Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -10 April
വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കൊച്ചി: വിനോദയാത്രയ്ക്കായി കേരളത്തിലെത്തി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. കളമശേരി…
Read More » - 10 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അപ്പവും ചിക്കൻ സ്റ്റൂവും
മൃദുവായ അപ്പവും മസാലയുടെ ഗന്ധം പറക്കുന്ന ചൂടുളള ചിക്കൻ സ്റ്റൂവും കേരളീയ വിഭവങ്ങളിൽ പ്രധാനിയാണ്. പ്രഭാതഭക്ഷണത്തിന് നല്ല അടിപൊളി അപ്പവും ചിക്കൻ സ്റ്റൂവും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.…
Read More » - 10 April
വിഷ്ണു അഷ്ടകം
വിഷ്ണും വിശാലാരുണ പദ്മനേത്രം വിഭ്രാന്ത മീശാoബുജ യോനി പൂജിതം സനാതനം സന്മതിശോധിതം പരം പുമാസമാദ്യം സതതം പ്രപദ്യേ കല്യാണദം കാമഫല പ്രദായകം കാരുണ്യ രൂപം കലി കന്മഷ…
Read More » - 10 April
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയിട്ടും കരിപ്പൂരില്‍ സ്വര്ണക്കടത്തുകാരന് പിടിയില്‍
മലപ്പുറം: ഒരു കിലോയിലധികം സ്വര്‍ണവുമായി കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ സ്വര്ണക്കടത്തുകാരന് പിടിയിലായി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച്…
Read More » - 10 April
ഞാന്‍ ഞെട്ടിപ്പോയി, ഞങ്ങള്‍ വിവാഹിതരായിട്ട് ഒരു വര്‍ഷമായിട്ടില്ല: രോഗിയായ തന്നെ ഉപേക്ഷിച്ച ഭാര്യയെ കുറിച്ച് യുവാവ്
, ഞാന്‍ തകര്‍ന്നുവെന്ന് തോന്നിയപ്പോഴൊക്കെ അവള് എന്നെ ചേര്‍ത്തുപിടിച്ചു. അവള് എനിക്ക് പ്രതീക്ഷ നല്കി.
Read More » - 10 April
സംസ്ഥാനത്ത് മോശം കാലാവസ്ഥ, കനത്ത മഴയും തീവ്ര ഇടിമിന്നലും : വരും മണിക്കൂറുകള്‍ നിര്‍ണായകം
തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » - 9 April
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 95 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 95 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 265 പേർ രോഗമുക്തി…
Read More » - 9 April
മുക്കുവ കുടിലില്‍ നിന്നും വന്ന കെ.വി തോമസ് ഇന്ന് പണക്കാരനാണ്, ആസ്തി എത്രയാണെന്ന് പരിശോധിക്കണം : കെ.സുധാകരന്
തിരുവനനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. തറവാടിത്തമില്ലാത്തതിന്റെ പ്രകടമായ…
Read More » - 9 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,398 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,398 കോവിഡ് ഡോസുകൾ. ആകെ 24,595,645 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 9 April
പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞു വീണു: എംസി ജോസഫൈൻ ആശുപത്രിയിൽ
എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 9 April
അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യും: നടപടികളുമായി ജിദ്ദ
ജിദ്ദ: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് ജിദ്ദ. അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും നഗര സൗന്ദര്യ വൽക്കരണത്തിന്റെയും ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ പുതിയ പട്ടിക ജിദ്ദ…
Read More » - 9 April
ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും പിന്തുണച്ചും മലയാളികള്‍
കൊച്ചി: കെജിഎഫ് പ്രമോഷന് വേദിയില്‍ നായിക ശ്രീനിധി ഷെട്ടിയെ നിര്‍മ്മാതാവ് സുപ്രിയ മേനോന് അവഗണിച്ചെന്ന ആരോപണം ഉയരുന്നതിനിടെ, ശ്രീനിധി ഷെട്ടിയുടെ പേജില്‍ മാപ്പ് ചോദിച്ചും പിന്തുണച്ചും മലയാളികള്‍.…
Read More » - 9 April
കനത്ത മഴ: ഷെഡ്ഡിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു, 5 പേർക്ക് പരുക്കേറ്റു
മണ്ണിടിച്ചിലിൽ ഷെഡ്ഡ് അടക്കം താഴേക്ക് വീഴുകയായിരുന്നു
Read More » - 9 April
ദൈവതുല്യമായ ശക്തിയുണ്ടെന്ന് പറഞ്ഞ് നിരവധി സ്ത്രീകളെ പീഡിപ്പിച്ച മലയാളി: കൊടും കുറ്റവാളി ‘സഖാവ് ബാല’ മരിച്ചു
പിതാവ് 30 വർഷത്തിലേറെ തന്നെ തടവിലാക്കി പീഡിപ്പിച്ചതായി കാർത്തി വെളിപ്പെടുത്തി.
