ഇന്ത്യയിലെ ഏറ്റവും മഹത്തായ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് നവരാത്രി 9 ദിവസം നീണ്ടുനിൽക്കുന്നത്. ഈ ദിവസങ്ങളിൽ ഭക്തർ ദുർഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു.
നവരാത്രി ആഘോഷം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഹിന്ദു പുരാണമനുസരിച്ച്, ദുർഗ്ഗാദേവി ഒമ്പത് ദിവസം മഹിഷാസുരനുമായി യുദ്ധം ചെയ്യുകയും നവരാത്രിയുടെ പത്താം ദിവസമായ വിജയദശമി ദിനത്തിൽ ശിരഛേദം ചെയ്യുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഒമ്പത് ദിവസങ്ങളിൽ ദുർഗ്ഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെയാണ് ആരാധിക്കുന്നത്.
ദിവസം 1: മാ ശൈലപുത്രി
നവരാത്രിയുടെ ആദ്യ ദിവസം മാ ശൈലപുത്രിയെ ആരാധിക്കുന്നു. ഈ വർഷം നവരാത്രിയുടെ ആദ്യ ദിനം സെപ്റ്റംബർ 26 നാണ്. നവരാത്രിയുടെ ആദ്യ ദിനത്തിന്റെ നിറം വെള്ളയാണ്.
ദിവസം 2: മാ ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാം ദിവസം ബ്രഹ്മചാരിണിയെ ആരാധിക്കുന്നു. നവരാത്രിയുടെ രണ്ടാം ദിവസത്തിന്റെ നിറം ചുവപ്പാണ്.
ദിവസം 3: മാ ചന്ദ്രഘണ്ട
നവരാത്രിയുടെ മൂന്നാം ദിവസം മാ ചന്ദ്രഘണ്ടയെ ആരാധിക്കുന്നു. നവരാത്രിയുടെ മൂന്നാം ദിവസത്തെ നിറം നീലയാണ്.
ദിവസം 4: മാ കൂഷ്മാണ്ഡ
നവരാത്രിയുടെ നാലാം ദിവസം മാ കൂഷ്മാണ്ഡയെ ആരാധിക്കുന്നു. നവരാത്രിയുടെ നാലാം ദിവസത്തിന്റെ നിറം മഞ്ഞയാണ്.
ദിവസം 5: മാ സ്കന്ദമാതാ
നവരാത്രിയുടെ അഞ്ചാം ദിവസം മാ സ്കന്ദമാതാവിനെ ആരാധിക്കുന്നു. നവരാത്രിയുടെ നാലാം ദിവസത്തിന്റെ നിറം പച്ചയാണ്.
ദിവസം 6: മാ കാർത്യായനി
നവരാത്രിയുടെ ആറാം ദിവസം മാ സ്കന്ദമാതാവിനെ ആരാധിക്കുന്നു. നവരാത്രിയുടെ ആറാം ദിവസത്തിന്റെ നിറം ചാരനിറമാണ്.
സൗന്ദര്യം വർദ്ധിപ്പിക്കാൻ വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
ദിവസം 7: മാ കാളരാത്രി
നവരാത്രിയുടെ ഏഴാം ദിവസം മാ സ്കന്ദമാതാവിനെ ആരാധിക്കുന്നു. നവരാത്രിയുടെ ഏഴാം ദിവസത്തിന്റെ നിറം ഓറഞ്ചാണ്.
ദിവസം 8: മാ മഹാഗൗരി
നവരാത്രിയുടെ എട്ടാം ദിവസം മാ മഹാഗൗരിയെ ആരാധിക്കുന്നു. നവരാത്രിയുടെ എട്ടാം ദിവസത്തിന്റെ നിറം പച്ചയാണ്.
ദിവസം 9: മാ സിദ്ധിദാത്രി
നവരാത്രിയുടെ ഒമ്പതാം ദിവസം മാ സിദ്ധിദാത്രിയെ ആരാധിക്കുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസത്തിന്റെ നിറം പിങ്ക് ആണ്.
Post Your Comments