Food & Cookery
- Oct- 2022 -27 October
ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റായ ഓട്സ് ഇഡ്ഡലി ഈസിയായി തയ്യാറാക്കാം
ഒരു ദിവസത്തെ മുഴുവൻ ഊർജവും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായൊരു ഭക്ഷണമാണ് ഓട്സ്. ധാരാളം ധാതുക്കൾ അടങ്ങിയ ധാന്യമാണ്…
Read More » - 26 October
പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ സംഭവിക്കുന്നതെന്ത്: മനസിലാക്കാം
നിങ്ങളുടെ ശരീരത്തിന് ഊർജ്ജം നിറയ്ക്കാൻ ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുകയും ജോലി ചെയ്യാൻ ആവശ്യമായ ഉത്തേജനം നൽകുകയും ചെയ്യുന്ന ഇന്ധനമാണ് പ്രഭാതഭക്ഷണം. ദിവസത്തിലെ നിങ്ങളുടെ ആദ്യ ഭക്ഷണത്തിന്…
Read More » - 26 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ടദോശ
ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഹെൽത്തിയും കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതുമായ മുട്ടദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ ദോശ മാവ് – ആവശ്യത്തിന് മുട്ട – 2 ദോശക്ക്…
Read More » - 23 October
എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് കട്ലറ്റ്
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്സ്. ഓട്സ് കൊണ്ട് ഉഗ്രന്‍ കട്ലറ്റ് തയ്യാറാക്കിയാലോ? ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ്…
Read More » - 23 October
പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പ്രഭാത ഭക്ഷണം. തിരക്കിട്ട ജീവിതശൈലിയിൽ പലപ്പോഴും പ്രഭാത ഭക്ഷണങ്ങൾ ഒഴിവാക്കുന്നവരാണ് പലരും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ത്യൻ ഭക്ഷണക്രമം സാധാരണയായി…
Read More » - 23 October
എളുപ്പത്തിൽ തയ്യാറാക്കാം പ്രാതലിന് ഓട്സ് ദോശ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ. ആവശ്യമുള്ള സാധനങ്ങൾ ഓട്സ് പൊടിച്ചത് – മുക്കൽ…
Read More » - 22 October
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ഗോതമ്പ് ദോശ
ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ഗോതമ്പ് ദോശ. ഗോതമ്പ് ദോശ കഴിച്ച് മടുത്തുവെന്ന് പലരും പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. ഇനി മുതൽ…
Read More » - 21 October
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കൂ : അറിയാം ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. അതുപോലെ, പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും.…
Read More » - 21 October
ബ്രേക്ക്ഫാസ്റ്റിന് പാലും മുട്ടയും കൊണ്ട് തയ്യാറാക്കാം രുചിയൂറും ഈ വിഭവം
ഭക്ഷണത്തിൽ വ്യത്യസ്തത എല്ലാവർക്കും ഇഷ്ടമാണ്. ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിഞ്ഞാൽ അതിലും സന്തോഷം. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് പാൻ കേക്ക്. Read Also…
Read More » - 19 October
വിളർച്ച തടയാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് വിളർച്ച. ഉന്മേഷക്കുറവ്, ക്ഷീണം, തളർച്ച, തലകറക്കം എന്നിവയാണ്…
Read More » - 17 October
ചപ്പാത്തി കൊണ്ട് തയ്യാറാക്കാം ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്
തലേ ദിവസം ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറിയൊന്നും ഇതിന് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ 5…
Read More » - 16 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് പുട്ട്
പുട്ട് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. മിക്ക ആളുകളും പ്രഭാത ഭക്ഷണമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ്, റവ എന്നിവ കൊണ്ടും വിവിധ തരത്തിലുള്ള…
Read More » - 15 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മുട്ട മസാല പുട്ട്
