെ കാരണം. അതിനെ അതിജീവിക്കാന്‍ നിങ്ങളുടെ ജീവിതശൈലി മാറ്റിയാൽ മതി. അരിയും…
Read More » - 6 October
ഇന്ത്യയിലെ 21-ലക്ഷത്തിലധികം ഏയ്‌ഡ്സ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
രണ്ട് വര്‍ഷത്തോളമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കാത്ത് കിടക്കുകയായിരുന്ന എച്ച്.ഐ.വി ആന്‍ഡ് ഏയ്‌ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ബില്‍ 2014-ലെ ഭേതഗതികള്‍ക്ക് ഒടുവില്‍ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ…
Read More » - 6 October
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം
വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്‌സിറ്റി നടത്തിയ…
Read More » - 6 October
ദിവസവും നെല്ലിക്ക കഴിച്ചാൽ…..
നിരവധി ഗുണങ്ങളാൽ സമൃദ്ധമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാകുന്നെന്നു നോക്കാം. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ…
Read More » - 6 October
കുട്ടികളെ മിടുക്കരാക്കാൻ 4 വഴികൾ…
1. അഞ്ചു വയസ് കഴിഞ്ഞാൽ കുട്ടിയെ ഒറ്റയ്ക്ക് കിടത്തണം. ഇടയ്ക്ക് ഉണർന്ന് നിങ്ങളുടെ അടുത്തെത്തിയാൽ വഴക്കു പറയരുത്. 2. ചെറിയ വെളിച്ചം തെളിച്ചിട്ട മുറിയിൽ കൂടെക്കിടന്ന് കുട്ടിയെ…
Read More » - 6 October
ഉന്മേഷത്തോടെ ഉണരാൻ………
പലര്‍ക്കും രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കുവാൻ മടിയാണ്. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവർ വിരളമാണ്. പലർക്കും വീണ്ടും ഉറങ്ങണം എന്ന മനോഭാവമാണ്. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ മനസു മാത്രം പോരാ അതിനു ശരീരം…
Read More » - 6 October
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധക്ക്
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം.ഭക്ഷണം ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷെ കുടിവെള്ളമില്ലാതെ ജീവന്‍ നിലനിര്‍ത്താനാവുമോ, ഒരിക്കലുമില്ല.കുടി വെള്ളമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും കുടിവെള്ളത്തിനുള്ള…
Read More » - 6 October
രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിച്ചാൽ ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കും. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇത് ഗുണകരമാണ്. നാരങ്ങ വൈറ്റമിൻ സി, ബി, നാരുകൾ, ആൻറിഓക്സിഡൻറ്സ് ,…
Read More » - 5 October
നവരാത്രി ആഘോഷത്തിലെ പ്രധാനം ‘ബൊമ്മക്കൊലു പൂജ’
നവരാത്രി ആഘോഷങ്ങളില്‍ തമിഴ് ആഘോഷങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളില്‍ ഒരുക്കുന്നു.…
Read More »