Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -31 March
ബസിടിച്ച് യുവാവ് മരിച്ചു
ചാത്തന്നൂർ: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കാട്ടുമ്പുറം വീട്ടിൽ വിജയന്റേയും സ്മിതയുടെയും മകൻ വിശാഖാ(25)ണ് മരിച്ചത്.…
Read More » - 31 March
സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തണം, എങ്കിൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തിയാൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ സമൂഹത്തിൽ സ്ത്രീകൾക്ക്…
Read More » - 31 March
ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫീസിൽ കയറി അക്രമം: സിപിഎം നേതാക്കൾ അറസ്റ്റിൽ
പാലക്കാട്: കാവശ്ശേരിയില്‍ ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഓഫീസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍, സിപിഎമ്മിന്റെ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.…
Read More » - 31 March
ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്നിറങ്ങും
മുംബൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടി ജഡേജയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്നിറങ്ങും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.…
Read More » - 31 March
ഇരുമ്പ് തോട്ടി വൈദ്യുതലൈനിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം
കല്ലമ്പലം: ഇരുമ്പ് തോട്ടി വൈദ്യുതലൈനിൽ തട്ടി ഗൃഹനാഥൻ മരിച്ചു. പുതുശേരിമുക്ക് ഇടവൂർക്കോണം ചരുവിള പുത്തൻ വീട്ടിൽ ഷറഫുദ്ദീൻ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു…
Read More » - 31 March
അവസാന വർഷ പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി എം.ബി.ബി.എസ് വിദ്യാർത്ഥികൾ
കൊച്ചി: അവസാന വർഷ എംബിബിഎസ് പരീക്ഷ ബഹിഷ്കരിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഇന്ന് മുതൽ തുടങ്ങുന്ന പരീക്ഷകളാണ് വിദ്യാർത്ഥികൾ ബഹിഷ്കരിക്കുന്നത്. പാഠഭാഗങ്ങളും പരിശീലനവും പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോവിഡ്…
Read More » - 31 March
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി മന്ത്രി വി ശിവൻകുട്ടി. എല്ലാവരും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി പറഞ്ഞു. 2022 മാര്‍ച്ച് 31 മുതല്‍…
Read More » - 31 March
കൽക്കണ്ടം ദിവസവും കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 31 March
ആലുവയിൽ വൻ സ്പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 8000 ലിറ്റർ സ്പിരിറ്റ്
കൊച്ചി: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. 8000 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. പെയിന്റ് നിർമാണ കമ്പനിയിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. Read Also : തർക്കം…
Read More » - 31 March
ഇൻസ്റ്റഗ്രാം സൗഹൃദം: ബെംഗളുരുവില്‍ നഴ്സിനെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു, ഇതരസംസ്ഥാന നീന്തൽ താരങ്ങൾ അറസ്റ്റിൽ
ബെംഗളൂരു: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട നഴ്സിനെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍. സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച, വിവിധ സംസ്ഥാനങ്ങളില്‍…
Read More » - 31 March
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യന്‍ സൂപ്പർ താരങ്ങള്‍ക്ക് തിരിച്ചടി
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സൂപ്പർ താരങ്ങള്‍ക്ക് തിരിച്ചടി. ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി.…
Read More » - 31 March
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു: വാളയാറില്‍ രണ്ട് പേര് മരിച്ചു
പാലക്കാട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് വാളയാറിൽ അപകടത്തില്‍ പെട്ടത്. തിരുപ്പുര്‍ സ്വദേശികളായ ബാലാജി, മുരളീധരന് എന്നിവരാണ്…
Read More » - 31 March
തർക്കം കാർ ലൈറ്റിനെച്ചൊല്ലി: മർദ്ദനമേറ്റു മരിച്ചത് നാട്ടുകാരുടെ പ്രിയപ്പെട്ട കൗൺസിലർ, ഇന്ന് ഹർത്താൽ
