Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -24 October
ഹിജാബ് നിരോധനം നീക്കാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍, എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം
ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റ് മത്സരപ്പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ…
Read More » - 24 October
ഭക്തിയുടെ പ്രഭയിൽ ഇന്ന് വിജയദശമി: വിദ്യാരംഭം കുറിക്കാൻ ഒരുങ്ങി നിരവധി കുരുന്നുകൾ, എഴുത്തിനിരുത്ത് ആരംഭിച്ചു
ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ്…
Read More » - 24 October
സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും സ്തംഭിച്ചു, കുടിശ്ശികയായി നൽകാനുള്ളത് കോടികൾ
സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും അനിശ്ചിതത്വത്തിൽ. അടുത്തിടെ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ സപ്ലൈകോ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ നീക്കം പരാജയപ്പെട്ടതോടെയാണ് നെല്ല് സംഭരണം വീണ്ടും…
Read More » - 24 October
രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്ത്, ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ സാംസംഗ്
ഓരോ ദിവസം കഴിയുംതോറും സ്മാർട്ട്ഫോണുകളുടെ ഡിമാൻഡ് വലിയ രീതിയിലാണ് ഉയരുന്നത്. ഇപ്പോഴിതാ രാജ്യത്തെ സ്മാർട്ട്ഫോൺ വിപണി കീഴടക്കിയ കമ്പനികളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്,…
Read More » - 24 October
ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി ഹമാസ്
ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായും കരയുദ്ധം ആരംഭിച്ചതായും ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയില്‍ പ്രവേശിച്ച…
Read More » - 24 October
രാഹുൽ ഷവർമ കഴിച്ചത് കാക്കാനാട്ടെ ‘ലെ ഹയാത്തി’ൽ നിന്ന്, ആരോഗ്യനില ഗുരുതരം: സ്ഥാപനം അടച്ചു പൂട്ടി നഗരസഭ
കൊച്ചി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാക്കനാടുള്ള സ്വകാര്യ…
Read More » - 24 October
ക്യാരി ബാഗിന് ഈടാക്കിയത് 20 രൂപ, പിഴ ഒടുക്കിയത് 150 ഇരട്ടി തുക! ഉപഭോക്തൃ പരാതിയിൽ വെട്ടിലായി ഈ വിദേശ കമ്പനി
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പലപ്പോഴും ക്യാരി ബാഗുകൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ പേപ്പർ ബാഗിന് ഉപഭോക്താവിൽ നിന്ന് 20 രൂപ ഈടാക്കിയ ഒരു സ്വീഡിഷ് ഫർണിച്ചർ കമ്പനിക്ക്…
Read More » - 24 October
രാജ്യത്തെ ഈ 5 നഗരങ്ങൾ ഇനി സ്കൈ ബസിൽ ചുറ്റിക്കാണാം, പുതിയ പദ്ധതിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
രാജ്യത്തെ 5 നഗരങ്ങളിലേക്ക് സ്കൈ ബസിന്റെ സേവനം എത്തിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നീ നഗരങ്ങളിലേക്കാണ് സ്കൈ ബസ് എത്തുന്നത്.…
Read More » - 24 October
നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഫലം കിട്ടുന്നില്ലെന്നു തോന്നുന്നുണ്ടോ? ഇനി ഈ പ്രാർത്ഥന പരീക്ഷിക്കൂ ഫലം സുനിശ്ചിതം
പലരുടെയും വലിയൊരു പരാതിയാണ് എത്ര പ്രാര്‍ത്ഥിച്ചിട്ടും ജീവിതത്തില്‍ യാതൊരുമാറ്റവും വരുന്നില്ല എന്നത്. ഇവിടെ പ്രശ്നം ഒരു പക്ഷേ നിങ്ങളുടെ പ്രാര്‍ത്ഥനയുടേതാവാം. മനസ്സ് ഈശ്വരനില്‍ അര്‍പ്പിച്ച മറ്റുചിന്തകളെല്ലാം മാറ്റിവെച്ചുവേണം…
Read More » - 24 October
കേരളത്തിൽ ഭക്തിയുടെ വിദ്യാ പ്രഭയില്‍ വിജയദശമി: തിന്മകളെ നശിപ്പിച്ച് നന്മ പ്രദാനം ചെയ്യുന്ന ദിനമായി ഉത്തരേന്ത്യയിൽ ദസറ
വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നത് പ്രധാനമാണ്. നവരാത്രിയും, പൂജവയ്പ്പും എഴുത്തിനിരുത്തുന്നതുമായുള്ള ബന്ധം മഹാലക്ഷ്മി ഐശ്വര്യവും, സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. മനുഷ്യന്റെ വൃക്തിത്വ വികസനത്തിന്റെ വിദ്യയും വിനയവും…
Read More » - 23 October
നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങൾ
ഡൽഹി: നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ ടെക്നീഷ്യൻ, സൂപ്പർവൈസർ, മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.…
Read More » - 23 October
