Life Style
- Jul- 2019 -26 July
സ്ഥിരമായി ഐസ്ക്രീം കഴിച്ചാൽ….
നട്ടുച്ചയ്ക്ക് ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രമിക്കണം. ശരീരം ഏറെ വിയർത്തിരിക്കുമ്പോഴും നോ പറയാം. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന,…
Read More » - 26 July
മുട്ട കഴിക്കുന്നതുകൊണ്ട് പ്രമേഹ രോഗികൾക്ക് കുഴപ്പമുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പ്രമേഹരോഗികളായ പലരും മുട്ട ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് അമേരിക്കന്‍ ഡയബറ്റീസ്…
Read More » - 26 July
ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മിഷേല്‍ ഒബാമ; അമ്പത്തിയഞ്ചാം വയസിലും യുവത്വം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ഇതാണ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും പ്രിയതമ മിഷേല്‍ ഒബാമയ്ക്കും ലോകമെമ്പാടും ഏറെ ആരാധകരുണ്ട്. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഒന്നാമത്തെ വനിതയാണ് മിഷേല്‍ ഒബാമ. ആഗോള പൊതുജനാഭിപ്രായ…
Read More » - 26 July
തലയിലെ താരൻ അകറ്റാൻ ചില എളുപ്പവഴികൾ
താരന് രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന് വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും…
Read More » - 25 July
വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ വിവാദങ്ങളില്‍ കേള്‍ക്കും പോലെ, അത്രമാത്രം കുഴപ്പക്കാരനല്ലെന്ന് തന്നെയാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
Read More » - 25 July
ആരോഗ്യത്തിനും സൗന്ദര്യത്തിനും നാരങ്ങ
ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. മുടിയുടെ സംരക്ഷണത്തിന് നാരങ്ങ മികച്ചതാണ്. നാരങ്ങ നീര് മുടിയില്‍…
Read More » - 25 July
മരണം വരെ കൊണ്ടെത്തിക്കുന്ന പകര്‍ച്ച വ്യാധികള്‍; അറിഞ്ഞിരിക്കാം ഡെങ്കിപ്പനിയെ കുറിച്ച്
ഫ്ളാവി വിഭാഗത്തില്‍പ്പെട്ട ആര്ബോവൈറസുകളാണു ഡെങ്കിപ്പനി ഉണ്ടാക്കുന്ന രോഗാണു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണു രോഗം പരത്തുന്നത്. പകല്‍സമയത്താണ് (രാവിലെയും വൈകുന്നേരവും) ഇവ കടിക്കുന്നത്. വൈറസ് ബാധ ഉണ്ടായാല്‍ ആറുമുതല്‍…
Read More » - 25 July
അര്‍ബുദം വരെ തടയും; ഇതാ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍…
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള് കുറച്ചധികം പ്രാധാന്യം നല്കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. ശ്വാസകോശത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്‍…
Read More » - 24 July
കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള പുതിയ മരുന്നുകള്‍ അവശ്യമരുന്നുകളിലിടം നേടിയേക്കും
12 പുതിയ മരുന്നുകള്‍ കൂടി ചേര്‍ത്ത് ലോകാരോഗ്യ സംഘടന അടുത്തിടെ അവശ്യ മരുന്നുകളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു
Read More » - 24 July
മൾബറി കഴിച്ചാലുള്ള ഗുണങ്ങൾ പലതാണ് !
മള്‍ബറി പഴം എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ…
Read More » - 24 July
ഉറക്കക്കുറവുണ്ടോ? ഇതാ ഉപ്പിലുണ്ട് പരിഹാരം
ഉപ്പ് ഇല്ലാത്ത ഭക്ഷണം ആര്‍ക്കെങ്കിലും ഇഷ്ടമാണോ? അങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല അല്ലേ?. ഭക്ഷണത്തില്‍ ഉപ്പിന്റെ പ്രാധാന്യം അത്രത്തോളമാണ്. അതേസമയം ഇന്തുപ്പിന്റെ ഉപയോഗങ്ങളെ കുറിച്ച്…
Read More » - 23 July
പ്രമേഹരോഗികള്‍ക്ക് രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ
മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, 'പ്രോസസ്ഡ്' ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്.