Read More » - 9 April
കോവിഡ് പ്രോട്ടോകോൾ ലംഘനം: 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 9 April
‘അത്രയ്ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പോകാം’ : ഇമ്രാൻ ഖാനോട് നവാസ് ഷെരീഫിന്റെ മകൾ
ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിക്കുന്ന ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി നവാസ് ഷെറീഫിന്റെ മകൾ. അത്രത്തോളം ഇഷ്ടമാണെങ്കിൽ, പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാനാണ് അവർ ഇമ്രാനോട് ആവശ്യപ്പെട്ടത്. നവാസ് ഷെറീഫിന്റെ…
Read More » - 9 April
തനിക്ക് ഇതുവരെ ലഭിച്ച പദവികളല്ലാതെ സിപിഎമ്മിന്റെ കൈയ്യില്‍ നിന്ന് പുതുതായി ഒന്നും ലഭിക്കാനില്ല : കെ.വി തോമസ്
കണ്ണൂര്‍: തനിക്ക് ഇതുവരെ ലഭിച്ച പദവികളല്ലാതെ, സി.പി.എമ്മിന്റെ കൈയ്യില്‍ നിന്ന് പുതുതായി ഒന്നും ലഭിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സി.പി.എമ്മുകാരനല്ലാത്തതിനാല്‍, ഒരു പാര്‍ട്ടി പദവിയും ലഭിക്കില്ല.…
Read More » - 9 April
‘ഇത് വളരെ ചീപ്പായി പോയി’: സുപ്രിയ മേനോനോട് സോഷ്യൽ മീഡിയ, സത്യാവസ്ഥ തുറന്ന് പറഞ്ഞ് രാജേഷ് കേശവ്
സുപ്രിയ മാഡം പോലും അദ്ദേഹത്തെ സ്റ്റേജിൽ വച്ചാണ് കാണുന്നത്.
Read More » - 9 April
എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ, പക്ഷെ സോണിയ പോകരുതെന്ന് പറഞ്ഞു: ശശി തരൂർ
ന്യൂഡൽഹി: കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് പോകാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ശശി തരൂർ രംഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, സോണിയാഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടാണ്…
Read More » - 9 April
കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്ക് ചെത്തിക്കളയുമെന്ന് കേട്ടു, ഒരു ചുക്കും സംഭവിക്കില്ല : പിണറായി വിജയന്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന്…
Read More » - 9 April
രാത്രി 12 മണിക്കാണ് കേന്ദ്രമന്ത്രിയെക്കണ്ട് ഒപ്പുവാങ്ങിയത് : വെടിക്കെട്ടിന് അനുമതി വാങ്ങിയതിനെക്കുറിച്ച് സുരേഷ് ഗോപി
തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടും നടക്കുക മെയ് 11ന് പുലര്‍ച്ചെയാണ്.
Read More » - 9 April
ഷഹീന്-3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: 2,750 കിലോമീറ്റര്‍ ആണവ, പരമ്പരാഗത പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഷഹീന്-3 ഭൗമോപരിതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്. പാക് സൈനിക മാധ്യമ വിഭാഗം ഇന്റര്‍ സര്‍വീസസ്…
Read More » - 9 April
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം: തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ്…
Read More » - 9 April
പിണറായി കേരളത്തിന്റെ അഭിമാനം, കെ റെയിലിന് പൂര്‍ണ പിന്തുണ : സിപിഎമ്മിനെ പുകഴ്ത്തി കെ.വി തോമസ്
കണ്ണൂര്‍: കോണ്‍ഗ്രസിന്റേയും ഹൈക്കമാന്‍ഡിന്റേയും മുന്നറിയിപ്പുകളെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തു. സഖാക്കളെ എന്ന് വിളിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. സെമിനാറിലേക്ക്…
Read More » - 9 April
‘ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നു’, എനിക്കത് മതി: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നുവെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അറിയുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്നും താനത് പൂർത്തിയാക്കിയെന്നും രാഹുൽ…
Read More »