Health & Fitness
- Jun- 2021 -27 June
മധുരപ്രേമികൾ ഒന്ന് സൂക്ഷിച്ചോ: ഭക്ഷണത്തിലെ കൃത്രിമ മധുരം ഏറ്റവും അധികം ബാധിക്കുന്നത് ഏത് അവയവത്തെ എന്നറിയുമോ?
മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലർക്കും അറിയില്ല. ഇത്തരം കൃത്രിമ മധുരം…
Read More » - 26 June
സ്ഥിരമായി കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
നിങ്ങൾ അമിതമായി കാപ്പി കുടിക്കാറുണ്ടെങ്കിൽ അതിന്റെ അളവ് കുറയ്ക്കണം. കാരണം അത് മൂലം നിങ്ങളുടെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് കാഫിൻ…
Read More » - 26 June
ഇടയ്ക്കിടയ്ക്ക് എക്കിൾ ഉണ്ടാകാറുണ്ടോ? കാരണമിത്, മാറ്റാൻ ചില പൊടിക്കൈകൾ
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്ത്തനമാണ് എക്കിള്. ചിലയിടങ്ങളിൽ ഇക്കിൾ എന്നും പറയും. തുടർച്ചയായ രണ്ടു ദിവസവും എക്കിൾ നിൽക്കുന്നില്ലായെങ്കിൽ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം…
Read More » - 26 June
ഇടയ്ക്കിടെ ഓരോ ബദാം കഴിക്കുന്ന ശീലമുണ്ടോ? എന്നാൽ അതത്ര നല്ലതല്ല, ഫലം വിപരീതം !
ദിവസവും ഒരു ആപ്പിൾ കഴിക്കു നിങ്ങൾക്ക് ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ല് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഒരു ബദാം ദിവസം കഴിക്കു എന്നതാണ് പറയുന്നതെങ്കിലോ. ദിവസവും ബദാം…
Read More » - 25 June
വെണ്ണയുടെ ആരോഗ്യഗുണങ്ങള് അറിയാം
പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഉല്പന്നമാണ് വെണ്ണ. ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. വെണ്ണയുടെ ആരോഗ്യഗുണങ്ങള് നിരവധിയാണ്. മിതമായ അളവില് വെണ്ണ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതാണ്…
Read More » - 25 June
അറിയാം രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവര്ത്തനത്തിന് ഇന്ധനമെന്നോണം ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തില് എഴുപത് ശതമാനവും ജലമാണ് ഉള്ളത്. ഒരു വ്യക്തി രണ്ട് മുതല് മൂന്ന് ലിറ്റര് വെള്ളം പ്രതിദിനം കുടിക്കണമെന്നാണ്…
Read More » - 25 June
ഹൈപ്പോതൈറോയ്ഡിസം: ഡയറ്റില് നിന്നും ഈ ഭക്ഷണങ്ങള് ഒഴിവാക്കാം
ശരീരത്തിന് ആവശ്യമായ തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്കും തകരാറുകൾ പരിഹരിക്കാനും മെറ്റബോളിസം കൃത്യമാക്കാനും ഈ ഹോർമോൺ സഹായിക്കുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ക്ഷീണം,…
Read More » - 24 June
കാലിനടിഭാഗം പുകച്ചിലെടുക്കുന്നോ…
കാലുകള്ക്കടിയില് വേദനയുണ്ടെന്ന് പലരും പറയുന്നത് നമ്മളെല്ലാവരും കേള്ക്കുന്നുണ്ട്. എന്നാല് ഈ അവസ്ഥയില് അതിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയാത്തവരായിരിക്കും പലരും. കാലുകള്ക്കടിയിലെ വേദന ചില ആളുകള്ക്ക് ഒരു…
Read More » - 24 June
ഹെഡ്ഫോൺ ഉപയോഗം അധികമായാൽ…
പാട്ടു കേൾക്കാനും സിനിമ കാണാനും എല്ലാം ഹെഡ്ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും നമുക്ക് സൗകര്യപ്രദമായത് കൊണ്ട് കൂടിയാണ് ഹെഡ് ഫോൺ കൂടുതലായും ഉപയോഗിക്കുന്നത്.…
Read More » - 24 June
കോവിഡ് രോഗികൾക്ക് ഹൃദയാഘാതം: കാരണമിത്..
കോവിഡ് വൈറസുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾ എല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ തന്നെ അധികമായി കണ്ട വരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ…
Read More » - 24 June
തലകറക്കം മാറാൻ ഈ ചായ കുടിക്കൂ…
പ്രധാനമായും മോര്ണിംഗ് സിക്ക്നെസ്സ് അകറ്റുന്നതിനായാണ് ഇഞ്ചി ചായ കുടിക്കുന്നത്. എന്നാല് ഇതൊരു വേദന സംഹാരിയാണെന്നത് മറ്റൊരു യാഥാര്ത്ഥ്യമാണ്. പേശിവേദന തലവേദന, തുടങ്ങിയവ അകറ്റുന്നതിനായി ഇഞ്ചി ചായ സഹായകമാണ്.…
Read More » - 23 June
രാവിലെ എഴുന്നേൽക്കാൻ മടിയാണോ? ചില ടിപ്സ് ഇതാ, മടി ഇനി പമ്പ കടക്കും !
