Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -4 March
മാർച്ചിൽ അതികഠിനമായ ചൂടിന് സാധ്യത! 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. ചൂട് തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More » - 4 March
ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യം, നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കാട്ടുപോത്ത് ഇറങ്ങി. ജനവാസ മേഖലയിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പെരുവണ്ണാമൂഴി വനമേഖലയിൽ നിന്ന് വന്നതായാണ് സൂചന. കാട്ടുപോത്ത് ഇറങ്ങിയതോടെ സംഭവസ്ഥലത്ത് വനം…
Read More » - 4 March
സിപിഎം പ്രതിസ്ഥാനത്തെത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികൾ ദുരൂഹമായി മരിക്കുന്നു, തെളിവുകൾ നിരത്തി കെ എം ഷാജി
കോഴിക്കോട്: പ്രമുഖ രാഷ്ട്രീയ കൊലപാതക കേസുകളിൽ ദുരൂഹ മരണമെന്നാരോപിച്ച് വീണ്ടും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസംഗം. സിപിഎം നേതാക്കൾ പ്രതികളായ കേസുകളാണ് ഇതിനായി…
Read More » - 4 March
കേന്ദ്രസർക്കാർ ഇടപെടൽ ഫലം കണ്ടു! നീക്കം ചെയ്ത ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരിച്ചെത്തി. കേന്ദ്രസർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് ആപ്പുകൾ വീണ്ടും പുനസ്ഥാപിച്ചത്. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ…
Read More » - 4 March
ഹൗറ മെട്രോ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നു! മാർച്ച് ആറിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഹൗറ മെട്രോ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നു. കൊൽക്കത്തയിലെ എക്സ്പ്ലനേഡിൽ നിന്ന് ഹൗറ വരെയാണ് മെട്രോ സർവീസ് ഉണ്ടായിരിക്കുക. മാർച്ച് 6-ന് പ്രധാനമന്ത്രി മെട്രോ…
Read More » - 4 March
ഡ്രൈവർ ചായകുടിക്കാനായി നിര്‍ത്തിയ ലോറിയിൽ നിന്ന് ആന ഇറങ്ങിയോടി, ചവിട്ടേറ്റ് ഒരാൾക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ലോറിയിൽനിന്ന് ഇറങ്ങിയോടി. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്ത് ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന വിരണ്ടോടിയത്. ഇന്നു…
Read More » - 4 March
ഗവർണർ ഇന്ന് പൂക്കോട് വെറ്ററിനറി സർവകലാശാല സന്ദർശിക്കും, ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ കേന്ദ്ര ഏജൻസി വരുമെന്ന് സൂചന
തിരുവനന്തപുരം: ക്രൂര മർദനമേറ്റ് സിദ്ധാർഥൻ എന്ന വിദ്യാർഥി മരണമടഞ്ഞ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചേക്കും. സംസ്ഥാനത്തിനുപുറത്തുള്ള ഗവർണർ തിങ്കളാഴ്ച വൈകീട്ട്…
Read More » - 4 March
പിറ്റ് ബുൾ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്, ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ പിറ്റ് ബുൾ ആക്രമണത്തെ തുടർന്ന് ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ ജഗത്പുരി മേഖലയിലാണ് സംഭവം. അയൽവാസിയുടെ വളർത്തുനായയായ പിറ്റ് ബുളളാണ് കുട്ടിക്ക് നേരെ…
Read More » - 4 March
പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ, പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശനം നടത്തുന്നത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ചെന്നൈയിലെ വൈഎംസി ഗ്രൗണ്ടിൽ…
Read More » - 4 March
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ, നേരത്തെ മറ്റൊരു നാടോടികുട്ടിയെ ലക്ഷ്യമിട്ടു. കൊല്ലം പോളയതോട് റോഡരികിൽ കിടന്നുറങ്ങിയിരുന്ന കുട്ടിയെ എടുക്കാനായിരുന്നു…
Read More » - 4 March
ഉത്സവകാലം വരവായി! ശബരിമല നട 13-ന് തുറക്കും
ശബരിമല നട ഈ മാസം 13ന് തുറക്കും. മീനമാസ പൂജകൾക്കും ഉത്സവത്തിനുമായാണ് നട തുറക്കുന്നത്. മാർച്ച് 16 മുതലാണ് ശബരിമലയിൽ ഉത്സവം ആരംഭിക്കുക. 25നാണ് പൈങ്കുനി ഉത്രാട…
Read More » - 4 March
തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും: കുട്ടിയെ കൊണ്ടുപോയ ഹസ്സൻകുട്ടി അപകടകാരിയെന്ന് പൊലീസ്
തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടിയെന്ന് പൊലിസ് പറയുന്നു.…
Read More » - 4 March
തട്ടിപ്പും വെട്ടിപ്പും നടത്താൻ വാട്സ്ആപ്പ് ഉപയോഗിക്കേണ്ട! രാജ്യത്ത് 67 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് പൂട്ട്
