Latest NewsNewsLife StyleHealth & Fitness

ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ : ​ഗുണങ്ങൾ ഒട്ടേറെ

ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്തും

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ​ഗുണങ്ങള്‍ വളരെ വലുതാണ്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്തും.

ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ള്‍​സ് എ​ന്നീ ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ര്‍​ത്തു​ന്ന​തി​നും സഹായിക്കുന്നു.

Read Also : അമിത വണ്ണം കുറയ്ക്കാൻ മല്ലിവെള്ളം കുടിക്കാം

ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യ​കമാണ്. ദി​വ​സ​വും ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ന്‍ സഹായിക്കും. ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​ര്‍​ടാ​റി​ക് ആ​സി​ഡ് ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കും. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button