മുട്ട മസാലയ്ക്ക് ആവശ്യമായ സാധനങ്ങൾ മുട്ട – നാലെണ്ണം പുഴുങ്ങിയത് എണ്ണ – 2 ടേബിൾസ്പൂൺ പെരുംജീരകം – കാൽ ടീസ്പൂൺ സവാള – 3 ഇഞ്ചി,…
Read More » - 13 October
ലൈംഗിക ജീവിതം ആനന്ദകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലൈംഗിക ജീവിതം എന്നത് വിപുലമായ ഒരു പദമാണ്. നമ്മളിൽ ഭൂരിഭാഗവും സെക്സ് എന്ന വാക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാൽ വാസ്തവത്തിൽ, ലൈംഗിക ആരോഗ്യത്തിന് ലൈംഗിക ബന്ധത്തിൽ…
Read More » - 13 October
പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കാം
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 12 October
ബ്രൗൺ ഷുഗറിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
ബ്രൗൺ ഷുഗർ ഒരു പഞ്ചസാര ഉൽപ്പന്നമാണ്. മിക്ക ആളുകളും ഉപയോഗിക്കുന്ന സാധാരണ വെളുത്ത പഞ്ചസാരയിൽ നിന്ന് ഇത് വ്യത്യസ്തമാണ്. മൊളാസസ് ഉൾപ്പെടുത്തിയതിനാൽ ബ്രൗൺ ഷുഗർ തവിട്ട് നിറമാണ്.…
Read More » - 12 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് ദോശ
നല്ല ചുവപ്പ് നിറത്തിൽ കളർഫുൾ ആയ മൊരിഞ്ഞ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം. ചേരുവകൾ ബീറ്റ്റൂട്ട് – 2 എണ്ണം ഉരുളക്കിഴങ്ങ് – 3 എണ്ണം ക്യാരറ്റ്…
Read More » - 10 October
നെല്ലിക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്
പോഷകങ്ങളും ഔഷധ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്കയിലുള്ള വിറ്റാമിൻ സിയുടെ ഉയർന്ന സാന്ദ്രത ശരീരത്തെ രോഗങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ,…
Read More » - 10 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അവൽപുട്ട്
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല് കൊണ്ട് രുചികരമായ നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. എന്നാൽ, പ്രാതലിന് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ. വേണ്ട ചേരുവകൾ…
Read More » - 9 October
അമിതഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക
അമിതഭാരം ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ആളുകൾ തങ്ങളുടെ അമിതഭാരം എങ്ങനെയെങ്കിലും നിയന്ത്രിക്കാൻ ശ്രമിക്കുന്നു. മാറിയ ജീവിത ശൈലിയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലതരം ഡയറ്റ്…
Read More » - 7 October
ഉറക്കം കെടുത്തുന്ന ചില ഭക്ഷണങ്ങളറിയാം
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 7 October
ബ്രേക്ക്ഫാസ്റ്റിന് പാലപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ
പാലപ്പം എല്ലാവർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്. യീസ്റ്റ് ചേർക്കാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ പച്ചരി – 1 ഗ്ലാസ് റവ – 2 ടേബിള്‍സ്പൂണ്‍…
Read More » - 6 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മാമ്പഴ കുട്ടിദോശ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകള്‍ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കുകയും ചെയ്യാം. അതിലൊന്നാണ് മാമ്പഴ കുട്ടിദോശ. തയ്യാറാക്കാൻ…
Read More » - 4 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാലപ്പവും മട്ടൺ സ്റ്റൂവും
നല്ല നാടൻ പാലപ്പവും മട്ടൺ സ്റ്റൂവും ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?. വെളുത്ത് മൃദുവായ പാലപ്പവും, മസാലയും എരിവും ചേരുന്ന സ്റ്റൂവും ഒരുമിക്കുമ്പോൾ രുചികരമായ പ്രാതൽ തയ്യാർ. ഇവ…
Read More » - 3 October
ദിവസവും മുട്ട കഴിക്കൂ : ഗുണങ്ങൾ നിരവധി
മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിച്ച് ആരോഗ്യം നഷ്ടപ്പെടാന്‍ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ, ദിവസവും…
Read More »