Health & Fitness
- Feb- 2022 -11 February
പേരയിലയുടെ ഔഷധ ഗുണങ്ങള്‍ അറിയാം
പേരയിലയിൽ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ നമ്മളില്‍ പലര്‍ക്കും പേരയിലയുടെ ഗുണങ്ങള്‍ അറിയില്ല. വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പേരയില. പല രീതിയിലും പേരയില…
Read More » - 11 February
നാരങ്ങയുടെ അമിത ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
നാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ നാരങ്ങയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എത്ര പേർക്ക് അറിയാം? നാരങ്ങകള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന്…
Read More » - 11 February
കട്ടന്‍ചായയുടെ ഗുണങ്ങൾ
ഉന്മേഷവും ഉണര്‍വും നല്‍കുന്ന കട്ടന്‍ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കട്ടന്‍ചായ ഏറെ ഉത്തമമാണ്. എന്നാല്‍, കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലന്നതാണ്…
Read More » - 11 February
മുടി കൊഴിച്ചിൽ തടയാൻ മുട്ടയും ഒലിവ് ഓയിലും
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 11 February
തലമുടി കൊഴിച്ചിൽ തടയാന്‍ ഈ ഹെയർ മാസ്കുകൾ ഇനി ഉപയോഗിക്കാം
പല കാരണങ്ങള്‍ കൊണ്ടാണ് തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. ഇതിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകളാണ് മിക്കയാളുകളും ഉപയോഗിക്കുന്നത്. എന്നാൽ, പല ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഫലമൊന്നും കിട്ടുന്നില്ലെന്ന്…
Read More » - 11 February
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല
ആന്റി സെപ്റ്റിക് ഗുണങ്ങളോട് കൂടിയ ഒന്നാണ് പുതിന. പുതിന വയറിന്റെ അസ്വസ്ഥതകൾക്ക് പേരുകേട്ട ഒഷധം കൂടിയാണിത്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പുതിനയ്ക്ക് കാൻസർ ഉൾപ്പെടെ പല രോഗങ്ങളെയും…
Read More » - 11 February
കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ ഇതാ ചില വഴികൾ
കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്താലും ചർമ്മത്തെക്കാൾ ഇരുണ്ടതായിരിക്കും പലരുടെയും കക്ഷം. കക്ഷത്തിലെ കറുപ്പ് പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം…
Read More » - 11 February
കാൽപാദ സംരക്ഷണത്തിന്
കാൽപാദ സംരക്ഷണം എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച്…
Read More » - 11 February
ഗ്യാസ് ട്രബളിന് പിന്നിലെ പ്രധാന കാരണമറിയാം
മിക്കവരിലും ഇപ്പോൾ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. വയര്‍ വീര്‍ത്തിരിക്കുന്നതാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. കൂടാതെ പുളിച്ചു തികട്ടല്‍, ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍,…
Read More » - 11 February
പച്ച പപ്പായയുടെ ഗുണങ്ങൾ അറിയാം
പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ…
Read More » - 11 February
ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കൂ : ഗുണങ്ങളേറെ
പലവിധ ആരോഗ്യപ്രശ്നങ്ങള്ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ…
Read More » - 11 February
മല്ലി വെളളത്തിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധി : തയ്യാറാക്കുന്നതെങ്ങനെ
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം. മല്ലി വെള്ളം…
Read More » - 10 February
ഇടയ്ക്കിടെ ദാഹം തോന്നാറുണ്ടോ?: എങ്കിൽ സൂക്ഷിക്കുക, ഈ അസുഖങ്ങളുടെ സൂചനയാകാം
വേനല്‍ക്കാലത്ത് പൊതുവേ നമുക്ക് ദാഹം കൂടുതലായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതായി വരാം. അതുപോലെ തന്നെ സ്‌പൈസിയായയും കൊഴുപ്പ് അധികമായി അടങ്ങിയതുമായ ഭക്ഷണം കഴിക്കുമ്പോഴും ദാഹം വര്‍ധിക്കും. എന്നാല്‍…
Read More » - 10 February
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഇലക്കറികൾ കഴിക്കൂ
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ്…
Read More » - 10 February
മുലപ്പാൽ കുറവാണോ?: എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കാം
മുലയൂട്ടുന്ന അമ്മമാർ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. മുലപ്പാൽ കൂടാൻ ഏറ്റവും നല്ല വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നതാണ്. മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനംകൂടുതൽ പാൽ…
Read More » - 10 February
മത്തങ്ങ ജ്യൂസിന്റെ ഗുണങ്ങൾ
മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. മത്തങ്ങ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് അവന്റെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങളില്‍…
Read More » - 10 February
ആസ്മയെ അകറ്റാൻ
ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക് കാരണമാകാറുണ്ട്. ചുമയും ശബ്ദത്തോടെ ശ്വാസോഛ്വാസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും…
Read More » - 10 February
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 10 February
നഖങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?: ഇതാ ചില വഴികൾ
നഖങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് താഴെ…
Read More » - 10 February
മള്‍ബറിയുടെ ഗുണങ്ങൾ അറിയാം
മറ്റ് പഴങ്ങള്‍ പോലെ തന്നെ ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം…
Read More » - 10 February
പനിക്കൂര്‍ക്കയുടെ ഗുണങ്ങൾ അറിയാം
പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു…
Read More » - 10 February
ശരീരത്തിൽ രക്തമുണ്ടാകാന്‍ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കൂ
ഉണക്കമുന്തിരിയിൽ വൈറ്റമിന്‍ ബി കോംപ്ലക്സ്, കോപ്പര്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. രക്താണുക്കളുടേയും ശ്വേതാണുക്കളുടേയും എണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. ചെറിയ കുട്ടികള്‍ക്കും മറ്റും രക്തമുണ്ടാകാന്‍ പറ്റിയ…
Read More » - 10 February
ചൊറിച്ചിൽ ശമിക്കുവാന്‍ ആര്യവേപ്പില
പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ്…
Read More » - 10 February
വായ്പ്പുണ്ണ് മാറാൻ
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന വായ്പ്പുണ്ണ് നല്ല വേദനയും ഉണ്ടാകാൻ കാരണമാകും. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ…
Read More » - 10 February
രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഗുണത്തിന് പകരം ദോഷം ചെയ്യും
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More »