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന സംഭവത്തിൽ വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന്…
Read More » - 23 October
സംസ്ഥാനത്ത് മഴ കനക്കുന്നു: തിരുവനന്തപുരത്ത് വീണ്ടും വീടുകളില്‍ വെള്ളം കയറി, ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 10…
Read More » - 23 October
കർണാടക ആഭ്യന്തരമന്ത്രിയുടെ അടുത്ത അനുയായി ആയ കോൺഗ്രസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു
കോലാർ: കർണാടകയിലെ കോൺഗ്രസ് നേതാവിനെ അഞ്ജാത സംഘം വെട്ടിക്കൊലപ്പെടുത്തി. കോലാർ ജില്ലയിൽ ആണ് സംഭവം. കോൺഗ്രസ് നേതാവ് ആയ എം ശ്രീനിവാസിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം…
Read More » - 23 October
ദേശീയ പതാകയെ അപമാനിച്ച് പോലീസ്; കർശന നടപടി വേണം, ഡിഎംകെയെ കുറ്റപ്പെടുത്തി അണ്ണാമലൈ
ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ…
Read More » - 23 October
ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണം: ആവശ്യവുമായി അജിത് പവാർ
മുംബൈ: ബിഹാറിന് സമാനമായി മഹാരാഷ്ട്രയിലും ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ. ജാതി അടിസ്ഥാനമാക്കിയുള്ള സർവേയിലൂടെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും…
Read More » - 23 October
ആരാധകനിൽ നിന്ന് ത്രിവർണ്ണ പതാക തട്ടിയെടുത്ത് പോലീസുകാരൻ; അന്വേഷണത്തിന് ഉത്തരവിട്ടു
ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. തിങ്കളാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം. ടീമുകളുടെ മത്സരം…
Read More » - 23 October
കോടീശ്വരൻമാരായ സുഹൃത്തുക്കൾക്കായി ബിക്കിനിയിൽ നടക്കാൻ ട്രംപ് മെലാനിയയോട് ആവശ്യപ്പെട്ടോ? മറുപടി
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭാര്യ മെലാനിയയോട് മാർ-എ-ലാഗോയിലെ കുളത്തിനരികിൽ ബിക്കിനി ധരിച്ച് നടക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയാണ്…
Read More » - 23 October
എച്ച്പി Envy X360 Creator 12th Gen Core i5-1230U: ഉടൻ വിപണിയിലെത്തും, പ്രധാന ഫീച്ചറുകൾ അറിയൂ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി ഉടൻ പുറത്തിറക്കുന്ന ഏറ്റവും…
Read More » - 23 October
ഐഎഫ്എഫ്ഐ 2023: ‘മാളികപ്പുറം’ ഉൾപ്പടെ ഏഴ് മലയാള സിനിമകൾ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം
ഡൽഹി: ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ട്…
Read More » - 23 October
ഓപ്പോ കെ10: റിവ്യൂ
ആഗോള വിപണിയിലടക്കം ഒട്ടനവധി ആരാധകർ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് എല്ലായിപ്പോഴും ഓപ്പോ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ്…
Read More » - 23 October
ബൈക്ക് അപകടം: നവവരന് ദാരുണാന്ത്യം
പാലക്കാട്: ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ ആണ് മരിച്ചത്. 28 വയസായിരുന്നു. നവവധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.…
Read More » - 23 October
9 മാസം ഉള്ള കുഞ്ഞ് മുതൽ 12 വയസ്സുള്ള കുട്ടി വരെ; ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയത് ഒരു കുടുംബത്തിലെ നാല് കുട്ടികളെ
ടെൽഅവീവ്: ഗാസ അതിർത്തിയിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ, വെസ്റ്റ് ബാങ്കിലേക്കും ലെബനോൻ അതിർത്തിയിലേക്കും പടർന്നിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ലയും യുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്.…
Read More » - 23 October
വിവോയുടെ ഈ സ്മാർട്ട്ഫോണിന് ഒറ്റയടിക്ക് കുറച്ചത് 10,000 രൂപ! ഇന്ന് തന്നെ സ്വന്തമാക്കൂ
സ്റ്റൈലിഷ് ലുക്കിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ബ്രാൻഡായ വിവോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പലപ്പോഴും വിവോ ഓരോ ഹാൻഡ്സെറ്റിന്റെയും വില വെട്ടിച്ചുരുക്കാറുണ്ട്. ഇത്തവണ വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വിവോ…
Read More » - 23 October
സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
റായ്ഗഡ്: സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം ഉണ്ടായത്.…
Read More »