KottayamNattuvarthaLatest NewsKeralaNews

ബ​​സി​​നു​​ള്ളി​​ൽ പെ​​ൺ​​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം: യു​​വാ​​വ് പോ​​ക്സോ കേ​​സി​​ൽ അ​​റ​​സ്റ്റി​​ൽ

വെ​​ള്ളൂ​​ർ ഇ​​റു​​മ്പ​​യം പ​​ള്ളി​​ക്കു​​ന്നേ​​ൽ ര​​ഞ്ജി​​ത്തി(28)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ യു​​വാ​​വ് പൊ​​ലീ​​സ് പിടിയിൽ. വെ​​ള്ളൂ​​ർ ഇ​​റു​​മ്പ​​യം പ​​ള്ളി​​ക്കു​​ന്നേ​​ൽ ര​​ഞ്ജി​​ത്തി(28)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഇസ്രയേലിന് എതിരെ നടന്നത് ഭീകരവാദം, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ: അമേരിക്ക

ഇ​​യാ​​ൾ ബ​​സി​​നു​​ള്ളി​​ൽ പെ​​ൺ​​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തിയുടെ അടിസ്ഥാനത്തിൽ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെയ്യുകയായിരുന്നു.

Read Also : പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍, വെളിപ്പെടുത്തലുമായി ഹമാസ്

എ​​സ്എ​​ച്ച്ഒ കെ.​​ആ​​ർ. ബി​​ജു, എ​​സ്.​​ഐ. സു​​ദ​​ർ​​ശ​​ന​​ൻ, സി​​പി​​ഒ​​മാ​​രാ​​യ ന​​ന്ദ​​കു​​മാ​​ർ, ഷി​​ജു​​മോ​​ഹ​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button