Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -3 April
ചുഴലിക്കാറ്റ് ഭീഷണി : തൽസമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ
വാഷിംഗ്ടൺ: കാലാവസ്ഥാ പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ. അമേരിക്കൻ ന്യൂസ് ചാനലായ എൻസിബി വാഷിംഗ്ടണ്ണിലെ ചീഫ് മീറ്റിയോറോളജിസ്റ്റ് ഡോ കാമെററാണ്…
Read More » - 3 April
യുഎഇയിൽ മൂടൽമഞ്ഞ്: താപനില കുറയുമെന്ന് മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. Read Also: പ്രമേഹ രോഗികള്‍ക്ക് നോമ്പ് പിടിക്കാമോ? റമദാൻ നോമ്പ് കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ…
Read More » - 3 April
മനഃപൂർവ്വം കോവിഡ് വാക്സിൻ എടുത്തത് 87 തവണ: ഒടുവിൽ 61 കാരന് സംഭവിച്ചത്
ബർലിൻ: 87 തവണ കൊവിഡ് വാക്സിൻ സ്വീകരിച്ച 61 കാരൻ ജർമനിയിൽ അറസ്റ്റിൽ. ജർമൻ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദിവസവും മൂന്ന് വ്യത്യസ്ത വാക്സിനേഷൻ കേന്ദ്രങ്ങളിൽ…
Read More » - 3 April
സാധാരണക്കാരുടെ ദൗര്‍ബല്യമാണ് ചൂഷണം ചെയ്യുന്നത്, മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: താമരശേരി ബിഷപ്പ്
തിരുവനന്തപുരം: മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന അഭ്യർത്ഥനയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. പുതിയ മദ്യനയം അപലപനീയമാണെന്നും, സാധാരണക്കാരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 3 April
വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടി: വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: വ്യാജ രേഖകൾ ചമച്ച് സർക്കാർ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം…
Read More » - 3 April
പ്രതിരോധശേഷി വർധിപ്പിക്കാൻ രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കൂ
രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങൾക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ…
Read More » - 3 April
‘മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്’: പോപ്പുലർ ഫ്രണ്ട് പരിശീലന വിവാദത്തിന് പിന്നാലെ സർക്കുലർ
കൊച്ചി: മത, രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം…
Read More » - 3 April
നിങ്ങൾ വന്നില്ലേലും ഞങ്ങൾ വരും’, കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പ്രതികരിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന നേതാക്കളുടെ നിലപാടിനെ തകർത്തെറിഞ്ഞ് കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ. Also Read:ചെറുനാരങ്ങ…
Read More » - 3 April
ചെറുനാരങ്ങ മുറിച്ച് മുറിയിൽ വെക്കൂ : ഗുണങ്ങൾ നിരവധി
നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ഭക്ഷണവും ആരോഗ്യവും പരിസ്ഥിതിയുമെല്ലാം പെടുന്നു. ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതിനാൽ, ഉറങ്ങുമ്പോള്‍ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കണം.…
Read More » - 3 April
റമദാൻ വ്രതാരംഭത്തിന് തുടക്കം: വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ
മലപ്പുറം: ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകൾ… വിശ്വാസികൾക്ക്…
Read More » - 3 April
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ഇന്നത്തെ കാലത്ത് യോഗയുടെ പ്രസക്തി തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ശാരീരികവും, മാനസികവും, ഭൗതികവും, ആത്മീയവുമായ വികാസം യോഗ പരിശീലനത്തിലൂടെ സംഭവിക്കുന്നു എന്നത് അതിനെ മറ്റു വ്യായാമാങ്ങളില്‍ നിന്ന്…
Read More » - 3 April
സ്വകാര്യ ബസിൽ മോഷണം : രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
