Life Style
- Sep- 2022 -22 September
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ‘ഇലക്കറികൾ’
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 22 September
തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 22 September
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 22 September
പുകവലി എങ്ങനെ ഉപേക്ഷിക്കാം? അഞ്ച് എളുപ്പ വഴികൾ ഇതാ!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയിൽ അടങ്ങിയിരിക്കുന്ന…
Read More » - 22 September
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ സിട്രസ് പഴങ്ങൾ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 22 September
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ മധുരക്കിഴങ്ങ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം.. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More » - 22 September
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം എഗ് മഫിന്‍സ്
എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ് ഇഡലിയും ദോശയും അപ്പവുമൊക്കെ കഴിച്ച് കുട്ടികള്‍ മടുത്തിട്ടുണ്ടാകം. എന്നാല്‍, വീടുകളില്‍ സ്ഥിരം ഉണ്ടാക്കാറുള്ള ബ്രേക്ക്ഫാസ്റ്റില്‍ മാറ്റം വരുത്താന്‍ അമ്മമാര്‍ ശ്രമിക്കാറില്ല. അല്ല, മറ്റെന്തുണ്ടാക്കും…
Read More » - 22 September
വിഷ്ണു ഭഗവാനെ പൂജിക്കുന്നതിന് പാലിക്കേണ്ട ചിട്ടവട്ടങ്ങൾ അറിയാം
ഓരോ ദേവി ദേവന്മാര്ക്കും പൂജാ രീതികള്‍ പലതാണ്. വിഷ്ണു ഭഗവാനെ പൂജിക്കുന്നതിനു അതിന്റേതായ ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ വിപരീത ഫലമാകുമുണ്ടാകുകയെന്നു ആചാര്യന്മാര് പറയുന്നു. അത്തരം ചില…
Read More » - 21 September
ഓഫീസിലെ സമ്മർദ്ദം നേരിടാൻ 6 വഴികൾ
ഇന്നത്തെ തിരക്കേറിയ ഷെഡ്യൂളിൽ നമുക്ക് സ്വയം നോക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല. എന്നാൽ അതിന് നമ്മുടെ തൊഴിൽ സംസ്കാരത്തിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ല. സന്തുലിതമായ ജീവിതം…
Read More » - 21 September
മുടി സംരക്ഷണം: ചെലവേറിയ ചികിത്സകളില്ലാതെ ആരോഗ്യമുള്ള മുടിക്ക് എളുപ്പ വഴികൾ
എല്ലാ പെൺകുട്ടികളും നീണ്ടതും തിളങ്ങുന്നതുമായ മുടി ആഗ്രഹിക്കുന്നു. മുടിയുടെ ഗുണമേന്മയ്ക്ക് നിങ്ങളുടെ മുഴുവൻ രൂപ ഭംഗിയും വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാൽ, എല്ലാവരും അവരുടെ മുടിയുടെ ഗുണമേന്മ കാര്യമായി…
Read More » - 21 September
നവരാത്രി 2022: ഒമ്പത് ദിവസത്തെ ഉത്സവത്തിൽ ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെക്കുറിച്ച് അറിയാം
ഇന്ത്യയിലെ ഏറ്റവും മഹത്തായ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് നവരാത്രി 9 ദിവസം നീണ്ടുനിൽക്കുന്നത്. ഈ ദിവസങ്ങളിൽ ഭക്തർ ദുർഗ്ഗാദേവിയുടെ ഒമ്പത്…
Read More » - 21 September
ചർമ്മ സംരക്ഷണത്തിന് നാൽപ്പാമരാദി തൈലം ഉപയോഗിക്കൂ, ഗുണങ്ങൾ ഇതാണ്
ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് നാൽപ്പാമരാദി തൈലം. ചർമ്മത്തിൽ ഉണ്ടാകുന്ന വിവിധ തരത്തിലുള്ള അസ്വസ്ഥതകൾ, അലർജികൾ, പാടുകൾ എന്നിവ നീക്കം ചെയ്യാൻ നാൽപ്പാമരാദി തൈലം വളരെ വലിയ…
Read More » - 21 September
സൗന്ദര്യം വർദ്ധിപ്പിക്കാൻ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിൽ ധാരാളം വെളുത്തുള്ളി ഉൾപ്പെടുത്തിയാൽ നിരവധി തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ട്. രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ, സൗന്ദര്യ…
Read More » - 21 September
നിന്നുകൊണ്ട് വെള്ളം കുടിയ്ക്കാമോ?
