Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -6 November
ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകളിൽ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടായി
ഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം ഉള്‍പ്പെടെ മൂന്നു ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരമുള്ള ബില്ലുകള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളോടെയുള്ള റിപ്പോര്‍ട്ട്…
Read More » - 6 November
കണ്ണൂരിൽ ഇതാ ഒരു ‘ഹാച്ചിക്കോ’; യജമാനൻ മരിച്ചതറിയാതെ 4 മാസമായി കാത്തിരിക്കുന്ന രാമു – നൊമ്പരയ്ക്കാഴ്ച
കണ്ണൂർ: ഹാച്ചിക്കോ എന്ന ഹോളിവുഡ് സിനിമ കണ്ടവർ ആരും അതിലെ നായയെ മറക്കാൻ ഇടയില്ല. യജമാനനെ കാത്തിരിക്കുന്ന നായ ആണ് ഹാച്ചിക്കോ. ഒരിക്കൽ യാത്ര പറഞ്ഞ് പോയ…
Read More » - 6 November
ഗതാഗത നിയമലംഘനം: പിഴ അടയ്ക്കാത്തവർക്ക് എതിരെ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്: മാറ്റം ഡിസംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍…
Read More » - 6 November
പാഴ്സലിന്റെ പേരിലെ കോളുകളിൽ ജാഗ്രത വേണം; തിരുവനന്തപുരത്ത് നടന്നത് വമ്പൻ തട്ടിപ്പ് – പൊലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന വമ്പൻ തട്ടിപ്പിന്റെ വിവരം പങ്കുവച്ചാണ് ഫേസ്ബുക്ക്…
Read More » - 6 November
ഇസ്രായേൽ-ഹമാസ് യുദ്ധം: ഇറാൻ പ്രസിഡൻറ് റൈസിയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി മോദി
ഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുമായി ചർച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ടെലഫോൺ വഴിയാണ് ഇരു നേതാക്കളും ചർച്ച…
Read More » - 6 November
17 തവണ കുത്തി, ശരീരത്തിലൂടെ കാർ ഓടിച്ച് കയറ്റി; ഭർത്താവിന് ജീവപര്യന്തം തടവ്
കോട്ടയം: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ശിക്ഷിച്ച് കോടതി. മൂന്ന് വർഷത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടിവിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് യു എസിൽ വെച്ച്…
Read More » - 6 November
പനി, തലവേദന, ചുവന്ന പാടുകള്‍ ഉള്ളവർ ശ്രദ്ധിക്കണം: സിക്ക വൈറസിനെതിരെ ജാഗ്രത നിര്‍ദേശം
സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.
Read More » - 6 November
ഹിരോഷിമ ബോംബിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് നിര്‍മ്മിക്കാനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം…
Read More » - 6 November
3 ദിവസത്തിനുള്ളിൽ രണ്ട് ഭൂകമ്പങ്ങൾ: മെഗാ ഹിമാലയൻ ഭൂകമ്പത്തിന്റെ മുന്നറിയിപ്പോ ഇത്?