Read More » - 22 July
ഭക്ഷണം കഴിച്ചശേഷം ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്
ഭക്ഷണം കഴിച്ചശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരശേഷം ഹൃദയത്തില്‍ രക്തം കുറവായിരിക്കും . അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ…
Read More » - 22 July
സ്ഥിരമായി പാല് കുടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പാല്കുടിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുമെങ്കിലും പാല് കുടിയ്ക്കാതിരിക്കുന്നത് മറ്റ് പല ആരോഗ്യഗുണങ്ങളും നല്‍കും അതെന്തൊക്കെയെന്ന് നോക്കാം. പാല് ഉപയോഗം കുറച്ചാല്‍ അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം.…
Read More » - 22 July
പേരയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ഏഴ് ഗുണങ്ങള്‍ ഇവയാണ്
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മള് പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ്…
Read More » - 22 July
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്നത് ഇനി പഴമൊഴി; ധൈര്യമായി ഇത് കഴിച്ചോളൂവെന്ന് ഡോ. ഷിംന അസീസ്
പണ്ടേ മുതലേയുള്ള ഒരു പഴമൊഴിയാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന്. കൊടുംവിഷമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. ഇന്നും അത് അങ്ങനെ തന്നെയാണെന്നതിന് തെളിവാണ് വാട്സാപിലൂടെ പ്രത്യക്ഷപ്പെടുന്ന പല മെസേജുകളും. എന്നാല്‍…
Read More » - 22 July
ഭക്ഷണത്തിന് ശേഷം വ്യായാമം ചെയ്താൽ കൊഴുപ്പിന്റെ അംശം കുറയുമോ? പഠനം പറയുന്നതിങ്ങനെ
ഭക്ഷണം വ്യായാമത്തിന് മുമ്പോ അതോ ശേഷമോ? ഏതാണ് ശരിയായ രീതി? യുകെയിലെ 'യൂണിവേഴ്സിറ്റി ഓഫ് ബാത്ത്' ല്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ ഈ വിഷയത്തില്‍ ഒരു പഠനം…
Read More » - 21 July
വെറും വയറ്റില്‍ ലെമണ്‍ ടീ കുടിച്ചാൽ
തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിലെ ആന്റി…
Read More » - 21 July
ശിവപ്രീതിക്കായി പ്രദോഷവ്രതം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 21 July
മുഖക്കുരു ഒരു പ്രശ്നമാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുഖം കൂടുതല്‍ എണ്ണമയമുള്ളതാകാന്‍ സാധ്യതയുണ്ട്. സ്വതവേ 'ഓയിലി സ്കിന്‍' ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഈ പ്രശ്നം നേരിട്ടേക്കാം.
Read More » - 21 July
അമിതവണ്ണത്തെ തുരത്താൻ കഴിക്കാം ബീറ്റ്റൂട്ട്
നമ്മളിൽ പലരും അമിതവണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ വര്‍ക്കൗട്ടുകള്‍ കൊണ്ട് മാത്രം ശരീരവണ്ണം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനാകില്ല. ഇതിന് കൃത്യമായ ഡയറ്റും ആവശ്യമാണ്. മാത്രമല്ല, ഡയറ്റ്…
Read More » - 20 July
കാന്താരിമുളകിനും ചില ഗുണങ്ങളുണ്ട്
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്.…
Read More » - 20 July
ക്യാബേജ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ക്യാബേജ് എന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ക്യാബേജ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഇത് ഉത്തമമാണെന്നതാണ് പഠനങ്ങൾ…
Read More » - 19 July
മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ : 4.96 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വാങ്ങുവാന്‍ 4,96,18,770 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 19 July
മുഖം തിളക്കമുള്ളതാക്കാന്‍ ഈ ചുവന്ന പഴം മാത്രം മതി; ഇത് പരീക്ഷിച്ച് നോക്കു
മുഖം തിളക്കമുള്ളതാക്കാന്‍ എപ്പോഴും ബ്യൂട്ടിപാർലറിൽ പോകേണ്ട കാര്യമില്ല. ഈ ചുവന്ന തക്കാളി പഴംകൊണ്ടുള്ള ഫെയ്സ് പാക്ക് മാത്രം മതി.
Read More »