Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -15 February
മോദി സര്‍ക്കാരിന്റെ സര്‍വേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനം: സീതാറാം യെച്ചൂരി
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളാ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ സി.പി.എം. മോദി സര്‍ക്കാരിന്റെ സര്‍വേ പ്രകാരം കേരളമാണ് മികച്ച സംസ്ഥാനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം…
Read More » - 15 February
സിപിഎം രാഷ്ട്രീയഭീകര സംഘടന: കെ സുധാകൻ
തിരുവനന്തപുരം: സിഐടിയു ഏര്‍പ്പെടുത്തിയ ഊരുവിലക്കിനെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വരുകയും ഈ കടയില്‍ നിന്ന് സാധനം വാങ്ങിയ വ്യക്തിയെ അടിച്ചോടിക്കുകയും ചെയ്ത സിപിഎം രാഷ്ട്രീയ…
Read More » - 15 February
തർക്കം യോഗിയുടെ മനസ്സിൽ മാത്രം: രാഹുലിന് വേണ്ടി ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് പ്രിയങ്ക
ലക്നൗ: സഹോദരനായ രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുലിന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാനും തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി.…
Read More » - 15 February
യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയില്‍ എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക്…
Read More » - 15 February
ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ജീവനൊടുക്കി
ചെന്നൈ: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ജീവനൊടുക്കി. നഗരത്തിലെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ടി കുമാറാണ്…
Read More » - 15 February
അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുപിയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
ലക്നൗ: കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത് എത്തി. യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മറ്റൊരു…
Read More » - 15 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 2,227 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിന് നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 2,227 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,469 പേർ രോഗമുക്തി നേടിയതായും…
Read More » - 15 February
തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ച് താലിബാന് ഭീകരര്‍
കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിന് തട്ടിക്കൊണ്ടു പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ താലിബാന് ഭീകരര്‍ വിട്ടയച്ചു. യുഎന്‍ അടക്കം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഭീകരര്‍ സ്ത്രീകളെ…
Read More » - 14 February
മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍
പത്തനംതിട്ട: മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. വായ്പ്പൂര് ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ…
Read More » - 14 February
വാലന്റൈൻസ് ഡേ പാർട്ടിക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള ലഹരിമരുന്ന് പിടികൂടി
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ 20 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ താമരശേരി അമ്പായത്തോട് സ്വദേശി റോഷൻ എക്സൈസ് കസ്റ്റഡിയിലായി. എംഡിഎംഎയും 25…
Read More » - 14 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,956 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,956 കോവിഡ് ഡോസുകൾ. ആകെ 23,881,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 February
യുഎഇയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം : യുഎസ് യുദ്ധവിമാനങ്ങള്‍ അബുദാബിയില്‍
അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയില്‍ എത്തിയത്. അബുദാബിയെ…
Read More » - 14 February
ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്ന് ഒരു കേന്ദ്രമന്ത്രി പറയുന്നു: പിസി ജോർജ്
കോട്ടയം: കേന്ദ്രത്തിലെ ഒരു കാബിനറ്റ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയനേയും ഉന്നംവെച്ച് ആരോപണങ്ങളുമായി ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത്. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ്…
Read More » - 14 February
38 വർഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി: യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് കെഎസ് യു
ഈ വിജയങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ഡെൽന തോമസിന്റെ വിജയം
Read More » - 14 February
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങൾ : ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം : തൃശൂര്‍,കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. also Read : ഹരി എസ്…
Read More » - 14 February
സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ്: വിമര്‍ശനവുമായി കെകെ ശൈലജ
കണ്ണൂര്‍: തോട്ടടയില്‍ വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിലും ബോംബേറിലും യുവാവ് കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെകെ ശൈലജ എംഎല്‍എ. വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ…
Read More » - 14 February
വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ: കണക്കുകൾ പുറത്ത്
മനാമ: വിദേശ ജയിലുകളിലുള്ളത് 8000 ഇന്ത്യക്കാർ. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുൾപ്പെടെ ബഹ്റൈനിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം…
Read More » - 14 February
ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന് അതൃപ്തി: ഗവർണർക്ക് കത്ത്
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ് കർത്തയെ ഗവർണറുടെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിൽ സർക്കാരിന്‍ന്റെ അതൃപ്തി അറിയിച്ച് ഗവർണറുടെ സെക്രട്ടറിക്ക് പൊതുഭരണ സെക്രട്ടറി കത്തു…
Read More » - 14 February
ഉടമയറിയാതെ ലാൻഡ് ലൈനിൽ നിന്നും വീട്ടു ജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺ കോളുകൾ: കോടതിയെ സമീപിച്ച് ഉടമ
അബുദാബി: വീട്ടുടമയറിയാതെ ലാൻഡ്ലൈൻ നമ്പരിൽ നിന്ന് പ്രവാസി വീട്ടുജോലിക്കാരി വിളിച്ചത് അരലക്ഷത്തിലേറെ രൂപയുടെ ഫോൺകോളുകൾ. നാട്ടിലേക്ക് ഇന്റർനാഷണൽ കോളുകൾ വിളിച്ചാണ് വീട്ടുജോലിക്കാരി ഉടമയുടെ ടെലിഫോൺ ബിൽ കൂട്ടിയത്.…
Read More » - 14 February
കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല
ലക്നൗ: കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ലെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത് എത്തി. യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് മറ്റൊരു…
Read More » - 14 February
കാവി എനിക്ക് കണ്ണിന് കുളിര്‍മ നല്കുന്ന നിറം; പച്ച മുസ്ലിങ്ങളുടെ നിറമല്ല: ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: കാവി തനിക്ക് കണ്ണിന് കുളിര്‍മ നല്കുന്ന നിറമാണെന്നും പച്ച മുസ്ലിങ്ങളുടെ നിറമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിജാബ് വിവാദം മുസ്ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള…
Read More » - 14 February
പിണറായി വിജയന് ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ല, പ്രചാരണത്തില്‍ പറഞ്ഞത് അങ്ങനെ കണ്ടാൽമതി:പിസി ജോര്‍ജ്
തിരുവനന്തപുരം: പിണറായി വിജയന് ചെയ്ത അത്രയുള്ള വൃത്തികേട് യോഗി ചെയ്തിട്ടില്ലെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. ലോകത്തിന് മുന്നില്‍ കേരളം അപമാനിതയായി നില്ക്കുന്ന സമയമാണിതെന്നും…
Read More » - 14 February
സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
മദീന: സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മദീന പ്രവിശ്യയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് 21 ടണ്ണിലധികം കേടായതും കാലാവധി…
Read More » - 14 February
നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു
ചെന്നൈ: തമിഴ്നാട്ടിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ് സിബിഐയ്ക്ക് വിടാൻ തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പീഡനം സഹിക്കാൻ…
Read More » - 14 February
വിദ്യാര്‍ത്ഥിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി : ദാറുല്‍-ഉലൂം മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍
ഹൈദരാബാദ് : 10 വയസ്സുകാരനെ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയ ദാറുല്‍-ഉലൂം മദ്രസ അദ്ധ്യാപകന് അറസ്റ്റിലായി. ഹൈദരാബാദിലെ ശാസ്ത്രിപുരത്തുള്ള ദാറുല്‍-ഉലൂം മദ്രസയിലെ അറബിക് അദ്ധ്യാപകനും ബീഹാര്‍ സ്വദേശിയുമായ ഷോയിബ് അക്തര്‍…
Read More »