ന്യൂഡൽഹി: ഈ വർഷം ജനുവരിയിൽ വാട്സ്ആപ്പ് പൂട്ടിട്ടത് 67 ലക്ഷം അക്കൗണ്ടുകൾക്ക്. ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിലാണ് 67 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചത്. 2021-ലെ…
Read More » - 4 March
സിദ്ധാർത്ഥനെ മർദ്ദിക്കാനുപയോഗിച്ച ഗ്ലൂ ഗൺ കണ്ടെടുത്തത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാന്റെ മുറിയിൽ നിന്ന്
വയനാട്: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ഥിനെ മര്‍ദിക്കാനുപയോഗിച്ച ഇലക്ട്രിക് വയര്‍,…
Read More » - 4 March
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും, ഇക്കുറി മാറ്റുരയ്ക്കുക 4,27,105 വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/ എഎച്ച്എൽസി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. ഇക്കുറി 4,27,105 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക. മാർച്ച് 25 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. സംസ്ഥാനത്ത്…
Read More » - 4 March
പ്രണയത്തിലായിരിക്കെ അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി പൊലീസുകാരി
പ്രണയത്തിലായിരിക്കെ അയച്ചുകൊടുത്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപണവുമായി പൊലീസുകാരിയായ യുവതി. പൊലീസ് ഉദ്യോഗസ്ഥനായ മുൻ കാമുകനെതിരെ പരാതി നൽകിയിരിക്കുകയാണ് യുവതി ഇപ്പോൾ. അമേരിക്കയിലെ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിൽ ജോലി…
Read More » - 4 March
നാണയം എണ്ണി ഇനി സമയം കളയേണ്ട! ശബരിമലയിൽ പുതിയ മെഷീൻ ഉടൻ വാങ്ങും
പത്തനംതിട്ട: മണ്ഡല മഹോത്സവ കാലത്തും മറ്റും കോടികൾ വരുമാനം ലഭിക്കുന്ന ശബരിമലയിൽ പുതിയ നാണയം എണ്ണുന്ന മെഷീൻ വാങ്ങാനാരുങ്ങുന്നു. ശബരിമലയ്ക്ക് പുറമേ, കൂടുതൽ വരുമാനം ലഭിക്കുന്ന മുഴുവൻ…
Read More » - 3 March
40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?
ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. അതിൽ തന്നെ 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.…
Read More » - 3 March
വിദ്യാർഥിനിയെ കടന്നുപിടിച്ചു: കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെ പരാതി
കൊച്ചി: കുസാറ്റ് കളമശ്ശേരി കാംപസിൽ നടക്കുന്ന സർഗം കലോത്സവ പരിപാടിക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗവും സി.പി.എം സർവീസ് സംഘടനാ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെയാണ് പെൺകുട്ടി ലൈംഗിക…
Read More » - 3 March
ഈസ്റ്റര്‍ കാലത്ത് മലയാളികളെ പിഴിയാൻ കേരള ആര്‍ടിസി: ടിക്കറ്റ് നിരക്ക് 40% വരെ ഉയര്‍ത്തും
ഈസ്റ്റര്‍ അവധി വരികയാണ്. ഓരോ അവധി ദിനത്തിലും പുറംനാടുകളിൽ പോയി പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ലക്ഷ്യം വെച്ചായിരിക്കും കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് ഉയർത്തുക. ഈ ഈസ്റ്ററിലും അക്കാര്യത്തിൽ…
Read More » - 3 March
പിസി ജോര്‍ജിനുവേണ്ടി പറഞ്ഞു: കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപി പുറത്താക്കി
പാര്‍ട്ടി അണികള്‍ ആഗ്രഹിച്ചിരുന്നത് പിസി ജോര്‍ജിനെ ആയിരുന്നെന്നും ശ്യാം
Read More » - 3 March
‘ഇതാണോ കലാലയ രാഷ്ട്രീയം? ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ? നിങ്ങൾക്ക് മാപ്പില്ല’: മഞ്ജു
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് നടി മഞ്ജു. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെ പോലെയുള്ളവരെ ലജ്ജിപ്പിക്കുന്ന സംഭവമാണിതെന്നും കൂടെ…
Read More » - 3 March
വിവാഹം നിശ്ചയത്തിനു ശേഷവും പ്രതിശ്രുത വധു സംസാരിക്കുന്നില്ല : ജീവനൊടുക്കി യുവാവ്
അഞ്ച് ദിവസം മുമ്പാണ് സമീറിന്റെ വിവാഹ നിശ്ചയം നടന്നത്
Read More » - 3 March
SFI എന്ന് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു, സിപിഎമ്മിന് ജനങ്ങളോട് കടപ്പാടുണ്ടെങ്കില്‍ SFI പിരിച്ചുവിടണം: ഗോപാലകൃഷ്ണൻ
എസ്എഫ്ഐ നേതാക്കളല്ലാതെ മറ്റാരും കുട്ടികളെ കൂട്ടരുത്
Read More » - 3 March
വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, 20കാരന്റെ മരണത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍
സ്വാതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്
Read More »