Health & Fitness
- Feb- 2022 -15 February
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കുന്നത് ഫലപ്രദമോ?
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്നാക്സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നാം പിന്തുടരേണ്ട കാര്യമില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. എന്തെന്നാൽ രക്തത്തിലെ…
Read More » - 15 February
രാവിലെ വെറും വയറ്റിൽ ചായ കുടിക്കാമോ ?
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 15 February
ഉപ്പ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനറിപ്പോർട്ട്. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ആല്‍ബെര്‍ട്ട യൂണിവേഴ്സിറ്റിയിലെ ഡോ.ടോഡ് അലക്സാണ്ടറെ…
Read More » - 14 February
രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ മുഖം മസാജ് ചെയ്യൂ: ഗുണങ്ങൾ ഇതാണ്
സൗന്ദര്യ സംരക്ഷണത്തിനായി ഇന്ന് പലരും ബ്യൂട്ടി പാർലറുകളിൽ പോയി പല തരത്തിലുള്ള ട്രീറ്റ്മെന്റ് നടത്താറുണ്ട്. എന്നാൽ, ഇതെല്ലം ചെയ്തിട്ടും മുഖത്തെ ചുളിവുകളും കറുപ്പ് പാടുകളും പോകുന്നില്ലെന്ന് ചിലരെങ്കിലും…
Read More » - 14 February
പ്രമേഹം മാത്രമല്ല, പഞ്ചസാര പ്രേമികളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്ക്കും അറിയാം. എങ്കിലും ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരും മധുരപലഹാരങ്ങളോട് ആസക്തിയുള്ളവരുമൊക്കെ നമ്മുക്കിടയിലുണ്ട്. പ്രമേഹവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പഞ്ചസാരയുടെ…
Read More » - 14 February
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്
പൊതുവെ ഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് മടിയാണ്. എന്നാൽ, ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികളിൽ ചിലർക്കെങ്കിലും ഇഷ്ടമാണ്. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.ഇത്തരത്തിൽ കുട്ടികൾക്ക്…
Read More » - 13 February
ബ്ലാക്ക് ഹെഡ്സിനെ അകറ്റാൻ ഇതാ ചില എളുപ്പവഴികൾ
മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം…
Read More » - 13 February
മുടി കഴുകാൻ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്
അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണെന്ന് പറയാം. എന്നാല്‍ താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി കൊഴിയുന്നത് തടയാനും…
Read More » - 13 February
അരിയാഹാരം കൂടുതൽ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ
മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണമാണ് ചോറ്. ദിവസത്തിൽ മൂന്ന് നേരം വരെയും ചോറ് കഴിക്കുന്ന നിരവധി മലയാളികളുണ്ട്. എന്നാൽ, വെളുത്ത അരി അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ്…
Read More » - 13 February
ജലദോഷവും ചുമയും അകറ്റുന്ന കറുവപ്പട്ടചായ തയ്യാറാക്കുന്നതെങ്ങനെ
ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ് കറുവപ്പട്ട. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ…
Read More » - 13 February
വാത-കഫ രോഗങ്ങള്‍ക്ക് അയമോദകം
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 13 February
പ്രമേഹം നിയന്ത്രിക്കാൻ നെല്ലിക്ക ഇങ്ങനെ കഴിക്കൂ
പ്രമേഹം വന്നു കഴിഞ്ഞാല്‍ പിന്നെ നിയന്ത്രിക്കുക മാത്രമാണ് വഴി. പൂര്‍ണ്ണമായും പ്രമേഹം മാറുക അസാധാരണമാണ്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കും. പ്രമേഹം നിയന്ത്രിക്കാനായി…
Read More » - 13 February
കൂര്‍ക്കംവലി ഇല്ലാതാക്കാൻ ഇതാ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 13 February
മലയാളിയുടെ പൈസ പോകുന്ന വഴി: കഷ്ടപ്പെട്ട് സമ്പാദിക്കുന്നു, കോർപ്പറേറ്റ് കൊണ്ട് പോകുന്നു
മലയാളിയുടെ പൈസ പോകുന്ന വഴി നോക്കിയാൽ അതിനൊരു അന്തവും കുന്തവും കാണില്ല. കഷ്ടപ്പെട്ട് നമ്മൾ ഉണ്ടാക്കുന്നു അതുപോലെ കോർപ്പറേറ്റ് തിരികെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, ഒരു ഷോപ്പിൽ…
Read More » - 13 February
വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ ഇങ്ങനെ ചെയ്യൂ
പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നുകൂടിയാണിത്. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്.…
Read More » - 13 February
കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കൂ : ഗുണങ്ങൾ നിരവധി
ഏറ്റവും പോഷകസമൃദ്ധമായ ഒരു ഭക്ഷണ പദാർത്ഥമാണ് നാളികേരം. കേരളീയർക്ക് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായ നാളികേരത്തിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത…
Read More » - 13 February
പാലും മുട്ടയും ഒരുമിച്ചു കഴിക്കാമോ?
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ…
Read More » - 12 February
മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ കറിവേപ്പില
പ്രഭാതഭക്ഷണത്തിനു മുൻപ് ദിവസവും കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം ആണ്. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനു സഹായിക്കുന്നു. അകാലനര…
Read More » - 12 February
ക്രമരഹിതമാണോ ആർത്തവം? അറിയാം കാരണങ്ങൾ
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 12 February
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടല
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…
Read More » - 12 February
‘ഹൗ ഓൾഡ് ആർ യു’ നാൽപ്പത് കഴിഞ്ഞെങ്കിൽ നിങ്ങൾ സൂക്ഷിക്കണം, സ്ത്രീകൾക്ക് മുന്നറിയിപ്പ്
40 കഴിഞ്ഞ സ്ത്രീകൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. മുടികൊഴിച്ചിൽ തുടങ്ങി തലവേദനയിലേക്കും നടുവേദനയിലേക്കും വരെ നീളുന്ന ആരോഗ്യപ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രായം മനുഷ്യന്റെ മനസ്സിനെ…
Read More » - 12 February
താരന് തടയാൻ ഇതാ ഒരു ഹെയർമാസ്ക്
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 12 February
ഉരുകിയ ഐസ്ക്രീം വീണ്ടും തണുപ്പിച്ച് കഴിച്ചാൽ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യ പ്രശ്നം
ഫാമിലി പാക്ക് ഐസ്ക്രീം വീട്ടില്‍ വാങ്ങിയാല്‍ എല്ലാവര്‍ക്കുമായി വിളമ്പിക്കഴിഞ്ഞ് ശേഷം മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്ക്രീമിന്റെ ബാക്കി ഫ്രീസറിലേക്ക് നമ്മളിൽ പലരും വയ്ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന…
Read More » - 12 February
കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 12 February
ലാവണ്ടർ ഓയിലിന്റെ ഗുണങ്ങള്‍ അറിയാം
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ലാവണ്ടർ ഓയിലിന്റെ സുഗന്ധം തന്നെയാണ് ഇതിന്റെ പ്രത്യേകത.ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. തലവേദനയ്ക്ക് ആശ്വാസം…
Read More »