
കൊച്ചി: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. 8000 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. പെയിന്റ് നിർമാണ കമ്പനിയിൽ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്.
Read Also : തർക്കം കാർ ലൈറ്റിനെച്ചൊല്ലി: മർദ്ദനമേറ്റു മരിച്ചത് നാട്ടുകാരുടെ പ്രിയപ്പെട്ട കൗൺസിലർ, ഇന്ന് ഹർത്താൽ
കമ്പനിയിലെ ഭൂഗർഭ അറയിൽ നിന്നാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.
നാളുകളായി നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് എക്സൈസ് സംഘം സ്പിരിറ്റ് പിടിച്ചെടുത്തത്.
Post Your Comments