Health & Fitness
- Dec- 2021 -7 December
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കൂ: ഗുണങ്ങള്‍ നിരവധി
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക വെള്ളം. ദിവസവും ചൂടുവെള്ളത്തിൽ അൽപം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും അകറ്റാനാകും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം…
Read More » - 7 December
ഹൃദയാരോഗ്യം സംരക്ഷിക്കാൻ റാഗി ചീര ദോശ
ഹൃദയാരോഗ്യം സംരക്ഷിക്കാൻ കൊഴുപ്പും മധുരവും ഇല്ലാതെ രുചികരമായ പ്രഭാത ഭക്ഷണം റാഗികൊണ്ട് തയാറാക്കാം. ഇതിലെ നാരുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീര പൂരിത കൊഴുപ്പ് കുറച്ച് അപൂരിത കൊഴുപ്പ്…
Read More » - 6 December
പല്ലു പുളിപ്പ് മാറാൻ ഇതാ ചില എളുപ്പ വഴികൾ
പല്ലിൽ പുളിപ്പു പോലെ അനുഭവപ്പെടുന്നത് പലർക്കും സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ചിലപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനെടുത്ത് ഒന്നു വായിലേക്കു വയ്ക്കുമ്പേഴേക്കും പുളിപ്പു കാരണം കഴിക്കാനാവാത്ത അവസ്ഥയുമുണ്ടാകുന്നുണ്ട്. വാതം…
Read More » - 6 December
പുതു തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത എണ്ണതേച്ചു കുളിയുടെ ഗുണങ്ങൾ അറിയാം
എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. അതേസമയം…
Read More » - 6 December
മോരില്‍ ഇഞ്ചി അരച്ച് കഴിക്കൂ, പ്രമേഹം അകറ്റി നിർത്തൂ
രോഗം വന്ന് ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇഞ്ചി പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാൻ സഹായിക്കും. മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും…
Read More » - 6 December
കുഞ്ഞുങ്ങൾ രാത്രി ഉറങ്ങാറില്ലേ?: മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കുഞ്ഞ് രാത്രി ഉറങ്ങാറില്ലെന്ന് മിക്ക അമ്മമാരും പറയാറുണ്ട്. കുഞ്ഞ് ഉറങ്ങാതിരിക്കുമ്പോൾ അമ്മയ്ക്കും ക്യത്യമായ ഉറക്കം കിട്ടാതാവുന്നു. എന്നാൽ, ഉറങ്ങാനുള്ള സമയത്തിൽ കൃത്യത പാലിക്കുകയാണ് ഒന്നാമതായി വേണ്ടത്. പതിവായി…
Read More » - 6 December
പതിവായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. എങ്കിലും എല്ലാവരും ഇത് കഴിക്കാറുണ്ട്. എന്നാൽ, ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം,…
Read More » - 5 December
തടി കുറയ്ക്കാന്‍ ഓട്സ് ഉപ്പു ചേര്‍ത്ത് രാവിലെ 11 ന് കഴിക്കൂ
ആരോഗ്യകരമായ ഭക്ഷണത്തില്‍ പെട്ട ഒന്നാണ് ഓട്സ്. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ ഏതു രോഗാവസ്ഥയിലും രണ്ടാമതൊന്ന് ആലോചിയ്ക്കാതെ കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണിത്. ധാരാളം നാരുകളടങ്ങിയ ഓട്സ്…
Read More » - 5 December
അറിയാം ചീരയുടെ പോഷക ഗുണങ്ങൾ
ചീര വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്ന പോഷകസമ്പുഷ്ടമായ ഒരു ഇലക്കറിയാണ്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്. ചീരയുടെ ചില…
Read More » - 5 December
ഹൃദയ സംരക്ഷണത്തിന് ഈ പച്ചക്കറികള്‍ ശീലമാക്കാം
ചിട്ടയല്ലാത്ത ജീവിതശൈലി, ശരീരഭാരം എന്നിവ പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപ്പോഴും ഹൃദ്രോഗ സാധ്യതയെ വര്‍ധിപ്പിക്കാനും കാരണമാകാം. ഹൃദയത്തിന്റെ…
Read More » - 5 December
മോര് കുടിച്ചാൽ ലഭിക്കുന്നത് ഈ ഗുണങ്ങള്‍
ചൂടുകാലത്താണ് നമ്മൾ മോര് കൂടുതലായി കുടിക്കാറുള്ളത്. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. കൊഴുപ്പ് തീരെയില്ലാത്ത മോരിൽ കാത്സ്യം,…
Read More » - 5 December
വിട്ടുമാറാത്ത ക്ഷീണത്തിന് ഉപ്പും പഞ്ചസാരയും കൊണ്ട് പരിഹാരം
