Life Style
- Apr- 2021 -21 April
ഇന്ന് രാമനവമി; അറിയാം ശുഭമുഹൂര്‍ത്തങ്ങളും പൂജാ വിധികളെ കുറിച്ചും
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം അയോധ്യയില്‍ ജനിച്ച ശ്രീരാമന്റെ ജന്മദിനമാണ് രാമനവമിയായി ആഘോഷിച്ചു വരുന്നത്. ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്. ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍…
Read More » - 21 April
ഉന്നത സ്ഥാനത്ത് എത്തിച്ചേരാന്‍ യോഗമുള്ള നക്ഷത്രക്കാര്‍
സുന്ദരന്മാരും നല്ല അഭിമാനികളുമായിരിക്കും ഉത്രം നക്ഷത്രക്കാര്‍. ഭൂരിഭാഗവും വിദ്യകൊണ്ട് ഉപജീവനം നടത്തുന്നവരും ശുഭാപ്തിവിശ്വാസികളും വിശാലമനസ്കരുമായിരിക്കും. ആധികാരികഭാഷയില് സംസാരിക്കാനും ആവേശത്തോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നവരാകും. പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കഴിവുപ്രകടിപ്പിക്കും. യുക്തിയുക്തമായി…
Read More » - 21 April
ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം ഇങ്ങനെ കഴിക്കാം
മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടിക്കും. എന്നാൽ ഇതിൽ വാസ്തവം ഉണ്ടോ? അറിയാം.പോഷകസമ്പന്നമാണ്…
Read More » - 21 April
അമിതവിയർപ്പ് ആണോ നിങ്ങളുടെ പ്രശ്നം; പരിഹാരം ഇതാ
അമിതവിയർപ്പ് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിലെ താപനില ഉയരുമ്പോൾ വിയർക്കുക എന്നത് സ്വഭാവികമായ പ്രക്രിയ ആണെങ്കിലും അത് അമിതമാകുന്നതാണ് കൂടുതൽ പ്രശ്നം. ചിലർക്ക് മാനസികസമ്മർദ്ദം, ഉത്കണ്ഠ,…
Read More » - 20 April
കൊറോണയെ പ്രതിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നല്ല ആരോഗ്യത്തിനായി പലരും ഉണക്കമുന്തിരി കഴിക്കുന്നു. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒന്നും അറിയാത്തവരാണ്…
Read More » - 20 April
ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
ഹനുമാന് സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ…
Read More » - 19 April
കോവിഡ് രണ്ടാം തരംഗം; ചെറുപ്പക്കാരും ഭയപ്പെടണം, ഡോക്ടര്‍മാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ
കോവിഡ് രണ്ടാം തരംഗത്തില്‍ ഭയപ്പെടേണ്ടത് പ്രായമായവരും കുട്ടികളും മാത്രമല്ല, ചെറുപ്പക്കാരും കൂടിയാണ്. കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം വളരെ മാരകമാണ്. 25-40 വയസ്സിനിടയിലുള്ള ആരോഗ്യമുള്ള പ്രായക്കാര്‍ക്കിടയിലും കേസുകളുടെ…
Read More » - 19 April
ഹനുമാന് സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍
ചൈത്രമാസത്തിലെ ശുക്ലപക്ഷ പൗര്‍ണമി. ഹിന്ദു വിശ്വസമനുസരിച്ച് ശ്രീരാമഭക്തനായ ആഞ്ജനേയസ്വാമികളുടെ ജന്മദിനമാണ്. അന്നേദിവസം ഹനുമത് ജയന്തിയായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഹനുമത് ജയന്തി ഏപ്രില്‍ 28 ബുധനാഴ്ചയാണ്. ഈ…
Read More » - 18 April
വണ്ണം കുറയ്ക്കാൻ ഇഡ്ഡലി കഴിച്ചാൽ മതി
മൃദുവായ, ആവിയില്‍ വേവിച്ച ഏറ്റവും ജനപ്രിയമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ഇഡ്ഡലി. നിരവധി ആളുകളുടെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇത് വായില്‍ വെള്ളമൂറുന്ന ഒരു…
Read More » - 18 April
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
റംസാന് മാസത്തിന് തുടക്കമായി, ഈ മാസം വ്രതാനുഷ്ഠാനത്തോടെയും ഈശ്വരവിശ്വാസത്തോടെയും മുന്നോട്ട് പോകുമ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ചിന്തിക്കേണ്ടതുണ്ട്. വിശുദ്ധ റമദാന് മാസം ആരംഭിക്കുന്നത് ഒരു ആത്മീയമായാണ്. പ്രാര്‍ത്ഥനയില്‍…
Read More » - 18 April
പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. പ്രമേഹബാധിതർ…
Read More » - 17 April
പച്ചക്കറികളും പഴങ്ങളും കഴിച്ച് ശരീര ഭാരം കുറയ്ക്കാം
അമിത വണ്ണം നമുക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അമിത വണ്ണം കുറയ്ക്കാനായി പലരും ആഹാരം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ചൂട് കാലത്ത്,…