കൊല്ലം: സ്വകാര്യ ബസിൽ മോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികൾ പൊലീസ് പിടിയിൽ. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ 24 -എ യിൽ കൗസല്യ (22), റെയിൻബോ കോളനിയിൽ…
Read More » - 3 April
സ്ത്രീധനമായി ബൈക്ക് നൽകിയില്ല: രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാക്ക് ചൊല്ലി ഭർത്താവ്
ന്യൂഡൽഹി : കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ആഗ്രയിലെ എത്മദൗള സ്വദേശി സൽമാനാണ് ഭാര്യ അഫ്സാനയെ ഉപേക്ഷിച്ചത്.…
Read More » - 3 April
‘മഴ വരുന്നു’, സംസ്ഥാനത്ത് അഞ്ചു ദിവസം തുടർച്ചയായി മഴ ലഭിയ്ക്കും
തിരുവനന്തപുരം: വേനൽചൂടിന് അറുതിയായി സംസ്ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസത്തേക്ക് മഴ ലഭിയ്ക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. Also…
Read More » - 3 April
61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്.…
Read More » - 3 April
യുവാവിനെ കൊന്ന് കുഴിച്ചുമൂടി : ഒരാള്‍ കൂടി പൊലീസ് പിടിയിൽ
ചേര്‍പ്പ്: മുത്തുള്ളിയാല് തോപ്പില്‍ ഒഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിൽ. മുത്തുള്ളിയാല് കളിക്കത്ത് വീട്ടില്‍ സുനിലാണ് (37)…
Read More » - 3 April
ആരോഗ്യവാനായ ചെറുപ്പക്കാരൻ എങ്ങനെ പെട്ടെന്ന് മരിക്കുമെന്ന് മന്ത്രി : ആര്യൻ ഖാൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം
മുംബൈ: പ്രശസ്ത സിനിമാതാരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണം ദുരൂഹമാകുന്നു. മരണത്തെ പിന്തുടർന്ന് നിരവധി വിവാദങ്ങളാണ് ഉയർന്നു…
Read More » - 3 April
കടവരാന്തയില്‍ ഉറങ്ങിയയാളെ പെട്രോളൊഴിച്ച് തീകൊളുത്തി : കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഹോട്ടല്‍ വരാന്തയില്‍ ഉറങ്ങിക്കിടക്കവെ മദ്യലഹരിയില്‍ എത്തിയ യുവാവ് തീകൊളുത്തിയയാള്‍ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്ത് (48) ആണ് മരിച്ചത്.…
Read More » - 3 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പൈനാപ്പിൾ ദോശ
ദോശ പലതരത്തിലുണ്ട്. വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ…
Read More » - 3 April
കനകധാരാ സ്തോത്രം
ശങ്കരാചാര്യർ രചിച്ച കനകധാരാ സ്തോത്രം, ദാരിദ്രം നീക്കി ഐശ്വര്യത്തെയും സമ്പത്തിനെയും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്യോദയ സമയത്ത്, നിലവിളക്ക് കത്തിച്ചു വെച്ച് അതിനരികെ കുങ്കുമവും വെച്ച് അവയെ…
Read More » - 3 April
‘വി എന്നാൽ വികസനം മുടക്കി’: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാകുകയാണ് മുരളീധരനെന്നും കേന്ദ്രമന്ത്രിയായതിന് ശേഷം…
Read More » - 3 April
കാറപകടത്തിൽ ബോളിവുഡ് താരം മലൈക അറോറയ്ക്ക് പരുക്ക്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. ശനിയാഴ്ച പൂനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം മുംബൈ-പൂനെ ഹൈവേയിൽ…
Read More » - 3 April
പൃഥ്വിരാജിനോട് എന്താണ് ഇത്ര ദേഷ്യം?: ഹേറ്റ് രാജപ്പന് ഗ്രൂപ്പുകാരന്റെ മറുപടി പങ്കുവെച്ച് ഒമര്‍ ലുലു
കൊച്ചി: ‘ഹാപ്പി വെഡിങ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ഒമർ ലുലു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഒമര്‍ സോഷ്യൽ മീഡിയയിൽ…
Read More » - 3 April
യുകെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്; നഴ്സുമാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്ക് പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ്…
Read More » - 3 April
ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം)…
Read More »