Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -29 February
ഇ-പോസ് മെഷീൻ തകരാർ: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്. അതിനാൽ, ഫെബ്രുവരി…
Read More » - 29 February
യാത്രക്കാരനായ 80-കാരന് വീൽചെയർ നിഷേധിച്ചു, ഒടുവിൽ മരണം: എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ
ന്യൂഡൽഹി: വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് 80-കാരനായ യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 30 ലക്ഷം രൂപയാണ്…
Read More » - 29 February
രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത് വയനാട് മണ്ഡലത്തില്‍ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് കേരള ഘടകം കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിറ്റിംഗ് എംപിമാരുടെ പട്ടിക നല്കി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരന്റെയും പേര് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആലപ്പുഴ ഒഴികെയുള്ള…
Read More » - 29 February
സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ മരിച്ചു. വര്‍ക്കല ചാവര്‍കോട് സ്വദേശി ലീല(45)ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന് റിമാന്‍ഡിലാണ്. ഫെബ്രുവരി 26…
Read More » - 29 February
ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമൻ പ്രധാനമന്ത്രി: പട്ടിക പുറത്ത്
ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അദ്ദേഹം ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര മന്ത്രി…
Read More » - 29 February
അന്താരാഷ്ട്ര വനിതാ ദിനം 2024: ഏറ്റവും കൂടുതൽ സ്ത്രീ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതാണ്? ഇന്ത്യയിലെ ധനികയായ സ്ത്രീ ആര്?
2024-ലെ അന്താരാഷ്ട്ര വനിതാ ദിനം അടുത്തിരിക്കെ, ഏറ്റവും കൂടുതൽ സ്ത്രീ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ആഗോള സാമ്പത്തിക സേവന സ്ഥാപനമായ സിറ്റി ഇൻഡക്സിൻ്റെ…
Read More » - 29 February
തണുപ്പ് അകറ്റാനായി മുറിയില്‍ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയില്‍ പുകശ്വസിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നാട്ടിലെത്തിച്ചു. പ്രവിശ്യയിലെ അല്റസിന് സമീപം ദുഖ്ന എന്ന…
Read More » - 29 February
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണം, ബിനോയ് കോടിയേരിയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി: ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം. ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ബിനോയ്…
Read More » - 29 February
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: കുറ്റസമ്മതം നടത്തി പെറ്റമ്മ
മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് പെറ്റമ്മ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ് ജുമൈലത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി. വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് ഇവർ മൃതദേഹം കുഴിച്ചിട്ടിരുന്നത്.…
Read More » - 29 February
വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം: പ്രധാന പ്രതി പിടിയില്‍
വയനാട്; പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ്…
Read More » - 29 February
മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം
റോം: മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം. തെക്കന്‍ ഇറ്റലിയിലെ സെസ്സാനിറ്റിയിലാണ് സംഭവം. പ്രാര്‍ത്ഥനകള്‍ക്കുപയോഗിക്കുന്ന വൈനില്‍ ബ്ലീച്ച് കലര്‍ത്തിയാണ് അപായപ്പെടുത്താനുള്ള…
Read More » - 29 February
അന്താരാഷ്ട്ര വനിതാ ദിനം: സമത്വം ഇതുവരെ !
എല്ലാ വർഷവും മാർച്ച് 8 ന്, ലോകമെമ്പാടുമുള്ള ആളുകൾ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാറുണ്ട്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ ആഘോഷം.…
Read More » - 29 February
കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം തൊപ്പിയും ടൈയും കണ്ടെത്തി, മരിച്ചത് പുരുഷന്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി…
Read More » - 29 February
‘തനിക്കെതിരെ നടന്ന ആക്രമത്തിൽ നീതിയും കാത്തിരുന്ന ഒരു 17കാരിയുടെ തൊലികൾ ചുളിഞ്ഞിരിക്കുന്നു, അവൾ വൃദ്ധയായിരിക്കുന്നു’!
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാ ദിനം കൂടി അടുത്തുവരുന്നു. സ്ത്രീ സങ്കല്പങ്ങള് മാറി മാറി വരികയാണ്. അടുക്കളയിൽ മാത്രം ഒതുങ്ങുകൂടിയിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരുപക്ഷേ അവൾ…
Read More » - 29 February
ഹിമാലയൻ മലനിരകൾ പോലും വരൾച്ചയുടെ വക്കിലെത്തും; കാരണം ഇത്, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് ഇങ്ങനെ
ഹിമാലയൻ മലനിരകൾ പോലും വരൾച്ചയുടെ വക്കിലത്തുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം 3 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ ഹിമാലയൻ മലനിരകളുടെ 90 ശതമാനവും വരൾച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. യുകെയിലെ…
Read More » - 29 February
കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. അതിസാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും…
Read More » - 29 February
ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്, നിർദ്ദേശവുമായി ഈ രാജ്യം
ഗൂഗിൾ ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ് നൽകി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. കമ്പ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോം ബ്രൗസറിൽ ഒന്നിലധികം…
Read More » - 29 February
സിദ്ധാര്‍ത്ഥൻ്റെ മരണം: കരുതിക്കൂട്ടി എസ്എഫ്ഐയെ ആക്രമിക്കുന്നു, രാഷ്ട്രീയ നിറം നല്‍കരുതെന്ന് എസ്.എഫ്.ഐ
കല്പറ്റ : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനും ഒളിവില്‍ കഴിയുമ്പോഴും സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന…
Read More » - 29 February
വ്യാപാരി ബിനുവിന്റെ ആത്മഹത്യ: ബാങ്കിന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്, മരണത്തിലേയ്ക്ക് നയിച്ചത് ഈ കാരണങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയിലെ കുടയംപടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മരണത്തിലേയ്ക്ക് നയിച്ചതിന് പിന്നില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍…
Read More » - 29 February
ബഡ്ജറ്റ് നിരക്കിൽ മലേഷ്യയിലേക്ക് പറക്കാം! പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ
കുറഞ്ഞ നിരക്കിൽ മലേഷ്യയിലേക്ക് വിമാനയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഏഷ്യ. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഇന്ത്യയിലെ വിവിധ…
Read More » - 29 February
അയൽവക്കത്ത് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: മാവേലിക്കരയിൽ പാസ്റ്റർ അറസ്റ്റിൽ
ആലപ്പുഴ: മാവേലിക്കരയില്‍ പീഡന കേസിൽ പാസ്റ്റർ അറസ്റ്റില്‍. മറ്റം ഐ. പി.സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമാണ് പിടിയിലായത്. ഇയാൾ സമീപത്തെ വീട്ടിൽ വീട്ടുജോലിക്കെത്തിയ…
Read More » - 29 February
എസ്എഫ്ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന് പറഞ്ഞിരുന്നു, ഇവരെ സിപിഎം സംരക്ഷിക്കുന്നു:സിദ്ധാര്‍ത്ഥിന്റെ പിതാവ്
തിരുവനന്തപുരം:പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ ക്രൂരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി. പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. Read Also: തട്ടിപ്പിൽ…
Read More » - 29 February
തട്ടിപ്പിൽ വീഴരുതേ!!! ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശം, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സന്ദേശമാണ് വിവിധ സോഷ്യൽ മീഡിയകൾ…
Read More » - 29 February
രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. വെറും നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി ആവശ്യം. 240…
Read More » - 29 February
നിയന്ത്രണംവിട്ട പിക്ക് ആപ്പ് വാൻ മറിഞ്ഞു, 14 പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന 14 പേർ തൽക്ഷണം മരിച്ചു. 21…
Read More »