നമ്മളില്‍ പലര്‍ക്കുമുളള പ്രശ്നമാണ് വിട്ടുമാറാത്ത ക്ഷീണം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തുടങ്ങുന്നതാണ് ഈ ക്ഷീണം. ഒരു കാരണവും ഇല്ലാതെയാകും പലര്‍ക്കും ഈ ക്ഷീണം അനുഭവപ്പെടുക. ഇതിനായി എനര്‍ജി…
Read More » - 4 December
കഫക്കെട്ട് മാറാൻ തുമ്പയുടെ നീര് ദിവസവും കുടിക്കൂ
തുളസി പോലെ തന്നെ ഒരു ഔഷധ സസ്യമാണ് തുമ്പ ചെടി. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ ചെടിയുടെ ഔഷധഗുണങ്ങള്‍ അറിയാം. തുമ്പ ചെടിയുടെ നീര് ദിവസവും…
Read More » - 4 December
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓട്സ് ഉത്തമം
ധാരാളം ഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്. ആരോഗ്യമുള്ള ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിന്റെ ഭാഗമാകാവുന്നതേയുള്ളൂ. മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും…
Read More » - 4 December
നല്ല ദഹനത്തിന് ഉപ്പിലിട്ട പൈനാപ്പിള്‍ കഴിക്കൂ
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉപ്പിലിട്ട പൈനാപ്പിള്‍ കൊണ്ട് സ്ഥിരമായി വലക്കുന്ന…
Read More » - 4 December
തടി കുറയ്ക്കാൻ വെറും വയറ്റില്‍ സെലറി ജ്യൂസ് കുടിക്കൂ
കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അമിതവണ്ണവും ചാടിയ വയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍…
Read More » - 4 December
ജീവിത ശൈലിയിലെ ഈ മാറ്റങ്ങൾ രക്തസമ്മര്‍ദ്ദം കുറയ്ക്കും
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി…
Read More » - 4 December
പല്ലിലെ മഞ്ഞ നിറം പൂര്‍ണമായും മാറ്റാന്‍ വീട്ടിൽ തന്നെ വഴി
പല്ലിലെ മഞ്ഞ നിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ…
Read More » - 4 December
കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് ഇനി എളുപ്പത്തിൽ മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം
ചിലയാളുകളുടെ ചര്‍മ്മത്തില്‍ എപ്പോഴും കാണുന്ന പ്രശ്നമാണ് കാല്‍മുട്ടിലും കൈമുട്ടിലുമെല്ലാം കാണപ്പെടുന്ന കറുപ്പ്. മുട്ടുകളില്‍ മാത്രമല്ല ചിലപ്പോഴൊക്കെ വിരലുകളുടെ ഏപ്പുകളിലും, ഉപ്പൂറ്റിയിലുമെല്ലാം ഈ നിറവിത്യാസങ്ങള്‍ കാണാറുണ്ട്. വലിയ രീതിയിലുള്ള…
Read More » - 4 December
നഖം കടിക്കുന്ന ശീലമുണ്ടോ?: എങ്കിൽ ഈ അസുഖങ്ങൾ ഉറപ്പ്
നഖം കടിക്കുന്ന ശീലം ചിലർക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. എന്നാൽ, നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനഃശാസ്ത്രം പറയുന്നത്. ഒസിഡി…
Read More » - 4 December
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ…
Read More » - 3 December
ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ : ഗുണങ്ങൾ ഒട്ടേറെ
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്തും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്,…
Read More » - 3 December
അമിത വണ്ണം കുറയ്ക്കാൻ മല്ലിവെള്ളം കുടിക്കാം
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 3 December
വിശക്കുമ്പോള്‍ ബ്രെഡ് മാത്രം കഴിക്കുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
എളുപ്പത്തിൽ വിശപ്പകറ്റാൻ ബ്രെഡാണ് പലരും തിരഞ്ഞെടുക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. എന്നാൽ ബ്രെഡ് അത്ര നല്ല ആഹാരമല്ല. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. കൂടാതെ…
Read More » - 3 December
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ഗുണമോ, ദോഷമോ?: ഉത്തരം ഇതാ
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത്, നന്നല്ലെന്ന് പലരും പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നും ദഹനപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നുമെല്ലാമാണ് പൊതുവില്‍ കേള്‍ക്കാറുള്ള വാദങ്ങള്‍.…
Read More »