Life Style
- Jun- 2019 -23 June
യുവാക്കളുടെയിടയില്‍ വന്ധ്യത വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍
പുരുഷന്മാരുടെയിടെയില്‍ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത. പുരുഷന്മാര്ക്കുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനമാണ് ബീജങ്ങളുടെ കുറവ്. പല കാരണങ്ങള്‍ കൊണ്ടാണ് ബീജങ്ങള്‍ കുറയുന്നത്. ബീജക്കുറവിന് ഇന്ന് ചികിത്സകള്‍ ലഭ്യമാണ്.…
Read More » - 23 June
വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ തടി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആധുനിക പഠനം
നിങ്ങൾ വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ? വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍ തടി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാനില്‍ നടത്തിയ ഒരു പഠനം പറയുന്നത്. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരില്‍…
Read More » - 23 June
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും
വിളര്ച്ചയുളളവരിലെ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ ഓക്സിജന്‍ എത്തിക്കാനാവാതെ വരുന്നത് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു.
Read More » - 23 June
തേനും ഇഞ്ചിയും ചേർന്നാൽ ഗുണങ്ങൾ ഇവയാണ്
അണുബാധയെയും ഫംഗസ്, വൈറസ് തുടങ്ങിയവയെയും തേനും ഇഞ്ചിയും ചെറുക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, സൾഫർ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ തേനിൽ ധാരാളം അടങ്ങിയിരിക്കുന്നു .…
Read More » - 23 June
നാരങ്ങ തൊലിയുടെ ഗുണങ്ങള്‍
നാരങ്ങയില്‍ നിന്ന് ജ്യൂസ് എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് പതിവ്. വളരെ ചുരുക്കം പേര് മാത്രമാണ് നാരങ്ങയുടെ തൊലി അച്ചാര്‍ ഇടുന്നത്. എന്നാല്‍ ചര്‍മകാന്തിയ്ക്കും മുടിയുടെ…
Read More » - 23 June
പല്ലുകൾക്ക് ഭംഗി കൂട്ടാം, ഈ വഴികളിലൂടെ
ശരിയായ ദന്തശുചിത്വ ശീലങ്ങളിലൂടെ തുമ്പപ്പൂ പോലെ സുന്ദരമായ പല്ലുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യണം. അല്ലെങ്കില്‍…
Read More » - 23 June
മഴക്കാലത്തെ തൊണ്ടവേദന അകറ്റാം; ഇങ്ങനെ ചെയ്തോളൂ…
മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന പലര്‍ക്കും ഉണ്ടാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുന്നതും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം…
Read More » - 23 June
നിലവിളക്ക് കത്തിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം
നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇലയോ,…
Read More » - 22 June
ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് ഒരാളുടെ പ്രായം മനസിലാക്കാം
ഒരു വ്യക്തി തന്റെ ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് അയാളുടെ പ്രായം അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
Read More » - 22 June
വിളര്‍ച്ചയാണോ പ്രശ്നം? ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ…
സ്ത്രീകളും കുട്ടികളുമൊക്കെ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് വിളര്‍ച്ച. ശരീരത്തില്‍ ആവശ്യമായ അയണ്‍ ലഭിക്കാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇരുമ്പിന്റെ സാന്നിധ്യം കുറയുമ്പോള്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ…
Read More » - 22 June
നിങ്ങള്‍ 10 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ? എങ്കില്‍ ഇതറിയൂ…
ദിവസം 10 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സ്ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിനായി 143,592…
Read More » - 22 June
ഹനുമാന് പൂജ ചെയ്യുമ്പോൾ
ദൈവത്തിന് പൂജ ചെയ്യുന്നതിനു മുന്‍പായി പൂജാവസ്തുക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചൊലുത്തണം. അതിനാല്‍ ഇവിടെ ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.…
Read More » - 21 June
ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമെന്ന് പുതിയ പഠനം
എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സറിനെ തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അപ്ലൈഡ് മെറ്റീരിയല്‍സ് ആന്റ് ഇന്റര്‍ഫെസസ് എന്ന ജേണലിലാണ് പഠനം ഇതേക്കുറിച്ച് പ്രതിപാദിക്കുന്നത്.
