Health & Fitness
- Dec- 2021 -4 December
കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് ഇനി എളുപ്പത്തിൽ മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം
ചിലയാളുകളുടെ ചര്‍മ്മത്തില്‍ എപ്പോഴും കാണുന്ന പ്രശ്നമാണ് കാല്‍മുട്ടിലും കൈമുട്ടിലുമെല്ലാം കാണപ്പെടുന്ന കറുപ്പ്. മുട്ടുകളില്‍ മാത്രമല്ല ചിലപ്പോഴൊക്കെ വിരലുകളുടെ ഏപ്പുകളിലും, ഉപ്പൂറ്റിയിലുമെല്ലാം ഈ നിറവിത്യാസങ്ങള്‍ കാണാറുണ്ട്. വലിയ രീതിയിലുള്ള…
Read More » - 4 December
നഖം കടിക്കുന്ന ശീലമുണ്ടോ?: എങ്കിൽ ഈ അസുഖങ്ങൾ ഉറപ്പ്
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. എന്നാൽ, നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനഃശാസ്ത്രം പറയുന്നത്. ഒസിഡി…
Read More » - 4 December
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ…
Read More » - 3 December
ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ : ഗുണങ്ങൾ ഒട്ടേറെ
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്തും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്,…
Read More » - 3 December
അമിത വണ്ണം കുറയ്ക്കാൻ മല്ലിവെള്ളം കുടിക്കാം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 3 December
വിശക്കുമ്പോള്‍ ബ്രെഡ് മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
എളുപ്പത്തിൽ വിശപ്പകറ്റാൻ ബ്രെഡാണ് പലരും തിരഞ്ഞെടുക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. എന്നാൽ ബ്രെഡ് അത്ര നല്ല ആഹാരമല്ല. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. കൂടാതെ…
Read More » - 3 December
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ഗുണമോ, ദോഷമോ?: ഉത്തരം ഇതാ
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത്, നന്നല്ലെന്ന് പലരും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നും ദഹനപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമെല്ലാമാണ് പൊതുവില്‍ കേള്‍ക്കാറുള്ള വാദങ്ങള്‍.…
Read More » - 3 December
തുളസിയില ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കൂ, ഗുണങ്ങൾ പലതാണ്
തുളസിയില ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലെ പല രോഗങ്ങളെയും ഇല്ലാതാക്കും. ആയുര്‍വേദ വിദഗ്ധന്‍ ഡോ. അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ തുളസിയില്‍ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍…
Read More » - 3 December
കണ്ണിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങൾ അറിയാം
കണ്ണുകളിലെ ആരോഗ്യമുള്ള സെല്ലുകളില്‍ മാറ്റം സംഭവിക്കുകയോ അല്ലെങ്കില്‍ അതിന്റെ വ്യവസ്ഥയില്‍ വ്യതിയാനം വരുകയോ, സെല്ലുകള്‍ പെട്ടെന്ന് വളരാന്‍ തുടങ്ങുകയോ ചെയ്താല്‍ ഒരു ടിഷ്യു കണ്ണില്‍ രൂപപ്പെടുന്നു. ഇതിനെ…
Read More » - 3 December
ഇടയ്ക്കിടെ ‘കണ്‍കുരു’ വരുന്നവർ തീർച്ചയായും ഈ പരിശോധനകൾ നടത്തിയിരിക്കണം
പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന,…
Read More » - 3 December
രാവിലെ എഴുന്നേൽക്കുമ്പോൾ ഈക്കാര്യങ്ങൾ ശീലമാക്കിയാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം
വണ്ണം കുറയ്ക്കാൻ എല്ലാ ഡയറ്റുകളും പരീക്ഷിച്ച് കാണും. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്നമായി മാറാറുണ്ട്. എന്നാൽ,…
Read More » - 3 December
ഈ മറുകുകൾ മെലനോമ കാന്‍സറായി മാറിയേക്കാം : ജീവനു തന്നെ ഭീഷണിയാകും
ശരീരത്തില്‍ കാണപ്പെടുന്ന മറുകുകളെ പലപ്പോഴും നാം പ്രശ്നക്കാരായി കാണാറില്ല. എന്നാല്‍ ചില മറുകുകള്‍ പ്രശ്നക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായി മെലനോമയായി മാറാമെന്ന് ത്വക്ക്രോഗ…
