Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -6 November
ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെപ്പ്: ഒരാൾ മരിച്ചു
ബംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്കായി അതിക്രമിച്ച് കടന്ന സംഘവും തമ്മിലാണ് തമ്മിൽ വെടിവെപ്പുണ്ടായത്. വേട്ട സംഘത്തിലെ ഒരാളാണ്…
Read More » - 5 November
കോവിഡ് പ്രതിരോധത്തിൽ പ്രാദേശിക ഭരണ, പൊതുജനാരോഗ്യ സംവിധാനങ്ങൾ മുഖ്യ പങ്ക് വഹിച്ചു: കേരളീയം സെമിനാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തിൽ നടന്ന…
Read More » - 5 November
മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: മാർജിൻ ഫ്രീ ഷോപ്പ് ഉടമയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം സ്വദേശി അജയനാണ് അറസ്റ്റിലായത്. Read…
Read More » - 5 November
- 5 November
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്‍
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്കുട്ടികളില് ഉള്‍പ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തിലുമുള്ള നിരവധി വീഡിയോകൾ ഇന്‍സ്റ്റഗ്രാമിൽ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » - 5 November
മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍
മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍
Read More » - 5 November
മുടികൊഴിച്ചിലിന് പരിഹാരമായി കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ…
Read More » - 5 November
ശാസ്ത്രസാങ്കേതിക രംഗത്തെ വനിതകളുടെ നേട്ടം വിസാറ്റ് തെളിയിച്ചു: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്ത് വനിതകളുടെ കുതിച്ചുചാട്ടമാണ് വി സാറ്റ് രൂപകല്പനയിലൂടെ തെളിഞ്ഞു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇന്ത്യയിലെ തന്നെ…
Read More » - 5 November
ഡെൽ ജി15-5511 ലാപ്ടോപ്പ്: റിവ്യു
ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. സ്റ്റൈലിഷ് ലുക്കും, അത്യാധുനിക ഫീച്ചറുമാണ് ഡെൽ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ…
Read More » - 5 November
മലയാള സിനിമയിൽ ഇപ്പോൾ കലാകാരന്മാർ ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവർ മാത്രമേയുള്ളൂ: സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിൽ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
Read More » - 5 November
തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു മോശം സന്ദേശങ്ങൾ അയക്കുന്നു: പരാതിയുമായി നടി മാളവിക
തന്റെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചു മോശം സന്ദേശങ്ങൾ അയക്കുന്നു: പരാതിയുമായി നടി മാളവിക
Read More » - 5 November
- 5 November
- 5 November
ബജറ്റിലൊതുങ്ങും പോകോ സി65! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ബജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോൺ തിരയുന്നവർക്കായി പുതിയൊരു ഓപ്ഷൻ കൂടി അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ. ഇത്തവണ കമ്പനിയുടെ സി സീരീസിൽ ഉൾപ്പെടുത്തിയ പോകോ സി65 സ്മാർട്ട്ഫോണാണ്…
Read More » - 5 November
ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു
ശ്വാസകോശം ചുരുങ്ങി, ഒരു തുള്ളി വെള്ളം പോലും കിട്ടാതെയാണ് നടൻ ബോബി മരിച്ചത്: സഹോദരങ്ങൾ വെളിപ്പെടുത്തുന്നു
Read More » - 5 November
യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തി ഓട്ടോ ഡ്രൈവർ. തിരുവനന്തപുരം നഗരത്തിലാണ് സംഭവം. രാത്രി യാത്രക്കിടെ ആളില്ലാത്ത സ്ഥലത്തുവച്ചാണ് ഡ്രൈവർ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 November
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ നെസ്റ്റ് ഗ്രൂപ്പ്, ഐപിഒ ഉടൻ
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി കേരളത്തിൽ നിന്നുള്ള മുൻനിര ടെക്നോളജി കമ്പനിയും നെസ്റ്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനവുമായ എസ്എഫ്ഒ ടെക്നോളജീസ്. അടുത്ത രണ്ട് വർഷത്തിനകം ഐപിഒ നടത്താനാണ് കമ്പനിയുടെ…
Read More » - 5 November
നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ട്: മനുഷ്യാവകാശ കമ്മീഷൻ
ത്യശൂർ: നാട്ടുകാരിൽ നിന്നും പരാതികൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷനിലേക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ ത്യശൂർ നഗരസഭാ സെക്രട്ടറി ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ…
Read More » - 5 November
പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ നടപടി കടുപ്പിക്കാന്‍ കെപിസിസി
കോഴിക്കോട്; കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയ ആര്യാടന് ഷൗക്കത്തിനെതിരെ കെപിസിസി നടപടി കടുപ്പിച്ചു. ഷൗക്കത്തിന് വീണ്ടും നോട്ടീസ് അയച്ചു. ആര്യാടന് ഷൗക്കത്ത് നല്കിയ വിശദീകരണം…
Read More » - 5 November
ഡിജിറ്റൽ റുപ്പി ആപ്പിൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം, പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇത്തവണ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച്…
Read More » - 5 November
ആകെയുള്ളത് സര്‍ക്കാര്‍ പതിച്ചു നല്കിയ 3 സെന്റ് ഭൂമി, മകളുടെ കല്യാണത്തിനെടുത്ത ലോണ്‍ അടവ് മുടങ്ങി: ജപ്തി ഭീഷണി
കോഴിക്കോട്: വയോധികയ്ക്ക് എതിരെ സ്വകാര്യ ബാങ്ക് ജപ്തി ഭീഷണി മുഴക്കിയ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സര്‍ക്കാര്‍ പതിച്ചു നല്കിയ മൂന്ന് സെന്റിലുള്ള വീട്ടില്‍ കഴിയുന്ന…
Read More » - 5 November
തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തൊഴിൽ സ്വീകരിക്കുന്നവർ മാത്രമല്ല, തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഉന്നത വിദ്യാഭ്യാസ രംഗത്ത്…
Read More » - 5 November
വിവാഹത്തിന് സമ്മതം മൂളി കൊല്ലം സുധിയുടെ ഭാര്യ…? സത്യമെന്തെന്ന് രേണു തുറന്നു പറയുന്നു
ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തീരാനൊമ്പരമാണ് കൊല്ലം സുധി. നടന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സുമനസുകളുടെ കാരുണ്യം കൊണ്ട് ഉയരാൻ…
Read More » - 5 November
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആപ്പിൾ, ഇത്തവണ നേടിയത് കോടികളുടെ വരുമാനം
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആഗോള ടെക് ഭീമനായ ആപ്പിൾ. കുറഞ്ഞ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള വരുമാനമാണ് ഇന്ത്യയിൽ നിന്നും നേടാൻ സാധിച്ചതെന്ന് സിഇഒ ടിം കുക്ക്…
Read More » - 5 November
ഒരു യുദ്ധ മുന്നണിയിലെന്ന പോലെ കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടി, മരണ നിരക്ക് കുറയ്ക്കാൻ സഹായിച്ചു; കെ.കെ ശൈലജ
സംസ്ഥാനത്തെ ത്രിതല പ്രാദേശിക ഭരണസംവിധാനവും പൊതുജനാരോഗ്യ സംവിധാനവും കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ മുഖ്യ പങ്കു വഹിച്ചതായി ‘കേരളം മഹാമാരികളെ നേരിട്ട വിധം’ എന്ന വിഷയത്തില്‍ നടന്ന കേരളീയം…
Read More »