Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -22 February
വിശ്വാസത്തിന്റെയും ഒരുമയുടെയും ഈ യാത്ര ആരംഭിക്കുകയാണ്: നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ രാകുൽ പ്രീത് സിംഗിനും ജാക്കി ഭഗ്നാനിയ്ക്കും വിവാഹാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ഇരുവർക്കും ആശംസകൾ നേർന്നത്. നവ ദമ്പതിമാർക്ക് തന്റെ…
Read More » - 22 February
അടിമുടി മാറ്റം! കാർ ടെസ്റ്റിനുണ്ടായിരുന്ന ‘H’ ഒഴിവാക്കി: ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത് ഹാൻഡിൽ ബാറിൽ ഗിയർ…
Read More » - 22 February
’25 ലക്ഷത്തിനാണ് തൃഷ ഒരു രാഷ്ട്രീയക്കാരൻ്റെ കൂടെ കിടന്നത്!’: രാഷ്ട്രീയ നേതാവിന്റെ വിവാദ പരാമർശം, പുകഞ്ഞ് തമിഴകം
ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻ തൃഷ കൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മാസങ്ങൾക്ക് ശേഷം, നടി വീണ്ടും സമാനമായ സംഭവത്തിന് ഇരയായി. എഐഎഡിഎംകെ മുൻ…
Read More » - 22 February
കവറിൽ പശു ഇറച്ചി, വൃദ്ധയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ: കേസെടുത്ത് പോലീസ്
പശുവിറച്ചിയുമായി വന്ന ദളിത് യുവതിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ധർമപുരി…
Read More » - 22 February
രാജ്യത്തെ ഓരോ കോണിലുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തും: ഉറപ്പു നൽകി പ്രധാനമന്ത്രി
ഗാന്ധിനഗർ: കേന്ദ്രസർക്കാർ രാജ്യത്തെ ഓരോ കോണിലുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ അത്ഭുത കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി…
Read More » - 22 February
കേരളത്തിന്റെ മുഖച്ഛായ മാറും, 7,55,43,965 രൂപയുടെ 9 വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി 7.54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന…
Read More » - 22 February
തിരുവനന്തപുരം-ക്വാലാലംപൂർ സർവീസിന് തുടക്കമിട്ട് എയർ ഏഷ്യ ബെർഹാദ്
തലസ്ഥാന നഗരിയിൽ നിന്നും പുതിയ സർവീസിന് തുടക്കമിട്ട് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ ബെർഹാദ്. തിരുവനന്തപുരത്തെയും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിനെയും ബന്ധിപ്പിച്ചുളള തിരുവനന്തപുരം-ക്വാലാലംപൂർ സർവീസിനാണ് തുടക്കമിട്ടത്.…
Read More » - 22 February
പേടിഎം ബാങ്കിൽ സാലറി അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്! മാർച്ച് 15-ന് മുൻപ് ഇക്കാര്യം നിർബന്ധമായും ചെയ്യണം
പേടിഎം പേയ്മെന്റ് ബാങ്കിൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാർച്ച് 15-നകം സാലറി അക്കൗണ്ട് നിർബന്ധമായും മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. മാർച്ച് 15-ന്…
Read More » - 22 February
ആഗോള കോവിഡ് -19 വാക്സിനുകള്‍ തലച്ചോര്‍, രക്തം, ഹൃദയം എന്നിവയെ ബാധിക്കുന്നു: ഏറ്റവും പുതിയ പഠന വിവരങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക് : കോവിഡ് വാക്സിനേഷന് മനുഷ്യ ശരീരത്തിലെ പതിമൂന്നോളം രോഗാവസ്ഥകളെ നേരിയ തോതില്‍ വഷളാക്കുന്നുവെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബല്‍ വാക്സിന് ഡേറ്റ നെറ്റ്…
Read More » - 22 February
ശിവരാത്രി: മാർച്ച് എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ശിവരാത്രി ദിനമായ മാർച്ച് എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ആലുവ ശിവക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ചില…
Read More » - 22 February
കേരള പൊലീസില്‍ ആത്മഹത്യ കൂടുന്നു, ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന് മരിച്ച നിലയില്‍
കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ പൊലീസുകാരന് ആത്മഹത്യ ചെയ്തു. ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശിയാണ്…
Read More » - 22 February
ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലേ? എങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന ഈ അത്യുഗ്രൻ ഓഫർ അറിഞ്ഞോളൂ
ന്യൂഡൽഹി: വിമാനയാത്രികർക്ക് അത്യുഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്കാണ് ഇക്കുറി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 22 February
