Life Style
- Jul- 2019 -17 July
കര്‍ക്കിടകവും രാമായണവും അഥവാ രാമന്റെ അയനവും
കര്‍ക്കിടകം – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ…
Read More » - 17 July
കർക്കടക മാസത്തെ ആചാരങ്ങൾക്ക് ആധുനിക സമൂഹത്തിൽ എന്തുകൊണ്ട് പ്രസക്തിയില്ല ?
കർക്കടക മാസമായതിനാൽ തന്നെ അതിനോട് അനുബന്ധിച്ചു പല വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കേരളത്തിൽ നിലവിൽ ഉണ്ട് . ആ വിശ്വാസങ്ങൾ എന്തിനു ഉണ്ടായി എന്നു മനസിലാക്കേണ്ടത് ആവശ്യമാണ് എന്നാലേ…
Read More » - 17 July
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്ത് ?
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെകാരണം എന്താണ്`? മറ്റുള്ളഇലകൾക്കൊന്നുംഇല്ലാത്ത ഈ പ്രത്യേകത എന്തുകൊണ്ടാണ് മുരിങ്ങയിലയ്ക്ക് മാത്രം ബാധകം. ?? പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരുകാരണമുണ്ടായിരുന്നു.…
Read More » - 17 July
കർക്കിടകത്തിലെ നാലമ്പല ദർശനവും മരുന്ന് കഞ്ഞിയും
വേനലിന്റെ രൂക്ഷതയില്‍ നശിച്ചുപോയ വിഭവങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്ന കാലമാണ് കർക്കിടകം. പഞ്ഞ മാസം എന്നൊക്കെ പണ്ടുള്ളവർ വിളിച്ചിരുന്നത് കനത്ത മഴയിൽ ജോലിയും കൂലിയും ഇല്ലാതെ ജനങ്ങൾ…
Read More » - 17 July
കര്‍ക്കിടക ചികിത്സയിലൂടെ ആരോഗ്യം; സുഖ ചികിത്സയുടെ പ്രത്യേകതകള്‍
കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളില്‍ ഒന്നാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്കുന്ന ആയുര്‍വേദ ചികിത്സാ രീതി ഇതിനായി കര്‍ക്കടക മാസത്തിലെ…
Read More » - 17 July
രാമായണം പുണ്യവുമായി വീണ്ടുമൊരു കർക്കിടകം എത്തുന്നു, നമ്മൾ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
പഞ്ഞകര്‍ക്കടകം എന്നാണ് പണ്ട് കർക്കിടകത്തെ വിളിച്ചിരുന്നത്. അന്ന് കർക്കടകത്തിൽ കരിക്കാടി ആയിരുന്നു. ദാരിദ്ര്യം വാളെടുത്തു തുള്ളിയിരുന്ന കാലം. കനത്ത മഴയിൽ പലർക്കും ജോലിയും കൂലിയുമില്ലാതെ കർക്കടകത്തിൽ കഷ്ടത…
Read More » - 16 July
രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്നാണ് പറയപ്പെടുന്നത്. എന്നാൽഎട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത്…
Read More » - 16 July
വാസ്ലിൻ പെട്രോളിയം ജെല്ലിക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ട്
മോയിസ്ച്ചറൈസറുകൾക്കും ലിപ് ബാമുകൾക്കും പകരമായി ഉപയോഗിക്കാനാകുന്ന ഒന്നാണ് വാസ്ലിൻ. വാസ്ലിന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വാസ്ലിൻ ഉപയോഗിച്ച് ലിപ് ഗ്ലോസ്…
Read More » - 16 July
കര്‍ക്കിടകവും ആരോഗ്യ സംരക്ഷണവും; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ക്കടകമാസത്തിനു ചില പ്രത്യേകതകളൊക്കെയുണ്ട്. ഋതുക്കളിലെ വ്യത്യാസം പ്രകൃതിയില്വരുത്തുന്ന മാറ്റംപോലെതന്നെ മനുഷ്യനിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗ്രീഷ്മവര്ഷഋതുക്കളില് ശരീരബലം കുറഞ്ഞ് വേഗം രോഗം ബാധിക്കുന്നു. വര്‍ഷകാലത്തു…
Read More » - 16 July
ശ്രദ്ധിക്കുക ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമാകും
ക്യാന്‍സറിന്റെ തോത് ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നുണ്ടെന്നാണ് കണക്ക്. ജീവിത ശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് ഒരു പരിധിവരെ…
Read More » - 15 July
മൈഗ്രൈൻ; ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കാം
പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് മൈഗ്രയ്ൻ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്പര്യഘടകങ്ങളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്ന്…
Read More » - 15 July
ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കും; കഴിക്കാം ഈ പഴങ്ങള്‍
എത്രയൊക്കെ പരിശ്രമിച്ചിട്ടും തടി കുറയ്ക്കാന്‍ കഴിയാത്തത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. വെറുതെ വ്യായാമം ചെയ്തിട്ടോ ഭക്ഷം കഴിക്കാതിരുന്നിട്ടോ കാര്യമില്ല. കൃത്യമായ ഡയറ്റും വ്യായാമവുമാണ് ഇതിനാവശ്യം. ഡയറ്റ്…
Read More » - 13 July
പേരക്കയുടെ അത്ഭുത ഗുണങ്ങൾ
