PalakkadNattuvarthaLatest NewsKeralaNews

പു​ള്ളി​പ്പു​ലി​യെ വേ​ലി​യി​ൽ കു​ടു​ങ്ങി ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി

ഏകദേശം നാ​ല് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​ലി​യു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

പാ​ല​ക്കാ​ട്: പു​ള്ളി​പ്പു​ലി​യെ വേ​ലി​യി​ൽ കു​ടു​ങ്ങി ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏകദേശം നാ​ല് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​ലി​യു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : നിമിഷപ്രിയയുടെ മോചനത്തിന് സാധ്യതയില്ല, നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രം: മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അമ്മ

അ​ട്ട​പ്പാ​ടി​ക്ക് സ​മീ​പം ചീ​ര​ക്ക​ട​വി​ൽ ആണ് സംഭവം. പ​ന്നി ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന കു​ടു​ക്കി​ൽ പു​ള്ളി​പ്പു​ലി അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂചന.

സംഭവസ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button