ദാഹിക്കുമ്പോള്‍ നമ്മള് ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള്‍ നമ്മള് നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍, ഇനിമുതല്‍ അതുംകൂടി ശ്രദ്ധിച്ചിട്ടു വേണം…
Read More » - 21 September
പുഴുങ്ങിയ മുട്ട കൊളസ്ട്രോളിന് കാരണമാകുമോ?
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോ. മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണിത്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, നിജ സ്ഥിതി എന്തെന്ന്…
Read More » - 21 September
രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാൻ കോക്കനട്ട് ആപ്പിൾ
കോക്കനട്ട് ആപ്പിളിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരുപക്ഷേ ആ പേര് പലര്‍ക്കും സുപരിചിതമല്ലായിരിക്കും. നന്നായി ഉണങ്ങിയ തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുള്ള പൊങ്ങുകള്‍ അറിയില്ലേ? ആ പൊങ്ങുകളാണ്…
Read More » - 21 September
അമിത വണ്ണമുള്ളവരില്‍ മറവി രോഗത്തിന് സാധ്യത കൂടുതൽ : കാരണമിതാണ്
പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന ഒരു പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതു പോലെ…
Read More » - 21 September
ഐസ് കഴിക്കുന്ന ശീലമുള്ളവർ അറിയാൻ
ഐസ് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. ഐസ് കഴിക്കുന്നത് നല്ലതാണോ അതോ ചീത്തയോ എന്ന് മിക്കവരിലുമുള്ള സംശയമാണ്. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ കൂടി…
Read More » - 21 September
ഈ പാനീയങ്ങൾ കുടിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ഇന്ന് വിപണിയിൽ പലതരത്തിലുള്ള പാനീയങ്ങൾ സുലഭമാണ്. അവയൊക്കെ വീണ്ടും വീണ്ടും കുടിക്കാൻ പലർക്കും താൽപര്യവുമാണ്. വീടിന് പുറത്തിറങ്ങിയാൽ ദാഹം ഇല്ലെങ്കിൽ പോലും എന്തെങ്കിലും വാങ്ങിക്കുടിക്കുന്നവരാണ് ഓരോരുത്തരും. എന്നാൽ,…
Read More » - 21 September
പ്രായം കുറച്ച് സൗന്ദര്യം നിലനിര്‍ത്താന്‍ കരിക്കിന് വെള്ളം
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന് വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന് വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്…
Read More » - 21 September
സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാൻ
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട്. മുഖത്തെ…
Read More » - 21 September
കണ്‍പീലികളിലേയും പുരികത്തിലേയും താരന് കളയാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം
തലമുടികളില്‍ മാത്രമല്ല, കണ്പീലികളിലും പുരികത്തിലും താരന്റെ ശല്യമുണ്ടാകാറുണ്ട്. എന്നാല്‍, തലയില്‍ ഷാംപു ഉപയോഗിച്ചെങ്കിലും താരനെ അകറ്റാം. എന്നാല്‍, പുരികത്തിലും കണ്പീലികളിലും അതിന് കഴിയില്ല എന്നത് ഒരു വെല്ലുവിളി…
Read More » - 21 September
ദിവസവും വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 21 September
വെള്ളം ചൂടാക്കി കുടിക്കൂ : ഗുണങ്ങൾ നിരവധി
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ…
Read More » - 21 September
എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ ‘ഇഞ്ചി’
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More »