മലപ്പുറം: മഞ്ചേരി നഗരസഭയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. മുസ്ലിം ലീഗ് നേതാവും മഞ്ചേരി നഗരസഭ 16-ാം വാർഡ് അംഗവുമായ തലാപ്പിൽ അബ്ദുൽ ജലീലിന്റെ ഖബറടക്കം പൂർത്തിയാകുന്നത് വരെയാണ്…
Read More » - 31 March
‘ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതം’ : ഗർഭനിരോധന മാർഗങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യു.എൻ
ജനീവ: ലോകത്തുണ്ടാവുന്ന ഗർഭധാരണങ്ങളിൽ പകുതിയും അവിചാരിതമായി സംഭവിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഗർഭനിരോധന മാർഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും യു.എൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ റീപ്രൊഡക്ടീവ് ഹെൽത്ത് ഏജൻസിയാണ് ബുധനാഴ്ച…
Read More » - 31 March
‘നിങ്ങളുടെ ന്യായമൊന്നും ഞങ്ങൾക്ക് കേൾക്കണ്ട’: കെ-റെയില്‍ ബോധവത്കരണത്തിനെത്തിയ എംഎല്‍എയോട് രോഷാകുലരായി വീട്ടമ്മമാര്‍
ആലപ്പുഴ: വിവാദ പദ്ധതിയായ കെ-റെയില്‍ ബോധവത്കരണവുമായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വീടുകളിലെത്തിയ സി.പി.എം. നേതാക്കളോടു രോഷാകുലരായി വീട്ടമ്മമാര്‍. നൂറനാട് പഞ്ചായത്തിലെ പടനിലം പാലമേല്‍ വാര്‍ഡിലെത്തിയ നേതാക്കളോടാണ്…
Read More » - 31 March
‘നമുക്കോരോ നാരങ്ങ വെള്ളാ കാച്ചിയാലോ’, ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് സര്‍ക്കാര്‍ പ്രത്യേക ചട്ടം രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിന് പ്രത്യേക ചട്ടം രൂപീകരിക്കാൻ സർക്കാർ തീരുമാനം. തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിച്ചിരിക്കുന്നതെങ്കിലും ഇവ കൃത്യമായി…
Read More » - 31 March
കുളിക്കുന്നതിന് മുമ്പ് കാൽ പാദം മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 31 March
റഷ്യൻ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിൽ: യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന് ഉക്രൈൻ
ന്യൂഡൽഹി : റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന്…
Read More » - 31 March
22 ലക്ഷത്തോളം പേർ പലായനത്തിന്റെ വക്കിൽ: ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായം രാജ്യത്തിന് ജീവവായു ആണെന്ന് ശ്രീലങ്ക
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക മാറുമ്പോൾ 22 ലക്ഷത്തോളം തമിഴർ പലായനത്തിന്റെ വക്കിൽ. ഇന്ധന ക്ഷാമത്തിൽ മീൻപിടുത്തവും കൃഷിയും അവതാളത്തിലായതോടെ, 22 ലക്ഷത്തോളം വരുന്ന തമിഴർ…
Read More » - 31 March
കശ്മീരിൽ വംശഹത്യ നടന്നിട്ടില്ലെന്ന പരാമർശം : കെജ്രിവാളിന്റെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റുകൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്തി കശ്മീരി പണ്ഡിറ്റുകൾ. ഇന്ത്യ ഫോർ കാശ്മീർ എന്ന, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു…
Read More » - 31 March
പരീക്ഷാച്ചൂടിൽ കേരളം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ്, ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍, കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു…
Read More » - 31 March
ഇത് പോരാ, ചാർജ് ഇനിയും കൂട്ടണം, ഇല്ലെങ്കിൽ വീണ്ടും സമരം: സർക്കാരിനെതിരെ വീണ്ടും ബസുടമകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമരം പുനരാരംഭിക്കുമെന്ന് ബസുടമകളുടെ മുന്നറിയിപ്പ്. കൂട്ടിയ ചാർജ് പോരെന്നും, പല നിബന്ധനകളും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു. Also Read:ഐപിഎല്‍ 2022:…
Read More » - 31 March
ഐപിഎല്‍ 2022: സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ്…
Read More » - 31 March
‘പഞ്ചാബില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ ആം ആദ്മിക്കാർ’: നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്റെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ്…
Read More » - 31 March
നിലനിർത്തിയില്ല, പകരം അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്: ചാഹല്‍
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ തങ്ങളുടെ വിശ്വസ്ത ബൗളറായ…
Read More »