പേരക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വാഴപ്പഴത്തിലുള്ളതിനേക്കാളും പൊട്ടാസ്യം പേരക്കയിലുണ്ടെന്നാണ് പറയപ്പെടുന്നത് . ചര്മസൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്ക കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റമിന്‍ സി പേരക്കയിലുണ്ട്. കൂടാതെ വിറ്റാമിന്‍…
Read More » - 13 July
കൊളസ്ട്രോള്‍ മുതല്‍ കാന്‍സര്‍ വരെ തടയും, ഇതാ ഒരു സൂപ്പര്‍ ഫ്രൂട്ട്
പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിനാല്‍ തന്നെ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്. ചില പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കുവാനും കഴിയും. കൊളസ്ട്രോള്‍…
Read More » - 12 July
ക്യാൻസറിനെ തുരത്താൻ കഴിക്കൂ മഞ്ഞൾ
കറികളിൽ ചേർക്കാൻ മാത്രമല്ല മഞ്ഞൾ കൊള്ളാവുന്നത് കേട്ടോ. മഞ്ഞള്‍- ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍…
Read More » - 12 July
ഭാരം കുറക്കണോ എങ്കിൽ കഴിക്കൂ പൈനാപ്പിൾ
വളരെയധികം ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് പൈനാപ്പിള്‍. വൈറ്റമിന്‍ സി, മംഗനീസ് തുടങ്ങി ധാരാളം പോഷകമൂല്യങ്ങളും ഇതിലുണ്ട്. ചര്‍മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ നല്ലതാണ്. അതോടൊപ്പം…
Read More » - 12 July
സോളാർ കുടയും സോളാർ സൈക്കിളുമായി വിസ്മയമാകുന്ന സേവ്യര്‍
സോളാർ കുടയും സോളാർ സൈക്കിളുമായി കൊച്ചിക്കാർക്ക് വിസ്മയമാവുകയാണ് സേവ്യർ. സൂര്യന്റെ ഊർജ്ജം ഏതുതരത്തിൽ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് ഏവരേയും പഠിപ്പിക്കുകയാണ് ആലുവ മണലിമുക്ക് സ്വദേശിയായ ഈ 58…
Read More » - 11 July
കുഞ്ഞുങ്ങള്‍ എപ്പോഴും വിരൽ ചൂണ്ടുന്നതിനു പിന്നിലെ കാരണം ഇതാണ്
സാധാരണ 9 മുതല്‍ 14 മാസം വരെയുള്ള കുഞ്ഞുങ്ങളാണ് ഇങ്ങനെ എപ്പോഴും വിരല്‍ ചൂണ്ടുന്നത്. കുഞ്ഞുങ്ങള്‍ ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്നത് സ്പര്‍ശിക്കാന്‍ വേണ്ടിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
Read More » - 11 July
കഴുത്തിലെ മുഴകളിൽ സംശയവും ഉത്കണ്ഠയും ഉള്ളവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
എല്ലാ പ്രായത്തിലും ഉണ്ടാകുന്ന മുഴയാണ് കഴുത്തിന് ചുറ്റുമുള്ള ലിഫ്നോഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കങ്ങള്‍. തലയിലോ, കഴുത്തിന് ചുറ്റുമോ ഉണ്ടാകുന്ന ഏത് തരം അണുബാധയും ലിഫ്നോഡ് വീക്കത്തിന് കാരണമാകാം.
Read More » - 11 July
കൂടുതൽ മധുരമുള്ള പാനീയങ്ങൾ കുറയ്ക്കുന്നതു വഴി ചില ഗുരുതര രോഗങ്ങൾ ഒഴിവാക്കാം
കൂടുതൽ മധുരമുള്ള പാനീയങ്ങൾ കുറയ്ക്കുന്നതു വഴി ചില ഗുരുതര രോഗങ്ങൾ ഒഴിവാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു രോഗമാണ് ക്യാൻസർ. മധുരമുളള പാനീയം കുടിക്കുന്നത്…
Read More » - 11 July
മാനസിക പിരിമുറുക്കം കുറയ്ക്കണോ? സുഗന്ധ ചികിത്സ പരീക്ഷിക്കാം…
മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ അമിതമാകുമ്പോള്‍ വാസനയുളള എണ്ണയോ പെര്‍ഫ്യൂമോ മണക്കുന്നത് ഏറെ ഗുണം ചെയ്യും. മാനസിക പിരിമുറക്കത്തെ കുറയ്ക്കാനും മനസ്സിന് സന്തോഷം പകരാനും സുഗന്ധത്തിന് കഴിവുണ്ട്.…
Read More » - 11 July
രുചി അല്പം കുറഞ്ഞാലും ഗുണം ഏറെയാണ്; അറിയാം മുരിങ്ങയില വെള്ളത്തിന്റെ ഗുണങ്ങള്‍
മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഏവര്‍ക്കും നന്നായറിയാം. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ മുരിങ്ങയിലയിട്ട വെള്ളം തിളപ്പിച്ച് കുടിച്ചിട്ടുണ്ടോ. രുചിയൊന്നുമില്ലെങ്കില്‍ ഗുണങ്ങള്‍ നിരവധിയാണ്.ഈ…
Read More » - 10 July
കട്ടിയുള്ള പുരികം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മുട്ടയുടെ മഞ്ഞ നന്നായി ഇളക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു…
Read More » - 10 July
പാലുൽപ്പന്നങ്ങൾക്ക് ഭക്ഷണത്തിൽ മികച്ച സ്ഥാനം കൊടുക്കണം; ഗുണങ്ങൾ ഇവയാണ്
ഭക്ഷണത്തിൽ പാൽ, തൈര്, പാൽക്കട്ടി എന്നിവയെല്ലാം ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. കാരണം, പാലുൽപ്പന്നങ്ങൾ ധാരാളം കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…
Read More » - 10 July
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും
സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ…
Read More »