Read More » - 17 April
പുരുഷന്മാർക്കും സ്തനാർബുദം വരാം; സ്ത്രീകളിലെന്നപോലെ പുരുഷന്മാരിലും സ്തനാർബുദം വർധിക്കുന്നു
സ്ത്രീകൾക്ക് സമാനമായ സ്തന കോശങ്ങൾ പുരുഷന്മാർക്കും ഉണ്ടെന്ന് കാര്യം പലർക്കും അറിയില്ല, അവയ്ക്കും സ്തനാർബുദം വരാം. പുരുഷന്മാരിലെ സ്തനങ്ങൾക്ക് ചെറിയ അളവിൽ സ്തനകലകളുണ്ട്, ഇത് പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള…
Read More » - 17 April
പിസിഒഡി; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ക്രമേണ വന്ധ്യതയിലേക്കും…
Read More » - 16 April
സ്ഥിരമായി എനർജി ഡ്രിംഗ്സ്; ഇരുപത്തിയൊന്നുകാരന് സംഭവിച്ചത് കണ്ട് അമ്പരന്ന് ഡോക്ടർമാർ
എനർജി ഡ്രിംഗ്സ് പതിവായി കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ടെന്ന് പറയാറുണ്ട്. ഇത്തരം പാനീയങ്ങളുടെ പതിവായ ഉപയോഗം മൂലം ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളുടെ ഞെട്ടലിലാണ്…
Read More » - 16 April
അറിയാം നിങ്ങളുടെ ഭാഗ്യനിറം…
ഓരോ നക്ഷത്രത്തിനും ഒരോ നിറങ്ങള്‍ ഭാഗ്യനിറമായി കണക്കാക്കുന്നു. ഈ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ ഈ നിറങ്ങള്‍ നിങ്ങളുടെ അടുത്ത് വയ്ക്കുക എന്നിങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നല്ല…
Read More » - 16 April
വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ…
Read More » - 15 April
ശ്രീധര്‍മ്മശാസ്തൃ സ്തുതിദശകം നിത്യവും ജപിച്ചാല്‍
ശ്രീധര്‍മ്മശാസ്താവിന്റെ കേശംമുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാന്തവര്‍ണ്ണനാസ്തോത്രം എന്നും ഇത്അറിയപ്പെടുന്നു. ശ്രീശങ്കരാചാര്യസ്വാമികളാണു ഈ സ്തോത്രം രചിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ആശാനുരൂപഫലദംചരണാരവിന്ദ ഭാജാമപാരകരുണാര്‍ണ്ണവ പൂര്‍ണ്ണചന്ദ്രം…
Read More » - 15 April
ഡാർക്ക് ചോക്ലേറ്റിന്റെ ഗുണങ്ങൾ എന്തെല്ലാം
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്…
Read More » - 14 April
ഇന്ന് വിഷു ; പുതിയ പ്രതീക്ഷകളോടെ കണികണ്ടുണ൪ന്ന് മലയാളികൾ
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും ഒത്തുചേർന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികൾ. കൊല്ലവർഷം വരും മുൻപ് മലയാളിക്ക്…
Read More » - 14 April
വിഷുക്കണിയ്ക്കുള്ള ശുഭ മുഹൂര്‍ത്തം
വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം: 2021, ഏപ്രില്‍ 14 പുലര്‍ച്ചെ 05.00 മുതൽ 05.53 വരെ ഉത്തമം (ഗണനം: കൊല്ലം ജില്ല) ചില വിദേശരാജ്യങ്ങളിലെ വിഷുക്കണി മുഹൂര്‍ത്തം: UAE :…
Read More » - 14 April
വയറ്റിലെ അസ്വസ്ഥതകളെ വെറും നിസാരമായി കാണരുത്; കാരണം ഇതാണ്
എനിക്കെപ്പോഴും വയറിന് അസ്വസ്ഥതയാണ്, ഗ്യാസ് ആണ്, ദഹനപ്രശ്നമാണ് എന്നെല്ലാം പലപ്പോഴും ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ. മിക്കവാറും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ഇത്തരം അസ്വസ്ഥതകളുടെ പിന്നില്‍. എന്നാല്‍ അത് സ്വയം…
Read More » - 13 April
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന്…
Read More » - 13 April
ആഹാരം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക
ആരോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. തെറ്റായ സമയക്രമങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം തുടര്‍ന്നാല്‍ ദീര്‍ഘകാലത്തില്‍ ഇത് ശരീരത്തിന് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതായി മാറും. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും കൃത്യസമയത്തുതന്നെ…
Read More » - 13 April
ഇത്തവണ ഇങ്ങനെ വിഷുക്കണി ഒരുക്കിയാല്‍
കുടുംബത്തിലെ മുതിര്‍ന്നവര്‍വേണം വിഷുവിന് കണിയൊരുക്കാന്‍. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത്. ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക, പൊതിച്ച…
Read More »