Read More » - 21 June
പാരസെറ്റാമോള്‍ വേണ്ട, പകരം ബിയര്‍ മതി; പഠനങ്ങള്‍ പറയുന്നത്
ചെറിയൊരു പനിയോ തലവേദനയോ വന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും പനിയെ നമ്മള് ഈ പാരസെറ്റാമോള്‍ കൊണ്ട് പിടിച്ചുകെട്ടുകയാണ്…
Read More » - 21 June
യോഗ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…
മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗ ഒരു ജീവിതചര്യയാണ്. അതിനാല്‍ തന്നെ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാം. യോഗയ്ക്ക് എട്ടു വിഭാഗങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഇതിനെ…
Read More » - 21 June
കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ.? സൂക്ഷിക്കുക, കാഴ്ച വരെ നഷ്ടപ്പെടാം
കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടോ.? സൂക്ഷിക്കുക, കാഴ്ച വരെ നഷ്ടപ്പെടാം. ചിലര്‍ സൈറ്റിലിനായി കളര്‍ ലെന്‍സുകളും പതിവായി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന പഠനമാണ് പുറത്ത് വരുന്നത്.…
Read More » - 21 June
ശ്രദ്ധിയ്ക്കുക..പാരസെറ്റമോള്‍ ഉപയോഗം ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്ന് പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ…
Read More » - 21 June
നിത്യവും പ്രഭാതത്തില്‍ ജപിക്കേണ്ട ലക്ഷ്മീ മന്ത്രങ്ങള്‍
സര്‍വൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി . ഭഗവാന് മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ് . ഭവനത്തില്‍ ലക്ഷ്മീകടാക്ഷമുണ്ടെങ്കില്‍ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. ലക്ഷ്മീപ്രീതികരമായ…
Read More » - 21 June
ശരീരത്തിന്റെ ബാലന്‍സിനും ഏകാഗ്രതയ്ക്കും ചെയ്യാം വൃക്ഷാസനം
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദമാണ് വൃക്ഷാസനം. നാഡികളുടെയും പേശികളുടെയും സംയോജിത പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് ഈ ആസനം വളരെ ഫലപ്രദമാണ്. മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.…
Read More » - 20 June
ഗര്‍ഭിണികള്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ… ക്ഷീണം പമ്പ കടക്കും
ശാരീരികവും മാനസികവുമായ ഏറെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന സമയമാണ് ഗര്‍ഭകാലം. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിലും എല്ലാം കൃത്യമായ ചിട്ടയും കരുതലും വേണ്ട സമയം കൂടിയാണിത്. ഗര്‍ഭാവസ്ഥയില്‍ ക്ഷീണം…
Read More » - 20 June
ദേഷ്യവും ഭക്ഷണശീലവും തമ്മിൽ
മൂക്കത്താണ് ദേഷ്യം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ, പല കാരണങ്ങള്‍ കൊണ്ടും ദേഷ്യം വരാം. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദേഷ്യം കൂടുമെന്ന് പറഞ്ഞാലോ. സംഭവം ഉള്ളതാണ്. അവ…
Read More » - 20 June
ഗണപതിയുടെ മുന്നിൽ ഏത്തമിടുമ്പോൾ
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. എന്നാല്‍ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല എന്നാണ് വിശ്വാസം.…
Read More » - 19 June
എലിപ്പനി അരികില്‍: ചില മുന്‍കരുതലുകളും ലക്ഷണങ്ങളും
രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കൂടെ കാലമാണ് മഴക്കാലം. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.…
Read More » - 19 June
ഔഷധങ്ങളുടെ കലവറയായ ചില പഴത്തൊലികളെ കുറിച്ച് അറിയാം
പഴത്തെക്കാളേറെ പോഷകഗുണമുള്ള ചില പഴങ്ങളുണ്ട്. ഇവയില്‍ പലതും നമ്മള് രുചിയില്ലാത്തതിനാല്‍ കളയുകയാണ് പതിവ്. അത്തരത്തിലുള്ള പഴങ്ങളാണ് മാമ്പഴം, ഓറഞ്ച്, കിവി, പൈനാപ്പിള്‍, തണ്ണിമത്തന് തുടങ്ങിയവ. മാമ്പഴത്തിന്റെ തൊലിയില്‍…
Read More » - 19 June
മസാല മോര് തരംഗമാകുന്നു
വേനല്‍ചൂടില്‍ തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുടിക്കാന്‍ നല്ല മോര് കിട്ടിയാല്‍ പിന്നെ ഒന്നും വേണ്ട. വെറുതെ മോര് കലക്കി കുടിക്കുന്നതിനും പകരം മസാല മോര് തയ്യാറാക്കി നോക്കിയാലോ. അല്‍പ്പം…
Read More »