Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -4 March
അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ അനുമതി : സർവസജ്ജമായി ഉത്തരവ് കാത്ത് വ്യോമസേന
കീവ്: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനായി രാജ്യത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. അനുമതി കിട്ടുന്ന ഉടൻ ഒഴിപ്പിക്കൽ ദ്രുതഗതിയിൽ നടത്താൻ വ്യോമസേനയ്ക്ക്…
Read More » - 4 March
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ നിർമ്മല സീതാരാമൻ
സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ വനിതയാണ് നിർമ്മല സീതാരാമൻ. ആണധികാര മേഖലകളിൽ തന്റേതായ കഴിവ് കൊണ്ടും അറിവ് കൊണ്ടും വ്യക്തമായ ഒരു…
Read More » - 4 March
ഭാരത രത്ന ലഭിച്ച അഞ്ച് വനിതകൾ
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരത രത്ന. ഭാരത രത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് പേരിനോടൊപ്പം ചേര്‍ക്കാന്‍ ബഹുമതി പേരുകളൊന്നും നല്‍കാറില്ല. പക്ഷെ, അവര്‍ക്ക് പൗരന്മാരിൽ മുന്തിയ പരിഗണന…
Read More » - 4 March
ബിഹാറിൽ വൻ സ്ഫോടനം: 7 മരണം, 10 പേർക്ക് പരുക്ക്
ഭഗൽപ്പൂർ: മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 7 മരണം. 10 പേർക്ക് പരുക്കേറ്റു. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്നും…
Read More » - 4 March
മരുന്നിന് പകരം ഹാർപ്പിക്കും സന്ദു ബാമും കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച നടത്തിയ ജോലിക്കാരി പിടിയിൽ
ഹൈദരാബാദ്: ഹാർപ്പിക്ക് കണ്ണിലൊഴിച്ച് 73 കാരിയായ വീട്ടുടമയെ അന്ധയാക്കി വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ ഒടുവിൽ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹാർപ്പിക്കും സന്ദു ബാമും കലർത്തിയ…
Read More » - 4 March
അറിയാം അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യം…
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. സ്ത്രീകളുടെ…
Read More » - 4 March
2022 അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ പത്താമത്തെ വനിതാ കളക്ടറും ചുമതലയേൽക്കുന്നു
ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ഇന്ന് ചുമതലയേറ്റു. ഇതോടെ, രേണു രാജ് ജില്ലയിലെ 53 ആം കളക്ടറായി. ആലപ്പുഴ കളക്ടറായിരുന്ന എ. അലക്സാണ്ടർ…
Read More » - 4 March
വനിതാ ദിനം: സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി
പാലക്കാട്: അന്താരാഷ്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പദ്ധതികളുമായി കെ.എസ്.ആർ.ടി.സി. മാർച്ച് എട്ടിനാണ് വനിതാ ദിനം. ഇത് ആഘോഷമാക്കുന്നതിനായി, സ്ത്രീകൾക്ക് വേണ്ടി മാത്രം ഉല്ലാസ യാത്ര നടത്താനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.…
Read More » - 4 March
ഓരോ ദിവസവും യുക്രൈനിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്നു: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: യുക്രൈൻ-റഷ്യ വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മലയാളികളുടെ ദുരാവസ്ഥ പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എംപി. നൂറ്റാണ്ടുകൾക്കു മുൻപ് കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് ബോധ്യമായ പരമമായ…
Read More » - 4 March
പുടിന്റെ തലയെടുത്താൽ ഏഴരക്കോടി സമ്മാനം : പ്രഖ്യാപനവുമായി റഷ്യൻ കോടീശ്വരൻ
കാലിഫോർണിയ: ഉക്രൈന് അധിനിവേശം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ തലയ്ക്ക് പത്തു ലക്ഷം ഡോളര്‍, അതായത് 7.59 കോടി രൂപ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്…
Read More » - 4 March
എനിക്കും ഇഷ്ടമാണ്, കല്യാണം കഴിക്കാൻ സമ്മതവുമാണ്: വിവാഹാഭ്യര്‍ത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്ത് യുവാവ്
കോംഗോ റിപ്പബ്ലിക്: തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ മൂന്ന് സഹോദരിമാരെയും ഒരേസമയം വിവാഹം കഴിച്ച് ലുവിസോ എന്ന യുവാവ്. കോംഗോയില്‍ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാന്‍ നിയമപരമായ സ്വാതന്ത്ര്യമുള്ളതാണ് തന്നെ…
Read More » - 4 March
‘കഷ്ടപ്പെട്ട് സ്വയം രക്ഷപ്പെട്ട് ഇവിടെയെത്തി, എന്നിട്ട് ഒരു പൂവ്’ എന്ന് വിദ്യാർത്ഥി: കടൽ നീന്തിക്കടന്നോയെന്ന് ചോദ്യം