ഡൽഹി: ഡൽഹി-എൻസിആർ ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് ദിവസത്തിനിടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനവും ഒരു മാസത്തിനുള്ളിൽ…
Read More » - 6 November
കേന്ദ്ര വിവരാവകാശ കമ്മീഷണറായി ഹീരാലാൽ സമരിയ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി ഹീരാലാല്‍ സമരിയയെ നിയമിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഹീരാലാല്‍ സമരിയയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 1985 ബാച്ച്…
Read More » - 6 November
കേരളീയം വന്‍ വിജയം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളീയം വന്‍ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ വൈകീട്ട് 6 മുതല്‍ 11 വരെ കനകക്കുന്നില്‍ എത്തിയത് ഒരുലക്ഷം പേരാണ്. ഈ രീതിയില്‍ ഒരു…
Read More » - 6 November
‘സനാതന ധര്‍മത്തെ എന്നും എതിര്‍ക്കും’: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്
ചെന്നൈ: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്. വിഷയത്തിൽ ഉദയനിധി സ്റ്റാലിനും പികെ ശേഖര്‍ ബാബുവിനുമെതിരെ നടപടിയെടുക്കുന്നതില്‍…
Read More » - 6 November
ദീപാവലി: പടക്കം പൊട്ടിക്കൽ രാത്രി എട്ടു മുതൽ പത്തു വരെ
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55…
Read More » - 6 November
അറസ്റ്റ് ചെയ്താൽ അരവിന്ദ് കെജ്രിവാൾ ഡൽഹി സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും: എഎപി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയതിന് പിന്നാലെ എഎപി എംഎൽഎമാരുടെ യോഗം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ കേസിൽ ഇ.ഡി കെജ്രിവാളിനെ…
Read More » - 6 November
ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ മടക്കി അയച്ച് പാകിസ്ഥാൻ; എല്ലാത്തിനും കാരണം താലിബാന്റെ ആ തീരുമാനം?
പാകിസ്ഥാൻ വ്യോമസേനയുടെ മിയാൻവാലി പരിശീലന വ്യോമതാവളത്തിൽ ശനിയാഴ്ച (നവംബർ 4) പുലർച്ചെ ആരംഭിച്ച ഭീകരാക്രമണം പാകിസ്ഥാൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. പിഎഎഫ് പരിശീലന എയർ ബേസ് മിയാൻവാലിയിലെ കോമ്പിംഗും…
Read More » - 6 November
ഞാൻ ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം: സ്വയം ബൂസ്റ്റ് ചെയ്യാറുണ്ടെന്ന് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സൃഷ്ടിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഹണി…
Read More » - 6 November
പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: നിങ്ങൾ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയച്ച പാഴ്സലിന്റെ പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന ഓൺലൈൻ സംഘം സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത്…
Read More » - 6 November
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ…
Read More » - 6 November
ബാങ്ക് തട്ടിപ്പ് കേസ്: എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഇഡി കസ്റ്റഡിയിൽ
ചണ്ഡീഗഡ്: ബാങ്ക് തട്ടിപ്പ് കേസിൽ പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മലേർകോട്ലയിൽ നിന്ന് ഇഡി സംഘം…
Read More » - 6 November
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സ്പെഷ്യല്‍ ട്രൂപ്പ് ചീഫ് കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഹമാസ് തങ്ങളുടെ പ്രത്യേക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരന് ജമാല്‍ മൂസയെ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഗാസ മുനമ്പില്‍ സ്ഥിതിചെയ്യുന്ന…
Read More » - 6 November
കേരളവര്മയില് പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശം നൽകി ഹൈക്കോടതി
കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. അതിനുള്ളില്‍ ചെയര്മാൻ ചുമതലയേല്‍ക്കുകയാണെങ്കിലും…
Read More » - 6 November
നിപ വിമുക്ത പ്രഖ്യാപനം നവംബർ എട്ടിന്: പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് ആദരം
തിരുവനന്തപുരം: കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉദ്ഘാടനവും നിപ വിമുക്ത പ്രഖ്യാപനവും നവംബർ എട്ടിന് നടക്കും. ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് ഗവ.…
Read More » - 6 November
ജോ ബൈഡനെ പിന്തള്ളി ട്രംപ് മുന്നിലെന്ന് പോള്‍
വാഷിങ്ടണ്‍: അമേരിക്കയിലെ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തള്ളി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലെന്ന് പോള്‍ ഫലം. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും…
Read More » - 6 November
നേപ്പാളിൽ വീണ്ടും ഭൂചലനം
ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം. ഇതിന്റെ പ്രകമ്പനം ഡൽഹിയിലെ ഉത്തരേന്ത്യയിലെ പല ഭാഗത്തും അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. Read…
Read More » - 6 November
ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന
മുംബൈ: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി വേണമെന്ന്…
Read More »