രാത്രി കിടക്കാൻ നേരത്തെ രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന കരുതി കിടക്കുന്നവരാകും നമ്മൾ. എന്നാൽ രാവിലെ ആയാലോ മടി കാരണം തിരിഞ്ഞ് കിടക്കും. എത്ര ആഗ്രഹിച്ചാലും ചിലർക്ക്…
Read More » - 21 June
കണ്ണടച്ച് തീരുംമുൻപ് സ്ട്രെച്ച് മാർക്ക് അപ്രത്യക്ഷമാകും: ഇതാ ചില പൊടിക്കൈകൾ
ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാത്തവർ വിരളമായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒരു പ്രശനം ഉണ്ടാകാറുണ്ട്. സ്ട്രെച്ച് മാർക്ക് ഉണ്ടാകുന്നത് പ്രധാനമായും മൂന്നു കാര്യങ്ങൾ കൊണ്ടാണ്. അരഭാഗം, തുട,…
Read More » - 21 June
ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്ക്ക് പ്രകാശമാകാം: മോഹൻലാൽ
ജൂണ് 21, ലോകമെമ്പാടുമുള്ള ആളുകള് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്ഷത്തെ യുണൈറ്റഡ് നേഷന്സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 21 June
യോഗ ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
ജൂണ് 21, ലോകമെമ്പാടുമുള്ള ആളുകള് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്ഷത്തെ യുണൈറ്റഡ് നേഷന്സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും…
Read More » - 19 June
ഉറക്കം പ്രശ്നമാണോ? എങ്കിൽ ഈ മാര്ഗങ്ങള് ശീലമാക്കൂ
ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ…
Read More » - 19 June
ആർത്തവ കാലത്തെ വേദന ഇല്ലാതാക്കാൻ ഇതാ കിടിലൻ മൂന്ന് മാർഗങ്ങൾ
ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത്…
Read More » - 18 June
ആസ്ത്മ നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശ്വാസകോശത്തെയും ശ്വാസനാളത്തേയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ആസ്ത്മയുള്ളവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്. ആസ്ത്മ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട…
Read More » - 18 June
അള്സര് വരാതിരിക്കാന് ഭക്ഷണക്കാര്യത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുവാക്കളിലും മധ്യവയസ്കരിലും പ്രധാനമായി കണ്ടുവരുന്നൊരു ഉദര സംബന്ധ അസുഖമാണ് അള്സര്. ഇത് പ്രധാനമായും ബാധിക്കുന്നത് ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധ ഭാഗങ്ങളെയുമാണ്. നെഞ്ചെരിച്ചില്, ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവയാണ്…
Read More » - 16 June
വാക്സിൻ എടുക്കുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്?
കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വാക്സിനേഷൻ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളിലൂടെയാണ് കോവിഡ് എന്ന പകർച്ച വ്യാധിയെ ലോകം…
Read More » - 16 June
പ്രതിരോധശേഷി വര്ധിപ്പിക്കാന് സോയബീന്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് സോയബീന്. ഡയറ്റില് സോയബീന് ഉള്പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഇപ്പോള് ഫുഡ് സേഫ്റ്റി ആന്ഡ് സ്റ്റാന്ഡേര്ഡ്സ് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സോയബീന്സ്…
Read More » - 16 June
അറിഞ്ഞിരിക്കാം ജീരകത്തിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച്
കാണാൻ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ജീരകം. പല ജീവിതശൈലി രോഗങ്ങളും തടയാനുള്ള മികച്ച ഒരു പ്രതിവിധിയാണ് ജീരകം. വ്യായാമം ചെയ്ത ശേഷം ജീരക വെള്ളം…
Read More » - 16 June
പോസ്റ്റ് കോവിഡ് രോഗങ്ങൾ നിസാരമല്ലെന്ന് റിപ്പോർട്ടുകൾ: ലക്ഷണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പോസ്റ്റ് കോവിഡ് രോഗ ലക്ഷണങ്ങള് നിസാരമായി കാണരുതെന്നും, കൃത്യമായ ചികിത്സ നേടണമെന്നും മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് മുക്തരായവരില് അമിത ക്ഷീണം, പേശീ വേദന മുതല്…
Read More » - 16 June
ആരോഗ്യം മെച്ചപ്പെടുത്താൻ ഇനി മുന്തിരി കഴിക്കാം
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. നമ്മുടെ ആരോഗ്യം നിലനിര്ത്താനും മെച്ചപ്പെടുത്താനും ഇവ ഏറെ സഹായിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പഴമാണ് മുന്തിരി. വിറ്റാമിനുകൾ ധാരാളം…
Read More » - 16 June
ചര്മ്മത്തിലെ സ്ട്രെച്ച് മാർക്ക് വേഗം അപ്രത്യക്ഷമാക്കാൻ ചില എളുപ്പ വഴികൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ രീതിയിൽ ഉണ്ടാവുന്ന ഒന്നാണ് സ്ട്രെച്ച് മാർക്കുകൾ. സ്ത്രീകളുടെ കാര്യത്തിൽ ഇത് പ്രസവത്തോടും മറ്റും അനുബന്ധിച്ച് ഉണ്ടാവുമ്പോൾ പുരുഷന്മാരിൽ ഇത് മറ്റ് പല കാരണങ്ങൾ…
Read More »