ന്യൂഡൽഹി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന യുക്രെയ്നില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം നടത്തിയ സംഭവം വിവാദത്തിൽ. യുക്രൈനിലെ ഇന്ത്യന്‍ എംബസി…
Read More » - 4 March
ഈ നിലപാടില്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിലുണ്ടോ? 3 നേരം പാടി നടന്നാൽ പോരായെന്ന് ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ പ്രതികരിച്ച് ശ്രീജ നെയ്യാറ്റിൻകര. പാർട്ടി കമ്മറ്റികളിലെ സ്ത്രീ പ്രതിനിധ്യം 50 ശതമാനം ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്…
Read More » - 4 March
തൃശൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു
തൃശൂർ: കേച്ചേരിയില്‍ യുവാവിനെ അര്‍ധരാത്രി വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഫിറോസ്, നിരവധി…
Read More » - 4 March
കരിപ്പൂരിൽ വൻ സ്വർണവേട്ട: കോഴിക്കോട് സ്വദേശികൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി1690 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ കാപ്പാട് മരയ്ക്കാരകത്ത് അബ്ദുൾ ഖയൂം, കെടാവൂർ…
Read More » - 4 March
മൊഹാലി ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര് അശ്വിന്,…
Read More » - 4 March
യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിത്: പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലെൻസ്കി
കീവ്: യുക്രെെനിൽ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ വ്ലാദിമിർ പുടിനെ നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് യുക്രെെൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇത് മാത്രമാണ് ഒരേയൊരു വഴിയെന്നും…
Read More » - 4 March
ഹോട്ടൽ ബാത്റൂമിൽ വെള്ള പേപ്പറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു, യുവതി തുറന്നപ്പോൾ കണ്ടത് ഒളിക്യാമറ: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20)…
Read More » - 4 March
കോഹ്ലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്: മുൻ നായകനെ അഭിനന്ദിച്ച് രോഹിത്
മൊഹാലി: നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലിയെ സംബന്ധിച്ച് ദീര്‍ഘവും അവിസ്മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ്…
Read More » - 4 March
‘റിഫ മരിച്ചു, കാരണമറിയില്ല’: പൊട്ടിക്കരഞ്ഞു കൊണ്ടുള്ള വീഡിയോ പിൻവലിച്ച് മെഹ്നാസ്
ദുബൈ: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണ വിവരം അറിയിച്ചുകൊണ്ടുള്ള വീഡിയോ യുട്യൂബിൽ നിന്ന് പിൻവലിച്ച് ഭർത്താവ് മെഹ്നാസ്. റിഫ മരിച്ചു, എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന്…
Read More » - 4 March
നേഹയുടെ സഹായത്തിനായി ഒരു സുഹൃത്ത് ഫ്ലാറ്റിലുണ്ടായിരുന്നു: വ്ളോഗറുടെ മരണത്തിൽ ദുരൂഹതകൾ വർധിക്കുന്നുവെന്ന് പോലീസ്
കൊച്ചി: വ്ളോഗറും മോഡലുമായ നേഹ (27) ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, നിർണായക കണ്ടെത്തൽ. മരണത്തിൽ ദുരൂഹതകൾ വർധിക്കുന്നുവെന്ന് പോലീസ്. നേഹയ്ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ്…
Read More » - 4 March
ബൈഡനും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുത്ത ക്വാഡ് മീറ്റിംഗിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി
ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ്…
Read More » - 4 March
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ മദ്യപ്രദേശ് രണ്ട് വിക്കറ്റ്…
Read More » - 4 March
ചില ആളുകളെ കേന്ദ്രീകരിച്ച് ഗ്രൂപ്പിസം നടക്കുന്നു: അടപടലം പൂട്ടുമെന്ന് കോടിയേരി
കൊച്ചി: കേരളത്തിൽ സി.പി.എമ്മില്‍ ഇപ്പോഴും വിഭാഗീയതയുടെ അവിശിഷ്ടങ്ങള്‍ ഉണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഭാഗീയതയുടെ വിത്തുകള്‍ വിതറാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് പൂര്‍ണമായും തുടച്ചുനീക്കാന്‍…
Read More » - 4 March
ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു: സ്ഥിരീകരിച്ച് വികെ സിംഗ്
കീവ്: ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ…
Read More »