Read More » - 3 December
കറിവേപ്പില കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
കറിവേപ്പില കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതാണ്. എന്നാൽ നട്ടുവളർത്താൻ കഴിയാത്തവർക്ക് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തിൽ കുതിർത്തു…
Read More » - 2 December
വെട്ടിയിട്ട വാഴപ്പിണ്ടി വെറുതെ കളയണ്ട: അടിപൊളി ജ്യൂസ് തയാറാക്കാം
കുലവെട്ടിയാൽ വാഴപ്പിണ്ടി വെറുതെ കളയേണ്ട. വാഴപ്പിണ്ടികൊണ്ട് രുചിയൂറും ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാം. പോഷക സമൃദ്ധമായ വാഴപ്പിണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നതിനും മൂത്രനാളിയിലെ…
Read More » - 2 December
പഞ്ചസാര മായം കലർന്നതാണോ?: ഇങ്ങനെ ചെയ്താൽ തിരിച്ചറിയാം
പഞ്ചസാരയിൽ മായമുണ്ടോ എന്നറിയാനുള്ള വഴിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ ആണ് പഞ്ചസാരയിലെ മായം പരിശോധിക്കേണ്ട വിധം പങ്കുവച്ചത്. പഞ്ചസാരയിൽ…
Read More » - 2 December
പ്രമേഹമുള്ളവർ പച്ചപപ്പായ ഇങ്ങനെ കഴിക്കൂ
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും…
Read More » - 1 December
അതിരാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെറുംവയറ്റില്‍ വെള്ളം കുടിക്കൂ : ഒട്ടേറെ ഗുണങ്ങളുണ്ട്
അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ എന്ന കാര്യത്തിൽ പലര്‍ക്കും സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ…
Read More » - Nov- 2021 -30 November
ചര്‍മ്മത്തിലെ ചൊറിച്ചില്‍, മങ്ങല്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നത് ഈ പ്രശ്നം
പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മ പ്രശ്നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചര്‍മ്മത്തിലും മുടിയിലും നഖങ്ങളിലുമെല്ലാം പ്രതിഫലിക്കാറ്.…
Read More » - 30 November
ഹൃദയാഘാതത്തെയും ക്യാന്‍സറിനെയും അകറ്റാൻ കാബേജ് കഴിക്കൂ
കാബേജ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കാബേജ് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് തുടങ്ങിവ…
Read More » - 30 November
തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍
നിത്യജീവിതത്തില്‍ സര്‍വസാധാരണമാണ് തലവേദന. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ മാറുന്നവയാണ്.…
Read More » - 30 November
ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
എണ്ണയുടെ അമിത ഉപയോഗം ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്…
Read More » - 29 November
പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റാൻ ഈ പൊടിക്കെെകൾ ഉപയോഗിക്കാം
പല്ലിലെ മഞ്ഞ നിറം ചിലർക്ക് വലിയ പ്രശ്നം തന്നെയാണ്. മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും.…
Read More » - 29 November
തുമ്പ നിസാരക്കാരനല്ല, ഗുണങ്ങൾ നിരവധി
തുളസിയെ പോലെ ഔഷധ ഗുണമുള്ള ഒന്നാണ് തുമ്പ ചെടി.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തുമ്പ ചെടിയുടെ നീര് ദിവസവും കുടിച്ചാൽ…
Read More » - 29 November
രാത്രി കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കൂ: ഗുണങ്ങൾ നിരവധി
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞൾ പൊടിയുടെയും…
Read More » - 28 November
കൊവിഡ് പ്രായമായവരിൽ മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം
കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന്…
Read More »