Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -13 November
ഗര്‍ഭിണികൾ ഗ്രീൻടീ കുടിക്കുമ്പോൾ സംഭവിക്കുന്നത്
ചിലരുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ എന്നതാണ് സത്യം. എങ്കിലും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചിലരുണ്ട്. ഗ്രീന്‍ടീയുടെ ഉപയോഗം…
Read More » - 13 November
കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയശേഷം പെട്ടെന്ന് മുന്നോട്ടെടുത്തു: വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഭന്യ(18) ആണ് മരിച്ചത്. കോളജ്…
Read More » - 13 November
ബാങ്കിൽ നടന്നത് തട്ടിപ്പല്ല വെറും ക്രമക്കേടാണ്: ഇഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് ഭാസുരാംഗൻ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ. മൊഴിയെടുക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും ബാങ്കിൽ നടന്നത്…
Read More » - 13 November
‘ഓ… ആ പുഞ്ചിരി’: തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!
മലയാളികളുടെ പ്രിയനടിയാണ് ഹണി റോസ്. അഭിനയത്തോടൊപ്പം, ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി…
Read More » - 13 November
പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്റെ അളവ്…
Read More » - 13 November
പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം, 9 മരണം: മരണസംഖ്യ ഉയരും
ഹൈദരാബാദ്: പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 9 പേര് മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിലെ നാമ്പള്ളിയിലാണ്…
Read More » - 13 November
ഫോണിലൂടെ പരിചയം, നേരിട്ട് കണ്ടപ്പോൾ കൊലപാതകം; സൈനബയെ കൊലപ്പെടുത്തിയത് 17 പവന്റെ ആഭരണത്തിന് വേണ്ടിയെന്ന് സമദിന്റെ മൊഴി
കോഴിക്കോട്: മധ്യവയസ്കയായ സ്ത്രീയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ…
Read More » - 13 November
വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മ മരിച്ചു
ചാവക്കാട്: വയറുവേദനയെ തുടർന്ന് വീട്ടമ്മ മരിച്ചു. ഇരട്ടപ്പുഴ ചെട്ടിപ്പാറൻ ഗണേശന്റെ ഭാര്യ ലളിത(43) ആണ് മരിച്ചത്. Read Also : ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും…
Read More » - 13 November
മുലയൂട്ടലിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് രാവിലെ കോഴിക്കോട് ചെക്യാട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മുലയൂട്ടലിനിടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. മെയില്‍ വടകരയിലും സമാനമായ സംഭവം നടന്നിരുന്നു. മുലപ്പാല്‍ തൊണ്ടയില്‍…
Read More » - 13 November
ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും തമ്മില്‍ തെറ്റിക്കല്‍
ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍…
Read More » - 13 November
കേടുവന്ന കോശങ്ങളെ നീക്കം ചെയ്യാൻ പൈനാപ്പിൾ
പൈനാപ്പിള്‍ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ എ, ബി, സി, ഇ എന്നിവയും ആയണ്, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ,…
Read More » - 13 November
പനി മൂലം ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കയ്പമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം വെസ്റ്റ് എസ്എൻ സ്മാരകം യുപി സ്കൂളിനു സമീപം വെങ്കിടിങ്ങൽ സേതു- ദീപ ദമ്പതികളുടെ…
Read More » - 13 November
സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ്…
Read More » - 13 November
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ സമൂഹത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതിൽ…
Read More » - 13 November
ചില വ്യവസ്ഥകള്‍ വച്ച് കേന്ദ്രം ഇപ്പോഴും സംസ്ഥാനത്തിന് പണം തരാതിരിക്കുകയാണ്: ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍
കൊച്ചി:കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭിച്ചുകഴിഞ്ഞെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുരളീധരന് പറയുന്നതെന്ന് മന്ത്രി പറഞ്ഞു. Read Also: മുഖ്യമന്ത്രിയുടെ…
Read More » - 13 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ, ഹർജി തള്ളി: ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജികൾ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാർ വിധി പറയരുതെന്ന ഹർജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹർജിയും…
Read More » - 13 November
നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം: ആറ് പേര്‍ക്ക് പരിക്ക്
ചെന്നൈ: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളജ് വിദ്യാര്‍ത്ഥി വിജയ്(21), സുരക്ഷാ ജീവനക്കാരനായ നാഗസുന്ദരം(74) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 13 November
വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ
മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ…
Read More » - 13 November
മിനി വാനിൽ സ്വകാര്യ ബസിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറായി: മിനി വാനിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നായരമ്പലം കൊല്ലംപറമ്പിൽ വേലായുധന്റെ മകൻ മണിക്കുട്ടൻ (54) ആണ് മരിച്ചത്. ഓട്ടോമൊബൈൽ വർക്ക്…
Read More » - 13 November
പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു: പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമാണെന്ന് സൂചന. കര്‍ണാടക ഉഡുപ്പിയിലെ നെജര്‍ ഗ്രാമത്തില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ…
Read More » - 13 November
കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
വൈപ്പിൻ: കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടവനക്കാട് സെയ്തു മുഹമ്മദ് റോഡ് പടിഞ്ഞാറു ഭാഗത്ത് ചക്കമുറി സുധൻ (77) ആണ് മരിച്ചത്.…
Read More » - 13 November
പലസ്തീന് പരാമര്‍ശം: ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
പലസ്തീന് വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടർന്ന് യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ, ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ്…
Read More » - 13 November
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: മുംബൈ സ്വദേശി അറസ്റ്റിൽ
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈ ഐരോളി കോംപ്ലക്സ് ജുപീറ്റർ കിഷോർ വെനേറാം ചൗധരി(34)യെയാണ്…
Read More » - 13 November
രോഗിയുമായി പോയ ആംബുലൻസ് ബസിടിച്ച് മറിഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്
പെരുമ്പാവൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടൂറിസ്റ്റ് ബസിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻ കുടിവീട്ടിൽ സനീഷിനും (39),…
Read More » - 13 November
പടിക്കൽ കൊണ്ട് പോയി കാലം ഉടയ്ക്കുമോ ഇന്ത്യ, ലോകകപ്പ് ആര് നേടും? സന്തോഷ് പണ്ഡിറ്റ് പറയുന്നു
ഞാൻ മുമ്പേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്
Read More »