കെഎസ്ആര്‍ടിസിക്ക് പുതിയ സിഎംഡി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. ബിജു പ്രഭാകര്‍ അവധിയില്‍ പോയപ്പോള്‍ പ്രമോജ് ശങ്കറാണ് ചുമതല വഹിച്ചിരുന്നത്. നിലവില്‍ ജോയിന്റ്…
Read More » - 22 February
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ സന്ദേശ്ഖലിയിലേക്ക്: ബലാത്സംഗത്തിനിരയായ ദളിത് സ്ത്രീകളെ സന്ദർശിക്കും
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാൾ സന്ദർശിക്കും. സന്ദേശ്ഖലിയിൽ ബലാത്സംഗത്തിനിരയായ സ്ത്രീകളെ മോദി സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ…
Read More » - 22 February
ഡ്രൈവിംഗിനിടെ ഹൃദയാഘാതം; നിയന്ത്രണം വിട്ട കാർ ഘോഷയാത്രയിലേക്ക് പാഞ്ഞുകയറി, 2 മരണം
ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 2 പേർക്ക് ദാരുണാന്ത്യം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതോടെയാണ് ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറിയത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലാണ്…
Read More » - 22 February
ഗര്‍ഭനിരോധന ഉറകളിലും പാർട്ടികളുടെ പേര്: ആന്ധ്രയിൽ പുതിയ പ്രചാരണതന്ത്രം
അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കേ, എന്തും പ്രചാരണായുധങ്ങളാക്കാന് പാര്‍ട്ടികള്‍ തിരക്കുകൂട്ടുകയാണ്. അതിടയിലാണ് വിചിത്രമായ പ്രചാരണ മാര്‍ഗവുമായി ആന്ധ്രാപ്രദേശിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിപ്പിക്കുന്നത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും…
Read More » - 22 February
ആക്രമണകാരികളായ വന്യജീവികളെ കൊല്ലുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം
കോഴിക്കോട്: ആക്രമണകാരികളായ വന്യജീവികളെ കൊല്ലുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര…
Read More » - 22 February
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി, തിരുവനന്തപുരത്ത് പന്ന്യന്‍ തന്നെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചു. വയനാട്ടില്‍ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. ഇന്ന് ചേര്‍ന്ന…
Read More » - 22 February
അക്ബറിന്റെയും സീതയുടെയും പേര് മാറ്റും, പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി
കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും…
Read More » - 22 February
ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രം കണ്ടെത്തി, അന്വേഷണം ശക്തമാക്കി പോലീസ്
മലപ്പുറം: ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. ഉച്ചയ്ക്ക് വാഴക്കാട്…
Read More » - 22 February
കാടിറങ്ങാതെ ബേലൂർ മഗ്ന! റേഡിയോ കോളറിൽ നിന്നുളള പുതിയ വിവരങ്ങൾ പുറത്ത്
വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ ബേലൂർ മഗ്നയുടെ റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. കർണാടക വനമേഖലയിൽ തന്നെയാണ് ആന ഇപ്പോഴും…
Read More » - 22 February
കോഴിക്കോട് യുവാവിൽ നിന്ന് വെടിയുണ്ടകളും മെറ്റൽ ബോളുകളും പിടികൂടി
കോഴിക്കോട്: തിരുവമ്പാടിയിൽ യുവാവിനെ വെടിയുണ്ടകളുമായി പിടികൂടി. തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും ആണ് പാമ്പിഴഞ്ഞപാറ സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ആനന്ദ്…
Read More » - 22 February
4 വർഷത്തിനുള്ളിൽ ജിഡിപി 5 ട്രില്യൺ ഡോളറിലെത്തും: ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി അടുത്ത നാല് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളറിലെത്തുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് റിപ്പോർട്ട്. ഇന്ത്യ 2027ൽ ലോകത്തിലെ മൂന്നാമത്തെ വലിയ…
Read More » - 22 February
17കാരിയുടെ മരണം, ‘റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍’
മലപ്പുറം: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍…
Read More » - 22 February
ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന വാഗ്ദാനം ഇതോടെ സഫലമായി: സ്മൃതി ഇറാനിയുടെ അമേഠിയിലെ വീടിന്റെ ഗൃഹപ്രവേശം നടന്നു
ലക്നൗ: തന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടന്നു. സ്മൃതി ഇറാനിയും ഭർത്താവും ചേർന്നാണ് തങ്ങളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന…
Read More »